നൂറുമേനി തിളക്കത്തിൽ കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂൾ

Estimated read time 0 min read
Share :
സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂൾ 100% വിജ യം കൈവരി ച്ചു.  93% മാർക്കോടെ എയ്ഞ്ചൽ ആൻ വർഗ്ഗീസും87% മാർക്കോടെ ജെയിൻ മേരി ബിജുവും സ്കൂളിൻ്റെ അഭിമാന താ രങ്ങളായി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ യും അതിനു നേതൃത്വം നല്കിയ പ്രിൻസിപ്പലിനേക്കും അധ്യാപ രേയും പി.ടി എ അനുമോദിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours