കാഞ്ഞിരപ്പള്ളി  മെഡിക്കൽ  ക്ലബ്ബിന്റെയും (KMC) മധുര അരവിന്ദ്  കണ്ണാശുപത്രിയു ടെയും  സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര രോഗ മെഡിക്കൽ ക്യാമ്പ്  ഒക്ടോ ബർ  ഒന്നാം തീയതി രാവിലെ 08 മുതൽ ഉച്ചക്ക് 01 വരെ നൂറുൽ ഹുദാ അറബിക് യു.  പി സ്കൂളിൽ വെച്ച് നടക്കും. ക്യാമ്പിന്റെ ഉൽഘാടനം കാഞ്ഞിരപ്പള്ളി എം.എൽ.എ  ജയരാജ്‌  നിർവഹിക്കും.ക്യാമ്പിൽ പങ്കെടുക്കുന്ന തിമിര രോഗികൾക് ശസ്ത്രക്രിയ,  മരുന്ന്, ഭക്ഷണം, യാത്ര,ചിലവ് എന്നിവ പൂർണമായും സൗജന്യമായിരിക്കും. ഈ അവ സരം പരമാവധി പ്രയോജനപ്പെടുത്തുവാൻ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
Mob: 9526690212, 9447310122,  9447600176.