പ​മ്പ റേ​ഞ്ചി​ലെ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​മ്പ​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ കാ​ട്ടു​പ​ന്നി​ക​ളെ ജ​ന​വാ​സ മേ​ഖ​ല​യാ​യ ചെ​ന്നാ​പ്പാ​റ, കോ​രു​ത്തോ​ട് ഭാ​ഗ​ങ്ങ​ളി​ൽ കൂ​ട്ട​ത്തോ​ടെ ഇ​റ​ക്കി​വി​ട്ട വ​നം​വ​കു​പ്പ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പെ​രു​വ​ന്താ​നം കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ണ്ട​ൻ​പ​താ​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു. നാ​ളു​ക​ളാ​യി വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ മേ​ഖ​ല​യി​ലാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ഈ ​ജ​ന​ദ്രോ​ഹ ന​ട​പ​ടി. ഇ​തൊ​രു സൂ​ച​നാ​സ​മ​ര​മാ​ണെ​ന്നും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ അ​ണി​നി​ര​ത്തി ദേ​ശീ​യ​പാ​ത ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​കീ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ഷാ​ജ​ഹാ​ൻ മ​ഠ​ത്തി​ൽ ഉ​പ​രോ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​സി. ജോ​സ​ഫ് വെ​ട്ടി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൗ​ഷാ​ദ് ഇ​ല്ലി​ക്ക​ൽ, ജോ​ൺ പി. ​തോ​മ​സ്, അ​യൂ​ബ് ഖാ​ൻ, ബി. ​ജ​യ​ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റു​മാ​രാ​യ നി​ജി​നി ഷം​സു​ദ്ദീ​ൻ, ശ്രീ​ജ ഷൈ​ൻ, നേ​താ​ക്ക​ളാ​യ കെ.​കെ. ജ​നാ​ർ​ദ​ന​ൻ, ഷാ​ജി പു​ല്ലാ​ട്ട്, കെ.​ആ​ർ. വി​ജ​യ​ൻ, ഇ.​ആ​ർ. ബൈ​ജു, ഷീ​ബ ബി​നോ​യ്‌, ടോം​സ് കു​ര്യ​ൻ, ശ​ര​ത് ഒ​റ്റ​പ്ലാ​ക്ക​ൻ, എ​ബി പാ​ലൂ​ർ​ക്കാ​വ്, ജ​യ​പ്ര​കാ​ശ്, പി.​കെ. ഷാ​ജി, സ​ത്യ​ൻ ചെ​ന്നാ​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗിച്ചു