Author: Editor kanjirappallyreporters
ലോകകപ്പ് ഫൈനൽ : ഇന്ത്യ ഓസ്ട്രേലിയ റിപ്പോർട്ട്
ഓസ്ട്രേലിക്ക് ജയിക്കാൻ വേണ്ടത് 241 റൺസ്. വാലറ്റത്ത് കുൽദീപ് യാദവും മുഹമ്മദ് സിറാജും നടത്തിയ ചെറിയ പോരാട്ടമാണ് സ്കോർ 240 ൽ എത്തിച്ചത്. യാദവ് 10 റൺസും സിറാജ് 9 റൺസും എടുത്തു. തുടക്കത്തിലെ [more…]
ജനമൈത്രി പോലീസിന്റെ ചുക്ക് കാപ്പി വിതരണം ആരംഭിച്ചു
പൊന്‍കുന്നം:ജനമൈത്രി പോലീസിന്റെ ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ചുക്ക് കാപ്പി വിതരണം ഗവ ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആര്‍.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കാ ഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എന്‍.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം [more…]
കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 22 മുതൽ 25 വരെ പാലാ സെന്റ് തോമസ് എച്ച്.എസ്.എസ്സിൽ
കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം, സംസ്കൃതോത്സവം, അറബിക് കലോത്സ വം എന്നീ കലോത്സവങ്ങൾ നവംബർ 22, 23, 24, 25 പാലാ സെന്റ് തോമസ് എച്ച്. എസ്. എസ്. മുഖ്യ വേദിയായി പതിനഞ്ച് [more…]
മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസി അറസ്റ്റിൽ
മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയെ പോലീസ് അറ സ്റ്റ് ചെയ്തു. വെള്ളാവൂർ, കുളത്തൂർമുഴി, ചില്ലാക്കുന്ന് ഭാഗത്ത് വേട്ടോകാവ് വീട്ടിൽ അ നിൽകുമാർ വി.കെ (47)യാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ [more…]
ഇൻഫാമിലൂടെ കാർഷിക കേരളം പുതിയൊരു സംസ്കാരത്തിലേക്ക് ചുവട് വയ്ക്കുന്നു
ഇൻഫാമിലൂടെ കാർഷിക കേരളം പുതിയൊരു സംസ്കാരത്തിലേക്ക് ചുവട് വയ്ക്കുന്ന തായി ഇൻഫാം ദേശീയ ചെയർമാൻ ഫാദർ തോമസ് മറ്റമുണ്ടയിൽ. കർഷകരുടെ ഉൽ പ്പന്നങ്ങൾക്ക് കർഷകർ തന്നെ വില നിശ്ചയിക്കുന്ന പുതിയൊരു രീതിക്കാണ് തുടക്കം ആയിരിക്കുന്നതെന്ന് [more…]
ഇനി ശരണഘോഷത്തിൻ്റെ നാളുകൾ; മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു
ഇനി ശരണഘോഷത്തിൻ്റെ നാളുകൾ; മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു.മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം കുറിച്ച് തന്ത്രി മഹേഷ് മോഹന രാണ് ശബരിമല നട തുറന്നത്.നട തുറക്കുന്ന സമയം അയ്യപ്പന്മാരുടെ നീണ്ട നിരയാ യിരുന്നു നടപ്പന്തലിൽ. [more…]
മിഷന്‍ ക്വിസ് 2023 – പൊടിമറ്റം ജേതാക്കള്‍
കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പ ള്ളി പാസ്റ്ററല്‍ സെന്ററില്‍വച്ച് നടത്തിയ മിഷന്‍ ക്വിസ് 2023-ല്‍ പൊടിമറ്റം ഇടവക ഒന്നാം സ്ഥാനം നേടി. ഷെറിന്‍ മുഴയില്‍, ഐറിന്‍ രാമനാട്ട്, മാത്യു വെട്ടിക്കല്‍ [more…]
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തു ഡിവിഷനുകളിലേക്ക് ഉപതെരഞ്ഞെടുപ്പ്
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിലേയ്ക്കുള്ള ഉപതെര ഞ്ഞെടുപ്പ് ഡിസംബർ 12ന് നടക്കും. ആനക്കല്ല്, കൂട്ടിക്കൽ ഡിവിഷനുകളിലേയ്ക്കു ള്ള ഉപതെരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനമാണ് പുറത്തിറങ്ങിയത്. തെരഞ്ഞെടുപ്പ് പ്ര ഖ്യാപിച്ചതോടെ ഇരു ഡിവിഷനുകളിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നു. [more…]
യുഎസില്‍ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഗര്‍ഭസ്ഥശിശു മരിച്ചു
യുഎസിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആ രോഗ്യനിലയില്‍ നേരിയ പുരോഗതി. കോട്ടയം ഉഴവൂര്‍ സ്വദേശി മീരയ്ക്ക് (32) ആണ് കഴിഞ്ഞ ദിവസം ഭര്‍ത്താവ് അമല്‍ റെജിയുടെ വെടിയേറ്റത്. രണ്ടു മാസം ഗര്‍ഭിണിയായ മീരയുടെ [more…]
എലിക്കുളം സെറനിറ്റി ഹോം രജത ജൂബിലി നിറവിൽ
കാഞ്ഞിരപ്പള്ളി രൂപതയുടെ ജീവകാരുണ്യ സ്ഥാപനങ്ങളിലൊന്നായ എലിക്കുളം സെ റനിറ്റി ഹോം രജത ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാലാ എം.എൽ. എ മാണി സി. [more…]
