Estimated read time 1 min read
കലാലയം കായികം

എം. ജി. സർവകലാശാല സൗത്ത് സോൺ ടേബിൾ ടെന്നീസ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിൽ

മഹാത്മാഗാന്ധി സർവകലാശാലയുടെ ഈ വർഷത്തെ ഇൻറർ കോളേജിയേറ്റ് പുരുഷ വിഭാഗം സൗത്ത് സോൺ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ  വെള്ളിയാഴ്ച നടത്തപ്പെടും. സർവകലാശാലിയോട് അഫിലി യേറ്റ് ചെയ്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട [more…]

Estimated read time 0 min read
കലാലയം

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ ബയോ ഡൈവേഴ്സിറ്റി കോൺക്ലേവ് വെള്ളിയാഴ്ച

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജും കേരള ബയോഡൈവേഴ്സിറ്റി ബോർ ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ബയോബ്രിഡ്ജ് കോൺക്ലേവിന് വെള്ളിയാഴ്ച തുടക്കമാകും. ജൈവവൈവിധ്യവും സാംസ്കാരിക സമന്വയവും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാർ കോളേജ് മാനേജർ ഫാ. [more…]

Estimated read time 0 min read
നാട്ടുവിശേഷം രാഷ്ട്രീയം

ആർഡിഎക്സ്സ് സംവിധായകന് സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയുടെ ആദരവ്

ആർഡിഎക്സ്സ് സിനിമാ സംവിധായകനും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ നഹാസ് ഹിദായത്തിന് സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയുടെ ആദരവ്. ഏരിയ സെക്രട്ടറി കെ. രാജേഷിൻറെ നേതൃത്യത്തിലാണ് നഹാസിനെ ആദരിച്ചത്. കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി ഓഫീസിൽ നടന്ന [more…]

Estimated read time 1 min read
Uncategorized

കാഞ്ഞിരപ്പള്ളി നഴ്‌സിങ് കോളേജ് : 2023-24 അധ്യയന വര്‍ഷം തന്നെ അഡ്മിഷന്‍ ആരംഭിക്കാന്‍ നടപടിയായി

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളേജ് അനുമതിയാ യതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ഈ അക്കാദമിക് വര്‍ഷം (2023-24) തന്നെ ബി എസ് സി നഴ്‌സിങ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നതി ന് നഴ്‌സിങ് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ് സ്പെഷ്യൽ

2024 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള കുവൈറ്റ് ദേശിയ ടീമില്‍ കാഞ്ഞിരപ്പള്ളി സ്വദേശി

ട്വന്റി ട്വന്റി 2024 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള കുവൈറ്റ് ദേശിയ ടീമില്‍ ഇടം പിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി. കാഞ്ഞിരപ്പള്ളി തേനംമാക്കല്‍ നിമിഷ് ലത്തീഫ് (33) ആണ് കുവൈറ്റ് ദേശിയ ടീമിനായി കളിക്കാന്‍ അവസരം ലഭിച്ചത്. [more…]

Estimated read time 1 min read
പഞ്ചായത്ത്

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുളള ‘മാലി ന്യ മുക്ത നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബര് 2 ന് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വിപുലമായ പരിപാടികള് സംഘടിപ്പിച്ചു. പരി പാടിയുടെ ബ്ലോക്ക് [more…]

Estimated read time 0 min read
പഞ്ചായത്ത്

പുസ്തകങ്ങൾ ഇടക്കുന്നം ഗാന്ധിജി സ്മാരക ഗ്രന്ഥശാലക്ക് കൈമാറി

ഇടക്കുന്നം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് വീടു കളിൽ നിന്ന് ശേഖരിച്ച പുസ്തകങ്ങൾ ഇടക്കുന്നം ഗാന്ധിജി സ്മാരക ഗ്രന്ഥശാലക്ക് കൈ മാറി.ലൈബ്രറി വൈസ് പ്രസിഡന്റ് പികെ സുരേഷ് അധ്യക്ഷനായ [more…]

Estimated read time 0 min read
Uncategorized

അവാർഡ് ജേതാക്കളെ ആദരിച്ചു

എരുമേലി മഹല്ലാ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്. എസ്. എൽ.സി പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും ബിരുദ ബിരു ദാനന്തര പരീക്ഷകളിൽ റാങ്ക് നേടിയവർക്കും ഖുറാൻ മനപ്പാഠമാക്കിയവർക്കും പി. എഛ്. [more…]

Estimated read time 1 min read
പഞ്ചായത്ത്

പുതിയ കാർഷിക സംസ്കാരം വെട്ടിത്തുറന്ന് എലിക്കുളം

എലിക്കുളം: കാട് വെട്ടി തെളിച്ച്, അജൈവ മാലിന്യങ്ങൾ നീക്കം ഒന്നരയേക്കർ പുര യിടം കൃഷി ഭൂമിയാക്കിയപ്പോൾ ഒരു പുതിയ കാർഷിക സംസ്കാരം എലിക്കുള ത്തി ന്റെ മണ്ണിൽ പിറന്നു. ഏഴാം മൈൽ – പാമ്പോലി [more…]

Estimated read time 0 min read
പഞ്ചായത്ത്

ഗാന്ധി ജയന്തി ദിനത്തിൽ വേറിട്ട ആഘോഷവുമായി കാഞ്ഞിരപ്പള്ളി വൈസ് മെൻസ് ക്ലബ്

ഈ വർഷത്തെ ഗാന്ധി ജയന്തി ദിനം കാഞ്ഞിരപ്പള്ളി വൈസ് മെൻസ് ക്ലബിന്റെ ആ ഭിമുഖ്യത്തിൽ ആനിത്തോട്ടം നല്ല ഇടയൻ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ജീവകാരുണ്യ ദിനമായി ആഘോഷിച്ചു. അന്തേവാസികൾക്ക് മധുരപലഹാരങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്ത് [more…]