രുചിയൂറും കേക്കുകൾ നിങ്ങൾക്കും ഉണ്ടാക്കണോ

Estimated read time 0 min read

രുചിയൂറും കേക്കുകൾ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. പലതിന്റെയും പേര് കേട്ടാൽ തന്നെ നാവിൽ കൊതിയൂറും. ഇത്തരത്തിൽ രുചിയൂറും കേക്കുകൾ നിങ്ങൾ ക്കും ഉണ്ടാക്കണോ. എങ്കിൽ നവംബർ 18ന് നേരെ പോന്നോളൂ ഹിൽറ്റോപ്പ് ഓഡിറ്റോ റിയത്തിലേക്ക് . പ്രമുഖ കമ്പനികളിലെ ബേക്കിംഗ് രംഗത്തെ വിദഗ്ധർ നയിക്കുന്ന ക്ലാ സുകളിൽ പങ്കെടുക്കാം.

കാഞ്ഞിരപ്പള്ളി കൽക്കട്ട ബേക്ക് മാർട്ടിന്റെ നേതൃത്വത്തിലാണ് രാവിലെ 9 മണി മുത ൽ അഞ്ചര വരെ കേക്ക് ബേക്കിംഗ് ക്ലാസുകൾ നടത്തുന്നത്. രജിസ്ട്രേഷൻ ഫീസ് 500 രൂപ . ഇനി കൊതിയൂറും കേക്കുകൾ സ്വയം ഉണ്ടാക്കുന്നതിനൊപ്പം സുഹൃത്തുക്കൾ ക്കും ബന്ധുക്കൾക്കും ഉണ്ടാക്കി വിൽക്കുകയുമാവാം. ഫോൺ: 7510900053, 7510900051, 9847015347.

You May Also Like

More From Author