1.710 കി.ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

Estimated read time 0 min read
Share :

പൊൻകുന്നം: ചിറക്കടവ് പൊന്നക്കൽകുന്ന് മടുക്കയിൽ വീട്ടിൽ രോഹിത് സാബു(25) വിനെ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. 1.710 കി.ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. കുന്നുംഭാഗം ആശുപത്രി ഭാഗത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share :

You May Also Like

More From Author