അറസ്റ്റ് ചെയ്യാനെത്തിയ എരുമേലി പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐയെ വാ റന്റ് പ്രതി ആക്രമിച്ചു. വനിതാ എസ്ഐ ശാന്തി കെ.ബാബുവി നെയാണ് പ്രതി എലി വാലിക്കര കീച്ചേരിൽ ശ്രീധരൻ (72) ആക്രമി ച്ചത്. വീടിനുള്ളിൽ കയറി കതകടച്ച പ്രതിയെ ബലമായി പിടികൂടുന്നതിനിടെ ശനിയാഴ്ച പകലാണു സംഭവം.

പ്രതിക്കെതിരെ 5 കേസുകൾ കോടതിയിലുണ്ടെന്നു പൊലീസ് പറയുന്നു. 2013ൽ വഴി വെട്ടുമായി യുന്നു. ബന്ധപ്പെട്ട് അയൽവാസികളുമാ യി സംഘർഷമുണ്ടായ സംഭവ ത്തിൽ പ്രതിക്കെതിരെയുള്ള വാറ ന്റ് നടപ്പാക്കാനാണ് എസ്ഐയും 3 പൊലീസുകാ രും സ്ഥലത്തെ ത്തിയത്. പൊലീസിനൊപ്പം പോ കാൻ തയാറാകാതെ തർക്കിച്ചു നി ന്ന ഇയാൾ അസഭ്യം പറയുകയും ചെയ്തു. അനുനയിപ്പിക്കാൻ ശ്രമിച്ചപ്പോൾ വീടിനുള്ളി ൽ കയറി കതകടച്ചെന്നും പൊലീസ് തുടർന്നു പൊലീസുകാർ ബലമായി കതക് തള്ളിത്തുറന്നു കീ ്പെടുത്തുന്നതിനിടെ എസ്ഐയുടെ മുടിക്കുത്തിൽ പി ടിച്ചു വട്ടം കറക്കുകയും പുറത്തിടി ക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ ഇയാളെ ബലമാ യി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു