Estimated read time 1 min read
പഞ്ചായത്ത്

നവകേരള ജനസദസ് : നിയോജകമണ്ഡലതല ആലോചനായോഗം

കേരള സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതിയായ നവകേരള ജനസദസുമായി ബന്ധപ്പെട്ട കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല ആലോചനായോഗം കേരളാ ഗവ. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ പൊന്‍കുന്നം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തല്‍ നടന്നു. 2023 ഡിസംബര്‍ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

ആന്റോ ആന്റണി എം.പിയെ യോഗത്തിന് ക്ഷണിച്ചില്ല: പഞ്ചായത്ത് പ്രസിഡൻ്റ് ഇറങ്ങിപ്പോയി

തീർത്ഥാടനകാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ എരുമേലിയിൽ ചേർന്ന ആദ്യ അവലോകന യോഗത്തിൽ തന്നെ കല്ലുകടി.എം.പിയെ യോഗത്തിന് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡൻ്റ് ഇറങ്ങിപ്പോയി. ആന്റോ ആന്റണി എംപിയെ ഔദ്യോഗികമായി ക്ഷണിച്ചില്ലന്ന് ആരോപിച്ച് എരുമേ ലിയിൽ നടന്ന [more…]

Estimated read time 0 min read
കലാലയം

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ബണ്ണി യൂണിറ്റിന്റെ ഉദ്ഘാടനം

കാഞ്ഞിരപ്പള്ളിപേട്ട ഗവണ്മെന്റ് ഹൈസ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ പുതിയതാ യി ആരംഭിച്ച ബണ്ണി യൂണിറ്റിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചാ യത്ത് മെമ്പർ പി.എ.ഷെമീർ നിർവ്വഹിച്ചു. കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓ ഫീസർ പി.എച്ച്. [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി ബൈപാസ് : ടെണ്ടര്‍ അലോട്ട്മെന്റായതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്

കാഞ്ഞിരപ്പള്ളി ബൈപാസിനായുള്ള ടെണ്ടര്‍ വിളിച്ചതില്‍ കരാറുകാരനെ നിശ്ചയിച്ച് ടെണ്ടര്‍ അലോട്ട്മെന്റായതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ബൈ പാസിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി മണിമല റോഡിനും ചിറ്റാര്‍ പുഴയ്ക്കും മുകളി ലൂടെയുള്ള ഫ്ളൈഓവര്‍ നിര്‍മ്മിക്കുന്നതിന് മുന്‍പരിചയമുള്ള [more…]

Estimated read time 0 min read
Leading അപകടം

കാട്ടാന: രക്ഷപെട്ടോടുന്നതിനിടയിൽ ഗൃഹനാഥന് വീണ് പരുക്ക്

കാട്ടാനയുടെ അക്രമണത്തിൽ നിന്ന് രക്ഷപെട്ടോടുന്നതിനിടയിൽ ഗൃഹനാഥന് വീണ് പരുക്ക്. മുണ്ടക്കയം പുഞ്ചവയൽ, പാക്കാനം സ്വദേശി മണിങ്ങാട്ട് എം.കെ പ്രസാദിനാ ണ് പരുക്കേറ്റത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അയൽവാസിയായ വെമ്പേനിക്ക ൽ സിബിയുടെ വീട്ടുമുറ്റത്ത് [more…]

Estimated read time 1 min read
Leading അപകടം ക്രൈം

3 യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം: ഡ്രൈവർ അറസ്റ്റിൽ

പൊൻകുന്നം കോപ്രാക്കളത്തു 3 യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹ നാപകടം: ഡ്രൈവർ അറസ്റ്റിൽ… യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇളംകുളം കൂരാലി ചേരീപ്പുറം വീട്ടിൽ പാട്രിക് [more…]

Estimated read time 1 min read
പഞ്ചായത്ത്

അനുസ്മരണ സമ്മേളനവും, ഫോട്ടോ അനാശ്ചാദനവും

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിമല ജോസഫിന്‍റെ അനുസ്മരണ സമ്മേളനവും ഫോട്ടോ അനാശ്ചാദനവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍   വൈസ് പ്രസിഡന്‍റ് റ്റി.എസ്. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

മ​ണി​മ​ല​യി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; നാ​ലു​പേ​ർ​ക്ക് ക​ടി​യേ​റ്റു

മ​ണി​മ​ല​യി​ല്‍ വീ​ണ്ടും തെ​രു​വു​നാ​യ ആ​ക്ര​മ​ണം. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. പേ ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന തെ​രു​വു​നാ​യ വ​ഴി​യാ​ത്ര​ക്കാ​രാ​യ നി​ര​വ​ധി​പേ​രെ ഓ​ടി​ച്ചു. ചി​ല​ര്‍ ക​ട​ക​ളി​ല്‍ ഓ​ടി​ക്ക​യ​റി ക​ട​യു​ടെ ഷ​ട്ട​റി​ട്ടു. നാ​ലു​പേ​ർ​ക്കു ക​ടി​യേ​റ്റു. ഇ​വ​ർ കോ​ട്ട​യം മെ‍ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ [more…]

Estimated read time 0 min read
അപകടം

നിയന്ത്രണം വിട്ട കാർ തൂണിലിടിച്ച് തകർന്നു. യുവാവിന് പരിക്ക്.

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കപ്പാട് ഗവ.സ്കൂളിന് സമീപം ബുധനാഴ്ച്ച വൈ കുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. കാറപകടത്തിൽ പരിക്കേറ്റ യുവാവി നെ കാഞ്ഞിരപ്പള്ളി മേരി ക്യൂൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഇരു പത്തിആറാം മൈൽ സ്വദേശി [more…]

Estimated read time 0 min read
അപകടം

പാറത്തോട് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു അപകടം

ദേശീയപാത 183 ൽ പാറത്തോട് ടൗണിൽ കാറും പിക്കപ്പ് ലോറിയും തമ്മിൽ കൂട്ടിയി ടിച്ച് അപകടം. കോട്ടയം ഭാഗത്തൂന്ന് വരികയായിരുന്ന കാറും മുണ്ടക്കയം ഭാഗത്തൂന്ന് വരികയായിരുന്ന പിക്കപ്പ് ലോറിയുമാണ് കൂട്ടിയിടിച്ചത്. മുണ്ടക്കയം ഭാഗത്തൂന്ന് കൈ [more…]