Estimated read time 0 min read
Leading ക്രൈം

1.710 കി.ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

പൊൻകുന്നം: ചിറക്കടവ് പൊന്നക്കൽകുന്ന് മടുക്കയിൽ വീട്ടിൽ രോഹിത് സാബു(25) വിനെ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. 1.710 കി.ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. കുന്നുംഭാഗം ആശുപത്രി ഭാഗത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. പൊൻകുന്നം എക്സൈസ് [more…]