Estimated read time 0 min read
Leading അപകടം

വഴിയാത്രക്കാരൻ വാഹനമിടിച്ച് മരിച്ചു

മണിമല കരിക്കാട്ടൂർ പോസ്റ്റ് ഓഫീസിന് സമീപം സംസ്ഥാന പാതയോരത്ത് കൂടി നട ന്ന പോയ വഴിയാത്രക്കാരൻ വാഹനമിടിച്ച് മരിച്ചു.തിരുവനന്തപുരം  കീഴരൂർ മണ്ണം കോണം സെൽവനിലയത്തിൽ ആൽബിൻ(49) ആണ് മരിച്ചത്.മണിമലയിൽ ടാപ്പിംഗ് ജോലിയ്ക്കായി എത്തിയതാണ് ഇദ്ദേഹം.ശനിയാഴ്ച [more…]

Estimated read time 0 min read
Leading അപകടം

പെട്രോളൊഴിച്ച് തീ കൊളുത്തി അത്യാ സന്ന നിലയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

വിവാഹം നടക്കാത്തതിലുള്ള വിഷമത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി അത്യാ സന്ന നിലയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി.ഈ മാസം 10നാണ് അടിമാലി സെന്റർ ജംഗ്ഷനിൽ വച്ച് പെട്രോളൊഴിച്ചു തീ കൊളുത്തിയ പണിക്കൻ കുടി സ്വദേശി തെക്കേ [more…]

Estimated read time 0 min read
രാഷ്ട്രീയം

കേരളം ഭരിക്കുന്നത് കൊള്ളക്കാർ: സജി മഞ്ഞക്കടമ്പിൽ

മണിമല : കേരളത്തിൽ ഭരണം നടത്തുന്നത് കൊള്ളക്കാരാണെന്ന് യുഡിഎഫ് കോട്ട യം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.ഇടതു സർക്കാരിന്റെ അഴി മതിയും ദുർഭരണവും തുറന്നുകാട്ടാനും,മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്ക ണമെന്നും ആവശ്യപ്പെട്ട് [more…]

Estimated read time 1 min read
പഞ്ചായത്ത്

ചിറക്കടവ് പഞ്ചായത്തിന്‍റെ കേരളോത്സവം പരിപാടിക്ക് തുടക്കമായി

ചിറക്കടവ് പഞ്ചായത്തിന്‍റെയും യുവജനക്ഷേമ ബോർഡിന്‍റെയും നേതൃത്വത്തിൽ കേ രളോത്സവം പരിപാടിയുടെ ഭാഗമായി കലാകായിക മത്സരങ്ങൾക്ക് തുടക്കമായി. കു ന്നുംഭാഗം ഗവൺമെന്‍റ്  സ്കൂൾ മൈതാനത്ത് ആരംഭിച്ച ഗെയിംസ് മത്സരങ്ങൾ പഞ്ചായ ത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ [more…]

Estimated read time 0 min read
രാഷ്ട്രീയം

യു.ഡി.എഫ് മണ്ഡലം പദയാത്ര

ഇടത് സർക്കാരിന്റെ ഭരണ പരാജയം മൂലം സംസ്ഥാനം നേരിടുന്ന വൻ സാമ്പത്തിക ബാധ്യതകൾ നികുതി വർദ്ധനവിലൂടെയും മറ്റും ജനങ്ങളെ  അടിച്ചേൽപ്പിക്കാനുള്ള ഏത് നീക്കത്തെയും  ചെറുക്കുമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ  മാ ത്യൂസ് അഭിപ്രായപ്പെട്ടു. [more…]

Estimated read time 1 min read
Leading വിശ്വാസം

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു റാലി

കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തിൻ്റെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടാ യിരുന്നു റാലി. ജുമാ നമസ്ക്കാരത്തിന് ശേഷം നടന്ന റാലിയിൽ 12 മഹല്ല് കമ്മറ്റികളിൽ നിന്നുള്ള പ്രതിനിധികളടക്കം [more…]

Estimated read time 0 min read
പഞ്ചായത്ത്

സൗജന്യ വൃക്ക രോഗനിർണയ ക്യാമ്പ് ഞായറാഴ്ച

ജീവകാരുണ്യ പ്രവർത്തനത്തിൽ മുൻപിൽ നിൽക്കുന്ന ദയാ ചാരിറ്റബിൾ ട്രസ്റ്റ് തണൽ വടകര എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 15 ഞായറാഴ്ച സൗജന്യ വൃക്ക രോഗനിർണയ ക്യാമ്പ് കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ സ്കൂൾ വെച്ച് നടത്തും. [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ചടങ്ങിൽ ആൾക്കൂട്ടം നൂറു കവിഞ്ഞാൽ ഫീസ് നി​​​ര​​​ക്ക് ത​​​ദ്ദേ​​​ശ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു തീ​​​രു​​​മാ​​​നി​​​ക്കാം

സം​​​സ്ഥാ​​​ന​​​ത്ത് നൂ​​​റി​​​ൽ കൂ​​​ടു​​​ത​​​ൽ ആ​​​ളു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു ഫീ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി സ​​​ർ​​​ക്കാ​​​ർ പൊ​​​തുപ​​​രി​​​പാ​​​ടി​​​ക​​​ൾ, വി​​​വാ​​​ഹ​​​ങ്ങ​​​ൾ, യോ​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ ന​​​ട​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ മാ​​​ലി​​​ന്യ​​​സം​​​സ്ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള ഫീ​​​സ് അ​​​ട​​​യ്ക്ക​​​ണം. പ​​​രി​​​പാ​​​ടി​​​ക്കു മൂ​​​ന്നു ദി​​​വ​​​സം മു​​​ന്പു കാ​​​ര്യ​​​വി​​​വ​​​രം ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ദ്ദേശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ [more…]

Estimated read time 1 min read
അപകടം

ചെക്ക് ഡാമില്‍  യുവാവ് മുങ്ങി മരിച്ചു

പെരുനിലം ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ പൂഞ്ഞാര്‍ സ്വദേശി ജെയിംസ് ബോസ്സ് (22) ആണ് മരിച്ചത്.  ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും ടീം നന്മക്കൂട്ടവും നാട്ടുകാരും ചേ ര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം സുഹൃത്തുക്കളായ [more…]

Estimated read time 1 min read
Leading അപകടം

രാസപദാർത്ഥം കലർന്ന ലാറ്റക്സ് കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞു

എലിക്കുളം മഞ്ചക്കുഴി തമ്പലക്കാട് റോഡിൽ ചപ്പാത്ത് ജഗ്‌ഷനിൽ രാസപദാർത്ഥം ക ലർന്ന ലാറ്റക്സ് കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞു. ബുധനാഴ്ച രാത്രി 10.15 ഓടുകൂടിയാ ണ് അപകടം നടന്നത്. തമ്പലക്കാട് ആർ.കെ റബ്ബേഴ്സിൽ [more…]