സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് സഘടിപ്പിച്ചു 

Estimated read time 0 min read
ദയ ചാരിറ്റബിൾ ട്രസ്റ്റും, തണൽ വടകരയും  സംയുക്തമായി സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് സഘടിപ്പിച്ചു 
ജീവകാരുണ്യ പ്രവർത്തനങ്ങ ളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ദയാ ചാരിറ്റബി ൾ ട്രസ്റ്റ് കാഞ്ഞിരപ്പള്ളിയും,തണൽ വടകരയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൃക്ക രോഗനിർണയ ക്യാമ്പ് കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ സ്കൂൾ വെച്ച് സഘടിപ്പി ച്ചു. കൺവീനർ നജീബ് കാഞ്ഞിരപ്പള്ളിയുടെ അധ്യക്ഷതയിൽ കൂടിയ പൊതു യോഗ ത്തിൽ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ ഉദ്ഘാടനം നിർവഹിച്ചു. ദയ ട്രസ്റ്റ്‌ ചെയർമാൻ അബ്ദുൽ ഹക്കീം മുഖ്യപ്രഭാഷണം നടത്തി.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി ആർ അൻഷാദ്, വാർഡ് മെമ്പർമാരായ സുമി ഇസ്മായിൽ, ബിജു പത്യാല, സുനിൽ തേ നംമാക്കൽ, ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ സെക്രട്ടറി പി.ജീരാജ്, വാർഡ് മെ മ്പർ മഞ്ജു മാത്യു,റഷീദ് പട്ടിമറ്റം, മുഹമ്മദ് അസ്‌ലം എന്നിവർ സംസാരിച്ചു. 300  അ ധി കം പേർക്ക് സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് നടത്തി.

You May Also Like

More From Author