Estimated read time 1 min read
രാഷ്ട്രീയം

എയ്ഞ്ചൽ വാലിയിൽ കാരുണ്യ ഭവനം : താക്കോൽദാനം 20ന്

പ്രളയ ദുരിതത്തിൽ പെട്ടതും,  കുടുംബ നാഥൻ പെരുന്തേനീച്ചയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതുമായ  എയ്ഞ്ചൽ വാലിയിൽ വനാതിർത്തിയിൽ താമസിച്ചിരുന്ന ഒരു നി ർധന കുടുംബത്തിന് കേരള കോൺഗ്രസ് (എം)ന്റെ നേതൃത്വത്തിൽ സെബാസ്റ്റ്യൻ കു ളത്തുങ്കലിന്റെ സന്നദ്ധ സംഘടനയായ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കണമല: വൺവേ സംവിധാനം ഏർപ്പെടുത്തുന്നത് ആലോചിക്കുമെന്ന് കാഞ്ഞിരപ്പ ള്ളി ഡിവൈഎസ്പി

അപകട സാധ്യത മുൻനിർത്തി ഇത്തവണ ശബരിമല സീസണിൽ കണമല റൂട്ട് ഒഴിവാക്കി വൺവേ സംവിധാനം ഏർപ്പെടുത്തുന്നത് ആലോചിക്കുമെന്ന് കാഞ്ഞിരപ്പ ള്ളി ഡിവൈഎസ്പി എം അനിൽകുമാർ. ഇന്നലെ കണമല ഇറക്കത്തിൽ കർണാടക സ്വദേശികളായ അയ്യപ്പ ഭക്തർ [more…]

Uncategorized

കപ്പാട് വാഹന അപകടം ; പരുക്കേറ്റ യുവാവ് ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ കപ്പാടിനും മൂന്നാം മൈലിനും ഇടയിൽ വച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈൽ സ്വദേശി മാർട്ടിൻ എന്ന യുവാവിനാണ്‌ പരിക്കേറ്റത്. [more…]

Estimated read time 1 min read
അപകടം

പാലാ – പൊൻകുന്നം റോഡിൽ വീണ്ടും വാഹനങ്ങൾ കൂട്ടയിടിച്ചു

മൂന്ന് പേർ മരിച്ച അപകട ദുരന്തത്തിന് പിന്നാലെ പാലാ – പൊൻകുന്നം റോഡിൽ വീണ്ടും വാഹനങ്ങൾ കൂട്ടയിടിച്ചു.രാത്രി പത്തരയോടെ മഞ്ചക്കുഴിയിലാണ് കാറും, ബൈക്കും ഇടിച്ച് അപകട മുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ പാലായിലെ [more…]

Estimated read time 0 min read
കലാലയം

കരാത്തെയിൽ എരുമേലി സ്വദേശികൾക്കു സ്വർണവും വെങ്കലവും

വയനാട്ടിൽ നടന്ന ഇൻ്റർനാഷണൽ കരാത്തെ ടൂർണമെൻ്റിൽ പമ്പാവാലിയിലെ കെവിൻ തോമസും എയ്ഞ്ചൽവാലി കൂവക്കുന്നേൽ ആഗ്നൽ കെ ജെയും മെഡൽ നേടി. കെവിൻ 60 കിലോ വിഭാഗത്തിൽ സ്വർണവും ആഗ്നൽ 40 കിലോ വിഭാഗത്തി ൽ [more…]

Estimated read time 0 min read
കലാലയം പഞ്ചായത്ത് സ്പെഷ്യൽ

 ജനത്തക്കയെന്ന ജനത്ത് പനച്ചിയുടെ സ്കൂൾ പാചകം ഇരുപത്തിയഞ്ചാം വർഷത്തിലേക്ക്

എരുമേലി വാവർ സ്മാരക ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രുചി കരമായ ഭക്ഷണമൊരുക്കുന്ന തിരക്കിലാണു് ഇപ്പോഴും ജനത്തക്ക .ഓരോ ദിവസ ത്തേ യും സർക്കാർ മെനു അനുസരിച്ച് 400 വിദ്യാർത്ഥികൾക്ക് ഭക്ഷണമൊരുക്കുന്നത്. ഏ തു ബുദ്ധിമുട്ടിലും [more…]

Estimated read time 1 min read
Leading പഞ്ചായത്ത് രാഷ്ട്രീയം

ചെറുവള്ളിയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന് സാങ്കേതിക അനുമതി: യുഡിഎഫ് സമരം രാഷ്ട്രീയ നാടകമെന്ന് കേരള കോൺഗ്രസ് (എം )

2021 ലെ പ്രളയത്തില്‍ നശിച്ചുപോയ ഇറിഗേഷന്‍ വക നടപ്പാലത്തിന് പകരം പൊതു മരാമത്ത് വകുപ്പിന്റെ കീഴില്‍ വാഹനഗതാഗതം സാധിക്കുന്നതരത്തിലുള്ള വലിയ പാലമാണ് നിര്‍മ്മിക്കുന്നത്. ചെറുവള്ളിയില്‍  പുതിയ പാലം നിര്‍മ്മിക്കുന്നതിന് 9 കോടി 61 ലക്ഷം [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

അലങ്കരിച്ച വാഹനത്തിലെത്തിയാൽ പിഴ; ശബരിമല തീർഥാടകർക്ക് സുപ്രധാന നിർദേശവുമായി ഹൈക്കോടതി

ശബരിമലയിലേക്ക് അലങ്കരിച്ച് വരുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്ക ണമെന്ന് ഹൈക്കോടതി. പുഷ്പങ്ങളും ഇലകളും വെച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടില്ലെന്നും ഇത് മാട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, സർക്കാർ ബോർ‍ഡ് വെച്ച് [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

എരുമേലി കണമലയിൽ ബസ് റോഡിൽ വട്ടം മറിഞ്ഞ് 30 പേർക്ക് പരിക്ക്

രാവിലെ 6 മണിഓടെയാണ് ശബരിമലയിലെക്ക് പോകുകയായിരുന്ന അയ്യപ്പ ഭക്തരു ടെ ബസ് അപകടത്തിൽ പെട്ടത്. എരുമേലി കണമല അട്ടിവളവിന് മുകളിലായാണ് അപകടം സംഭവിച്ചത്. ഇവരെ നാട്ടുകാർ ചേർന്ന് രക്ഷ പ്രവർത്തനം നടത്തുകയായി രുന്നു. ആന്ധ്ര [more…]

Estimated read time 0 min read
Leading കലാലയം

ജേർണലിസത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് ഒന്നാം റാങ്ക്

എം.ജി യൂണിവേഴ്സിറ്റി എം.എ ജേർണലിസ്റ്റ് ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷ യിൽ കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് ഒന്നാം റാങ്ക്. കാഞ്ഞിരപ്പള്ളി പാറക്കടവ് മുല്ലക്കൽ ജലീൽ ഹസീന ജലീൽ ദമ്പതികളുടെ മകളായ അസ്‌ലി ഫാത്തിമായാണ് ഒന്നാം റാങ്ക് [more…]