Estimated read time 0 min read
രാഷ്ട്രീയം

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്ലിം ലീഗ് ധർണ്ണ നടത്തി

അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്ലിം ലീഗ് പാറത്തോട് പഞ്ചാ യത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാറത്തോട് കെഎസ്ഇബി ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.എം സൈനുൽ ആബ്ദീൻ അധ്യക്ഷ ത [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പന്നികൾ കോരുത്തോട് ടൗണിൽ സൗര്യ വിഹരം നടത്തു ന്നു

വനം വകുപ്പ് തുറന്ന് വിട്ട പന്നികൾ കോരുത്തോട് ടൗണിൽ സൗര്യ വിഹരം നടത്തു ന്നു. കോരൂത്തോട് പള്ളിപ്പടിയിലെ അംഗൻവാടിക്ക് മുന്നിലും രാവിലെ മറ്റൊരു കാട്ടുപന്നി ചീറി പായുകയും ചെയ്തു. അംഗൻവാടിയിലെ കുരുന്നുകളുടെ അടക്കം ജീവന് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

എരുമേലിയിൽ പാമ്പ് കടിയേറ്റ് വാര്‍ഡ്‌ അംഗം ചികിത്സ തേടി സഞ്ചരിച്ചത് 65 കിലോമീറ്റർ

പാമ്പ് കടിയേറ്റ് അടിയന്തിര ചികിത്സ തേടി എരുമേലി സർക്കാർ ആശുപത്രിയിൽ എ ത്തിയപ്പോള്‍ സര്‍ക്കാര്‍ ആശുപത്രി പൂട്ടിയിട്ട നിലയില്‍.ഒടുവിൽ ജീവന്‍ രക്ഷിക്കാന്‍ കോട്ടയം മെഡിക്കല്‍ കോളേജിൽ എരുമേലി പഞ്ചായത്ത്‌ പ്രപ്പോസ്‌ വാര്‍ഡ്‌ അംഗം കെ [more…]

Estimated read time 1 min read
രാഷ്ട്രീയം

അഭയ ഭവന് ട്രോളി വാങ്ങി നൽകി സിപിഐ (എം) ബ്രാഞ്ച് കമ്മറ്റി

പാറത്തോട് ഗ്രാമപഞ്ചായത്ത് വാർഡ് 13 പാലമ്പ്രയിലുള്ള അഭയഭവൻ അഗതിമന്ദിര ത്തിലേക്ക് ട്രോളി വാങ്ങി നൽകി സിപിഐ (എം)26-ാം മൈൽ ബ്രാഞ്ച് കമ്മറ്റി. സി പിഐ (എം) പാറത്തോട് ലോക്കൽ സെക്രട്ടറി പി.കെ.ബാലൻ അഭയ ഭവൻ [more…]

Estimated read time 0 min read
രാഷ്ട്രീയം

വൈദ്യുത ചാർജ് വർധനവ് റാന്തൽ വിളക്കുമേന്തി കേരള കോൺഗ്രസ്സ് ധർണ നടത്തി

പൊൻകുന്നം: വൈദ്യുതിചാർജ് വർദ്ധനവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു കൊ ണ്ട് കേരള കോൺഗ്രസ്സ് ചിറക്കടവ് മണ്ഡലം കമ്മറ്റി പ്രതിക്ഷേധ ധർണ നടത്തി.അശാ സ്ത്രിയമായ ശബള പരിഷ്ക്കരണവും വൻകിട ഉപഭോക്താക്കളുടെ വൻ കുടിശിക കൾ പിരിച്ചെടുക്കാത്ത, [more…]

Estimated read time 0 min read
കലാലയം രാഷ്ട്രീയം

കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ പൂർണ്ണം

കേരളവർമ്മ കോളേജ് ഇലക്ഷനിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ചു പ്രതിഷേധിച്ച് തിരുവനന്തപുര ത്ത് പ്രകടനം നടത്തിയ കെ.എസ്.യു വനിതാ സംസ്ഥാന ഭാരവാഹി കൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ അക്രമണത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റി [more…]

Estimated read time 0 min read
കലാലയം

ബണ്ണി യൂണിറ്റുകളുടെ ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സ്ഥാപകദിന ത്തോടനുബന്ധിച്ച് നേഴ്സറി വിഭാഗം കുട്ടികളുടെ രണ്ട് ബണ്ണി യൂണിറ്റുകൾ കാഞ്ഞിരപ്പ ള്ളി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.റ്റി. രാകേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ [more…]

Estimated read time 0 min read
കലാലയം പഞ്ചായത്ത്

ആദിവാസി കുടുംബങ്ങൾക്ക് സുരക്ഷ കേന്ദ്രം ഒരുക്കി വിദ്യാർത്ഥികൾ

എരുമേലി എംഇഎസ് കോളേജിലെ സാമൂഹിക പ്രവർത്തന വിഭാഗത്തിന്റെ നേതൃ ത്യത്തിൽ പ്രയത്ന 2023 ഗ്രാമീണ പുനരുദ്ധാരണ സഹവാസ ക്യാമ്പ് വയനാട് ഇരുളം മരിയനാടിൽ വെച്ച് നടന്നു. ക്യാമ്പിന്റെ ഭാഗമായി ആദിവാസി കുടിയേറ്റ സമര ഭൂമി [more…]

Estimated read time 0 min read
Leading കലാലയം

ഇന്ത്യയ്ക്ക് 243 റൺസ് ജയം, വീണ്ടും ഒന്നാമത്

സൂപ്പർതാരം വിരാട് കോലിയുടെ ജന്മദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ അദ്ദേഹത്തി ന്റെ സെഞ്ചറിനേട്ടത്തിനൊപ്പം വിജയത്തിളക്കവും ചേർത്തുവച്ച് ടീം ഇന്ത്യ നടത്തിയ സ്വപ്നക്കുതിപ്പിൽ ഇത്തവണ ചാമ്പലായത് ദക്ഷിണാഫ്രിക്ക. ഈ ലോകകപ്പിൽ സ്വപ്ന തുല്യമായ മുന്നേറ്റം നടത്തുന്ന ദക്ഷിണാഫ്രിക്കയെ തീർത്തും [more…]

Estimated read time 1 min read
പഞ്ചായത്ത്

ലൈഫ് പദ്ധതിയിൽ ഹൃദ് രോഗിയായ വീട്ടമ്മക്ക് സ്വപ്ന ഭവനമൊരുങ്ങി 

ഹൃദ് രോഗിയായ കാഞ്ഞിരപ്പള്ളി പാറമട ഭാഗത്ത് വെട്ടിയാക്കൽ ലീലാമ്മ രാജപ്പനും രണ്ടു വർഷത്തോളമായി സ്ട്രോക്ക് വന്ന് അരക്ക് താഴെ തളർന്നിരിക്കുന്ന മകൻ സജി യും കഴിഞ്ഞു വന്നിരുന്നത് ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു. സജിയുടെ ഭാര്യ ബിന്ദുവും [more…]