Estimated read time 1 min read
പഞ്ചായത്ത് വിശ്വാസം

പാലപ്രയിൽ മൂന്ന് കുടുംബങ്ങൾക്ക് കൂടൊരുക്കി റെയിൻബോ

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രളയ ദുരിതാശ്വാസ കർമ്മ പരിപാടിയായ റെയിൻബോ പദ്ധതിയിൽ പാലപ്രയിൽ നിർമ്മിച്ച മൂന്ന് ഭവനങ്ങൾ രൂപതാധ്യക്ഷൻ മാർ ജോസ് പു ളിക്കൽ ആശീർവ്വദിച്ചു. സുവിശേഷ ചൈതന്യം നമ്മോട്  പങ്കുവയ്ക്കലാവശ്യ പ്പെടു ന്നുവെന്നും വേദനിക്കുന്ന [more…]

Estimated read time 1 min read
വിശ്വാസം

ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ മദ്രസ ഫെസ്റ്റ്

ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖല സംഘടിപ്പിച്ച 2023 മ ദ്രസ ഫെസ്റ്റ് കാഞ്ഞിരപ്പള്ളി മൈക്ക് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടന്നു. കാഞ്ഞി രപ്പള്ളി മേഖലയിലുള്ള 33 മദ്റസകളില്‍ നിന്നും 3000ത്തിൽ പരം വിദ്യാർത്ഥികളിൽ [more…]

Estimated read time 1 min read
Leading അപകടം

പൊൻകുന്നം-മണിമല റോഡിൽ സ്‌കൂട്ടറിൽ മിനിലോറിയിടിച്ച് സ്‌കൂട്ടർയാത്രികൻ മരിച്ചു

ചെറുവള്ളി: പൊൻകുന്നം-മണിമല റോഡിൽ ചെറുവള്ളി പടനിലം ഹെൽത്ത് സെ ന്ററിന് സമീപം സ്‌കൂട്ടറിൽ മിനിലോറിയിടിച്ച് സ്‌കൂട്ടർയാത്രികൻ മരിച്ചു. ചെറുവ ള്ളി കിഴക്കേക്കവല പുതുപ്പറമ്പിൽ മോഹൻദാസ്(55) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.45-നായിരുന്നു അപകടം. മേസ്തിരിപ്പണിക്കാരനായിരുന്നു. [more…]

Estimated read time 1 min read
Leading ക്രൈം

കാപ്പ ചുമത്തി  ജില്ലയിൽ നിന്നും പുറത്താക്കി

എരുമേലി ടൗൺ ഭാഗത്ത് നെല്ലിത്താനം വീട്ടിൽ മുബാറക്ക് എ റഫീക്ക് (24)നെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തി. ജി ല്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്ക് [more…]

Estimated read time 1 min read
രാഷ്ട്രീയം

AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ശബരിമല പരമ്പരാഗത കാനനപാത ശുചീകരണ ക്യാമ്പയിൻ

AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരി മല പരമ്പരാഗത കാനനപാത ശുചീകരണ ക്യാമ്പയിൻ സംസ്ഥാന സെക്രട്ടറി റ്റിറ്റി ജിസ്മോൻ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് [more…]

Estimated read time 0 min read
രാഷ്ട്രീയം

എസ്ഡിപിഐ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു

ഫലസ്തീൻ കൂട്ടക്കൊലയ്ക്ക് പങ്കാളിത്തം വഹിക്കുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദർശനത്തിൽ പ്രതിഷേധിച്ചു കൊണ്ട് സാമ്രാജ്യത്വ സയണിസ്റ്റ് ഫാസിസ്റ്റ് കൂട്ടുകെട്ടിനെതിരെ എസ് ഡി പി ഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ [more…]

Estimated read time 0 min read
കലാലയം

ഉപജില്ല കലോത്സവം “ദേവരാഗം” ഓവറോൾ ചാമ്പ്യൻഷിപ്പ് എകെജെഎം സ്കൂളിന്

കാഞ്ഞിരപ്പള്ളി ഉപജില്ല കലോത്സവം “ദേവരാഗം” 2023 ഓവറോൾ ചാമ്പ്യൻഷിപ്പ് എകെജെഎം സ്കൂളിന്.നവംബർ 7, 8, 9, 10 തീയതികളിലായി ചിറക്കടവ് വിവിധ സ്കൂ ളുകളിലായി നടന്ന കാഞ്ഞിരപ്പള്ളി ഉപജില്ല കലോത്സവത്തിൽ 497 പോയിൻറ് നേടി [more…]

Estimated read time 1 min read
നാട്ടുവിശേഷം

പാറത്തോട് ഇടിമിന്നലേറ്റ് വീട്ടിലെ വയറിങും വീട്ടുപകരണങ്ങളും നശിച്ചു

ഇടിമിന്നലേറ്റ് വീട്ടിലെ വയറിങും വീട്ടുപകരണങ്ങളും നശിച്ചു. പാറത്തോട് പാലപ്ര കട്ടയ്ക്കല്‍ക്കട ഭാഗത്ത് നീറനാനിക്കല്‍ സെബിന്‍ ജോസഫിന്റെ വീട്ടിലാണ് ഇടിമി ന്നലേറ്റത്. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സംഭവസമയത്ത് വീട്ടില്‍ ആ ളുകളുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. വയറിങ്, [more…]

Estimated read time 0 min read
പഞ്ചായത്ത്

അതിഥി തൊഴിലാളികൾക്ക് റേഷൻ റൈറ്റ്സ് കാർഡ്

സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് റേഷൻ റൈറ്റ്സ് കാർഡ് അനുവദിക്കു ന്ന പദ്ധതിയുടെ കാഞ്ഞിരപ്പള്ളി താലൂക്ക് തല ഉദ്ഘാടനം ഗവ.ചീഫ്.വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.ചിറക്കടവ് പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് [more…]

Estimated read time 0 min read
പഞ്ചായത്ത്

തേൻ ഗ്രാമം കാർഷിക പഠന പരിപാടി സംഘടിപ്പിച്ചു

എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കു ന്ന തേനീച്ച വളർത്തൽ പദ്ധതിയുടെ ഭാഗമായി പഠന പരിപാടി സംഘടിപ്പിച്ചു. ഹോർ ട്ടി കോർപ്പ് പ്രോഗ്രാം ഓഫീസർ ബെന്നി ഡാനിയേൽ പഠനപരിപാടികൾക്ക് നേതൃത്വം നൽകി. [more…]