Author: Editor kanjirappallyreporters
ഇടക്കുന്നം സിഎസ്ഐ പ്രദേശത്ത് മോഷണം പതിവാകുന്നു
ഇടക്കുന്നം സി.എസ്.ഐ. ഭാഗത്ത് മോഷണം പതിവാകുന്നതായി പരാതി. വളർത്തു മൃഗങ്ങളായ ആട്, കോഴി വീടുകളിലും പരിസരത്തും സൂക്ഷിച്ചിരിയ്ക്കുന്ന അരി ഉൾ പ്പെടെയുള്ള വസ്തുക്കൾ എന്നിവയാണ് പതിവായി മോഷണം പോകുന്നത്. വെള്ളിയാ ഴ്ച്ച പുലർച്ചെ സംശയകരമായ [more…]
പമ്പ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ചും ധർണ്ണയും ചൊവ്വാഴ്ച
പമ്പ മേഖലയിൽ അലഞ്ഞു തിരിഞ്ഞു നടന്ന അൻപതോളം കാട്ടുപന്നികളെ പാചക വാതക സിലിണ്ടർ കൊണ്ടുവരുന്ന വലിയ ലോറിയിൽ കൊണ്ടുവന്ന് കോരുത്തോട്ടി ലെ കൊമ്പുകുത്തിയിലും ചെന്നാപ്പാറയിലുമുള്ള ജനവാസ മേഖലയിൽ അഞ്ചു ദിവ സം മുമ്പ് ഇറക്കിവിടുകയായിരുന്നു. [more…]
ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ പുതിയ പുസ്തക പ്രകാശനം നവംബർ നാലിന്
കേരള ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ പുതിയ പുസ്തകം പുള്ളി പു ലികളും വള്ളിപുലികളും പ്രസാധനത്തിന് തയ്യാറാവുന്നു. നവംബർ നാലിന് രാവിലെ പത്തിന്, നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന രാജ്യാന്തര പുസ്തക മേളയിൽ [more…]
ചിറക്കടവ് പള്ളിപ്പടി വള്ളികാട് റോഡ് വെട്ടിപ്പൊളിച്ച് തകർത്തു
കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ ഭാഗമായി പ്രധാന പൈപ്പ് ലൈൻ മാറിയിടുന്ന തിന്റെ ജോലിയുടെ ഭാഗമായി ചിറക്കടവ് പള്ളിപ്പടി -വള്ളികാട് റോഡ് വെട്ടിപ്പൊളി ച്ച് പൂർണ്ണമായും തകർത്തു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ആരുമില്ലാത്ത സമയത്ത് ജെ.സി.ബി [more…]
കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കോളേജിന് നാക് അക്രഡിറ്റേഷനിൽ A+ ഗ്രേഡ്
നാലാം വട്ട നാക് അക്രഡിറ്റേഷനിൽ കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കോളേജിന് A+ ഗ്രേഡ് ലഭിച്ചു. അറുപതാം പിറന്നാൾ ആഘോഷിക്കുവാൻ പോകുന്ന അവസരത്തിലാണ് കോളേജിന് ഏറ്റവും ഉയർന്ന ഗ്രേഡ് ലഭിച്ചിട്ടുള്ളത്. NIRF റാങ്കിങ്ങിലും കോളേജ് മികച്ച സ്ഥാനം പുലർത്തുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ പ്രൊഫ. രാജ്‌കുമാർ ചെയർമാനും, മുംബൈ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ശിവജി സർഗാർ കോ-ഓർഡിനേറ്ററും, പ്രൊഫ. എം.കെ. അറോറ അംഗവുമായ കമ്മിറ്റി ഒക്ടോബർ 25, 26 തിയതികളിൽ കോളേജ് സന്ദർശിച്ച് പഠന സൗകര്യങ്ങളും പാഠ്യ പഠ്യേതര പ്രവർത്തനങ്ങളും വിലയിരുത്തുകയുണ്ടായി. വിദ്യാർത്ഥികൾ, മാതാപിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ,സ്റ്റാഫംഗങ്ങൾ എന്നിവരിൽ നിന്ന് സമിതി അഭിപ്രായങ്ങൾ സ്വരൂപിച്ചിരുന്നു. ഉയർന്ന വിജയശതമാനവും സ്പോ ർ ട്സിലുള്ള നേട്ടങ്ങളും മികച്ച പഠന സൗകര്യങ്ങളുമാണ് ഏറ്റവും ഉയർന്ന റാങ്കിന് കോളേ ജിനെ അർഹമാക്കിയത്. [more…]
സിജുവിന് ഒപ്പമുണ്ടായിരുന്ന വ്യക്തിയുടെ സി.സി. ടി.വി. ദൃശ്യം
തൂക്കുപാലം ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പില്ലർ കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മരിച്ച സിജു കുഞ്ഞുമോന് ഒപ്പമുണ്ടായിരുന്നയാൾക്കായി അന്വേഷണം ആരംഭിച്ച് നെടുങ്കണ്ടം പോലീസ്. വെള്ളിയാഴ്ച രാവിലെ പ്രദേശവാസികളാണ് തൂക്കുപാലത്ത് മൃതദേഹം [more…]
റ്റിആർ & റ്റി മേഖലയിൽ ഭീതി വിതച്ചു കാട്ടാനക്കൂട്ടം
റ്റിആർ & റ്റി മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ 33 ഓളം വരുന്ന കാട്ടാനക്കൂട്ടങ്ങളും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. വനം വകുപ് ഉദ്യോഗസ്ഥർ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് കേറ്റുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആനക്കൂട്ടം ഇപ്പോഴും ജനവാസ മേഖലയോട് അനു ബന്ധിച്ച് [more…]
വന്യമൃഗ ശല്യം സിപിഎം നേതൃത്വത്തിൽ ദേശീയ പാത ഉപരോധിച്ചു
വന്യമൃഗ ശല്യത്താൽ വലയുന്ന കോരുത്തോട് പെരുവന്താനം പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ടിആർ ആന്റ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ ഡിവിഷനിലെ ജനവാ സ മേഖലയിൽ കാട്ടുപന്നികളെ തുറന്നു വിട്ട വനം വകുപ്പിന്റെ നടപടിയിൽ പ്രതി ക്ഷേധിച്ചും [more…]
ദൃശ്യം കാർണിവൽ തീം സോംഗ്
ചിറക്കടവ് പഞ്ചായത്തിന്‍റെയും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ സാംസ്‌കാ രിക സംഘടനയായ സംസ്‌കൃതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ദൃശ്യം കാർ ണിവൽ 2023ന്‍റെ തീം സോംഗ് റിലീസ് സിനിമാതാരം ജോജി ജോൺ നിർവഹിച്ചു. പൊ ൻകുന്നം ബസ് സ്റ്റാൻഡിൽ [more…]
തോട്ടം തൊഴിലാളികൾ ധർണ്ണ നടത്തി
ബോണസ് ഏക പക്ഷിയമായി പ്രഖ്യാപിച്ച എച്ച്എംഎൽ മാനേജ്മെൻറിന്റെ നിലപാ ടിലും ടെമ്പററി തൊഴിലാളികളെ സ്ഥിരപെടുത്തുക, കൈകാശ് തൊഴിലാളികളെ ടെ മ്പററി ലിസ്റ്റിൽ ഉൾപ്പെടുത്തുക, പിരിഞ്ഞു പോയവരുടെ ഗ്രാറ്റുവിറ്റി ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ [more…]
