Author: Editor kanjirappallyreporters
ചെറുവള്ളി പാലം പുനർ നിർമ്മിക്കാത്തതിൽ പ്രതിക്ഷേധിച്ച് റീത്ത് സമർപ്പിച്ചു
ചെറുവള്ളി പാലം പുനർ നിർമ്മിക്കാത്തതിൽ പ്രതിധിക്ഷേധിച്ച് റീത്ത് സമർപ്പിച്ചു സമരം നടത്തി. 2021 ഒക്ടോബർ 16ന് ഉണ്ടായ പ്രളയത്തിൽ ഒലിച്ചുപോയ ചെറുവള്ളി പാലം നാളിത് വരെ ആയിട്ടും പുനർ നിർമ്മിക്കാത്തതിൽ പ്രതിക്ഷേധിച്ച് മണിമല ചി [more…]
കരടിമലയ്ക്ക് വഴിയായി
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 19 വാർഡിലെ കരടിമല പ്രദേശം യാത്രാ ദുരിതം മൂലം ഒറ്റപ്പെട്ട ഒരു പ്രദേശമായിരുന്നു.2021 ലെ പ്രളയത്തെ തുടർന്ന് നിലവിലുണ്ടായിരുന്ന ഗ്രാമീണ റോഡ് തകർന്നതോടുകൂടി പ്രദേശം കൂടുതൽ ഒറ്റപ്പെട്ടിരുന്നു. ഇതേ ത്തുടർ ന്ന് [more…]
കറുകച്ചാല്‍, നെടുങ്കുന്നം, കങ്ങഴ പഞ്ചായത്തുകള്‍ക്കായുള്ള 140 കോടി രൂപയുടെ കുടിവെള്ള പദ്ധതി
ജലജീവന്‍ പദ്ധതിയുടെ കീഴില്‍ കങ്ങഴ പഞ്ചായത്തിലെ ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയുടെ നിര്‍മ്മാണോദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയ രാജ് നിര്‍വഹിച്ചു. കറുകച്ചാല്‍, നെടുങ്കുന്നം, കങ്ങഴ പഞ്ചായത്തുകള്‍ക്കു വേണ്ടിയു ള്ള സമഗ്രകുടിവെള്ള പദ്ധതിയുടെ ഭാഗമാണിത്. സംസ്ഥാന [more…]
സിപിഎം നിർമ്മിച്ചു നൽകുന്ന വീടുകളുടെ അലോട്ട്മെൻ്റു പൂർത്തിയായി
രണ്ടു വർഷം മുമ്പുണ്ടായ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് സിപിഎം നിർമ്മിച്ചു നൽകുന്ന വീടുകളുടെ അലോട്ട്മെൻറ്റ് പൂർത്തിയായി. നറുക്കെടുപ്പിലൂടെ യാണ് വീടുകളുടെ അലോട്ട്മെൻറ്റ് നടത്തിയത്.മന്ത്രി വി.എൻ വാസവൻ നറുക്കെടുപ്പ് ഉൽഘാടനം ചെയ്തു.മുൻ നിയമസഭാംഗം [more…]
എരുമേലി പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐയെ വാ റന്റ് പ്രതി ആക്രമിച്ചു
അറസ്റ്റ് ചെയ്യാനെത്തിയ എരുമേലി പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐയെ വാ റന്റ് പ്രതി ആക്രമിച്ചു. വനിതാ എസ്ഐ ശാന്തി കെ.ബാബുവി നെയാണ് പ്രതി എലി വാലിക്കര കീച്ചേരിൽ ശ്രീധരൻ (72) ആക്രമി ച്ചത്. വീടിനുള്ളിൽ [more…]
സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾ മാലിന്യം തള്ളുന്ന സ്ഥലം വൃത്തിയാക്കി
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും സെൻറ് ഡോമിനിക് ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സർക്കാരിൻറെ പ്രത്യേക പ രിപാടിയായ സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി കുരിശ് കവല യിൽ പൊതുജനങ്ങൾ മാലിന്യം തള്ളുന്ന സ്ഥലം [more…]
കാർ പോസ്റ്റിലേക്ക് ഇടിച്ചു കയറി യാത്രക്കാർക്ക് പരിക്ക്
മുണ്ടക്കയം പൈങ്ങനയിൽ കാർ പോസ്റ്റിലേക്ക് ഇടിച്ചു കയറി യാത്രക്കാർക്ക് പരിക്ക് മുണ്ടക്കയം പൈങ്ങനയിൽ കാർ ഇലക്ട്രിക്ക് പോസ്റ്റിലേക്ക് ഇടിച്ചു കയറി കാർ യാത്ര ക്കാർക്ക് പരിക്ക്. രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. വൈദ്യുതി ലൈനുകൾ പൊട്ടിവീണതിനെ [more…]
സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് സഘടിപ്പിച്ചു
ദയ ചാരിറ്റബിൾ ട്രസ്റ്റും, തണൽ വടകരയും സംയുക്തമായി സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് സഘടിപ്പിച്ചു ജീവകാരുണ്യ പ്രവർത്തനങ്ങ ളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ദയാ ചാരിറ്റബി ൾ ട്രസ്റ്റ് കാഞ്ഞിരപ്പള്ളിയും,തണൽ വടകരയും സംയുക്താഭിമുഖ്യത്തിൽ [more…]
കനിവിന്റെ കരം തേടി സജീവ്
കനിവും സന്മനസ്സും ഉള്ളവരുടെ കരം തേടി സജീവ്. കടുത്ത വേദനയും വിഷമങ്ങളു മായി കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ചെല്ലാട്ട് സജീവ് സി എസ് 49 ന്റെ രണ്ട് കിഡ്നിക ളും തകരാറിലായി, പാൻക്രിയാസിൽ കല്ല്, കൂടാതെ [more…]
1.710 കി.ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുന്നം: ചിറക്കടവ് പൊന്നക്കൽകുന്ന് മടുക്കയിൽ വീട്ടിൽ രോഹിത് സാബു(25) വിനെ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. 1.710 കി.ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. കുന്നുംഭാഗം ആശുപത്രി ഭാഗത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. പൊൻകുന്നം എക്സൈസ് [more…]
