വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ വാക്കോ ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽ കിക്ക് ബോക്സിങ് ടൂർണമെന്റിൽ സ്വർണ്ണ മെഡൽ നേടിയ നിദ ഫാത്തിമയെ യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആ ദരിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി പി.എ ഷെമീർ, ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ്, വൈസ് പ്രസിഡന്റുമാരായ ഒ.എം.ഷാജി, നായിഫ് ഫൈസി, യൂത്ത് കോൺ ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് . ഷിനാസ്, ഫസലി കോട്ടവാതുക്കൽ, നദീർ കല്ലുങ്കൽ എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്.


+ There are no comments
Add yours