നവകേരള ജനസദസ് : നിയോജകമണ്ഡലതല ആലോചനായോഗം

Estimated read time 1 min read

കേരള സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതിയായ നവകേരള ജനസദസുമായി ബന്ധപ്പെട്ട കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല ആലോചനായോഗം കേരളാ ഗവ. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ പൊന്‍കുന്നം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തല്‍ നടന്നു.

2023 ഡിസംബര്‍ 12 ാം തീയതി നടക്കുന്ന നവകേരള ജനസദസുമായി ബന്ധപ്പെട്ട് പ ഞ്ചായത്ത് പ്രസിഡന്റ് മാര്‍ ചെയര്‍മാന്‍ ആയ 14 കമ്മറ്റികള്‍ പ്രസ്തുത യോഗത്തില്‍ രൂ പീകരിച്ചു. കൂടാതെ പരിപാടിയുടെ ഉദ്ദേശലക്ഷ്യം പൊതുജനങ്ങളിലേക്ക് എത്തിക്കു ന്നതിനും, പരിപാടിയുടെ വിജയത്തിനുമായി പഞ്ചായത്ത് തല കമ്മറ്റികള്‍, വാര്‍ഡ്തല കമ്മറ്റികൾ,വീട്ടുമുറ്റ സദസ് എന്നിവ ചേരുന്നതിനും തീരുമാനിച്ചു.

യോഗത്തില്‍ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌മാരായ മുകേഷ് കെ മണി, അജിത ര തീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ആയ ടി.എൻ ഗിരീഷ് കുമാർ, ഹേമലതാ പ്രേം സാഗർ, എന്നിവരും ഗിരീഷ് എസ് നായർ, എം എ ഷാജി, എ എം മാത്യു ആനിത്തോ ട്ടം, മറ്റു പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഗീതാകുമാരി ( ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) കോട്ടയം), ബെന്നി മാത്യൂ (തഹസില്‍ദാര്‍ കാഞ്ഞിരപ്പള്ളി ), റ്റി. എന്‍ ഗിരീഷ് കുമാര്‍, ഹേമലത പ്രേം സാഗർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മറ്റു വകുപ്പ് തല ഉദ്യോഗസ്ഥര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാര്‍, ജനപ്രതിനിധികള്‍, . എം. എ ഷാജി, ഗിരീഷ് എസ്, എം. എ മാത്യൂ അടക്കമുള്ള രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, സാസംകാരിക രംഘത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You May Also Like

More From Author