Estimated read time 0 min read
Leading അപകടം

അജ്ഞാത വാഹനംഇടിച്ച് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു

മുണ്ടക്കയം കല്ലേപ്പാലത്തിൽവെച്ച് അജ്ഞാത വാഹനംഇടിച്ച് അന്യ സംസ്ഥാ ന തൊഴിലാളി മരിച്ചു.. മുണ്ടക്കയം കല്ലേപാലത്തിൽ ചൊവ്വാഴ്ച രാത്രി 10 മണിയോടുകൂടിയായിരുന്നു അപക ടം. അജ്ഞാത വാഹനം ഇടിച്ച അന്യസംസ്ഥാന തൊഴിലാളി ബീംസിംഗ് ആണ് മരിച്ച [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

രാജ്യ വിരുദ്ധ ശക്തി: കോട്ടയം എസ്‌പിയുടെ കത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എൻ ഹരി കത്തയച്ചു 

കോട്ടയം എസ്‌പിയുടെ കത്തിനെ സംബന്ധിച്ചും കോട്ടയം ഇടുക്കി ജില്ലകളിൽ ശക്തി പ്രാപിക്കുന്ന രാജ്യ വിരുദ്ധ ശക്തികളുടെ പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നും  അടിയന്തിരമായി കേന്ദ്ര ഇടപെടൽ ഉണ്ടാവുകയും ഭീകര വിരുദ്ധ സ്റ്റേഷൻ ആരംഭിക്ക ണമെന്നും ആവശ്യപെട്ട് ബി.ജെ.പി [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രവുമായി തട്ടിപ്പുകാർ : ജാഗ്രത വേണമെന്ന് പോലിസ്

ഫേസ് ബുക്ക് ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവ മായ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രവുമായി തട്ടിപ്പു കാർ ജാഗ്രത വേണമെന്ന് പോലിസ് മുന്നറിയിപ്പ്… ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ [more…]

Estimated read time 1 min read
പഞ്ചായത്ത്

ആർദ്രo ആംബുലൻസ് സർവീസിന്റെ പുതിയ ആoബുലൻസ് ഓട്ടം ആരംഭിച്ചു

ആർദ്രo ആംബുലൻസ് സർവീസിന്റെ പുതിയ ആoബുലൻസ് ഓട്ടം ആരംഭിച്ചു. കോട്ടയം മെഡിക്കൽ കോളേജിലേക്ക് ആദ്യ സർവ്വീസ് നടത്തി. രാവിലെ 9 നും വൈ കിട്ട് 4 വരെയും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പെയ്ൻ & പാലിയേറ്റിവ് [more…]

Estimated read time 1 min read
കലാലയം

ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ദ്വിദിന ശില്പശാല

പെരുവന്താനം സെൻറ് ആന്റണീസ് കോളേജിൻറെ ആഭിമുഖ്യത്തിൽ ഹയർ സെക്ക ന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാല 19ന് രാവിലെ 10 മണിക്ക് റവ. ഡോ. ജെയിംസ് ഇലഞ്ഞിപ്പുറത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേ ളനത്തിൽ കെ [more…]

Estimated read time 0 min read
കലാലയം

എകെജെഎം എൻ.എസ്.എസ് കുടുംബസൗഹൃദവും ഭക്ഷ്യമേളയും

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് സംഘടിപ്പിച്ച കുടുംബ സൗഹൃദം 2023 ന്റെ ഉദ്ഘാടനം എൻഎസ്എസ് കാഞ്ഞിരപ്പ ള്ളി ക്ലസ്റ്റർ കൺവീനർ ബിനോ കെ തോമസ് നിർവ്വഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ഫാദർ അ​ഗസ്റ്റിൻ [more…]

Estimated read time 1 min read
നാട്ടുവിശേഷം രാഷ്ട്രീയം

തലസ്ഥാനത്തെ മഴ; എന്തുകൊണ്ട് മുന്നറിയിപ്പില്ല?; കേന്ദ്രത്തിനെതിരെ റഹീം

ഒറ്റ രാത്രിയിൽ പെയ്ത മഴയിൽ തലസ്ഥാന നഗരം മുങ്ങിയിരുന്നു. കൃത്യമായ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് സർക്കാരിന്റെ പരാതി. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കുറിപ്പിട്ടിരിക്കുകയാണ് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീം എം.പി. സംസ്ഥാനം പലതവണ ആവശ്യപ്പെട്ടിട്ടും [more…]

Estimated read time 0 min read
സ്പെഷ്യൽ

ടി പി തൊമ്മിയെ അനുസ്മരിച്ചു

സിപിഐ എം നേതാവായിരിക്കെ അന്തരിച്ച ടി.പി തൊമ്മിയുടെ രണ്ടാമത് അനുസ്മര ണ സമ്മേളനം നടന്നു. അനുസ്മരണ സമ്മേളനം സിപിഐ എം കാഞ്ഞിരപ്പള്ളി ഏരി യാ സെക്രട്ടറി കെ രാജേഷ് ഉൽഘാടനം ചെയ്തു.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് [more…]

Estimated read time 1 min read
പഞ്ചായത്ത്

വികസനോൽഘാടനവും കുടുംബശ്രീ ADS വാർഷികവും ബാലസഭാ ഉദ്ഘാടനവും

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് 22ആം വാർഡിൽ 22-23 സാമ്പത്തിക വർഷത്തിൽ പൂർത്തീകരിച്ച 46ലക്ഷം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്‌ഘാടനവും, 23-24 സാമ്പത്തിക വർഷത്തിൽ അംഗീകാരം ലഭിച്ച 45 ലക്ഷം രൂപയുടെ വികസന പദ്ധതികളുടെ നിർമാണോദ്ഘാടനവും, കുടുംബ [more…]