ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ടൗൺ മേഖലാ കമ്മിറ്റി പ്രസിഡന്റായി ജാസർ ഈ നാസറിനെയും സെക്രട്ടറിയായി ധീരജ് ഹരിയെയും ട്രഷ ററായി അനന്ദു കെ എസി നെയും തിരഞെടുത്തു. 17 അംഗ കമ്മിറ്റിയിൽ വൈസ് പ്ര സിഡന്റുമാരായി അഫ്സൽ ഷാജി,രതീഷ് കടുപ്പൻ എന്നിവരും ജോയിൻ സെക്രട്ടറിയാ യി അറഫാത്ത് ഇബ്രാഹീ മും അഞ്ചു ലോറൻസും സെക്രട്ടറിയേറ്റ് അംഗങ്ങളായി ആ സിഫ് അമാൻ, ആസിഫ് ബിൻ കരിം എന്നിവരെയും തിരഞ്ഞെടുത്തു.

ബാക്കി കമ്മിറ്റി അംഗങ്ങൾ അലൻ, അൽഫിയാ, നജീബ്,ജോമോൻ, ഷുഹൈബ്, ഫൈസൽ,അൻഷാദ്, വസീം, സഹീർ. പുതുക്കി പണിത ആനിത്തോട്ടം പാലത്തി ലേ ക്കുള്ള ടാറിങ് ജോലികൾ ഉടൻ പൂർത്തിയാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.