Author: Editor kanjirappallyreporters
ബിഎംഎസ് കൺവീനറടക്കം പത്തോളം തൊഴിലാളി കുടുംബങ്ങൾ സിഐടിയുവിൽ
പാറത്തോട് പഴുത്തടം എസ്‌റ്റേറ്റിലെ ബിഎംഎസ് കൺവീനറും കെടിയുസി (സെക്യു ലർ ) കൺവീനറും ഉൾപ്പെടെ പത്തോളം തൊഴിലാളി കുടുംബങ്ങൾ സിഐടിയു യൂ ണിയനിൽ ചേർന്നു. ബിഎംഎസ് കൺവീനർ കെ എൻ രവീന്ദ്രൻ, കെടിയുസി (സെ [more…]
യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ പനക്കവയൽ ഭാഗത്ത് മറ്റത്തിൽ വീട്ടിൽ അനൂപ് ആന്റണി (33) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ യുവതിയെ നിരന്തരം [more…]
കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിലെ മണൽ നീക്കം ചെയ്തു തുടങ്ങി
മുണ്ടക്കയം കൂട്ടിക്കലിലെ പ്രളയത്തെ തുടർന്ന് പുല്ലകയാറ്റിൽ അടിഞ്ഞുകൂടിയിരുന്ന മണലും, പാറക്കല്ലുകളും മറ്റും വാരിയെടുത്ത് കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിക്ഷേപിച്ചിരുന്നത് നീക്കം ചെയ്തു തുടങ്ങി. പ്രളയാവശിഷ്ടങ്ങൾ പുഴയിൽ നിന്നും നീക്കം ചെയ്ത് വെള്ളപ്പൊക്ക [more…]
കൂവപ്പള്ളി സെന്റ് ജോസഫ് യു.പി സ്കൂളിൽ പാചകപ്പുര ഉദ്ഘാടനം ചെയ്തു
എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച കൂവപ്പള്ളി സെന്റ് ജോസഫ് യു.പി സ്കൂളിലെ പാചകപ്പുരയുടെ ഉദ്ഘാ ടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. സ്കൂൾ മാനേജർ [more…]
ന്യൂ മാത്സ് പരീക്ഷയിൽ ഒന്നാം സ്ഥാനം
എസ്.സി.ഇ.ആർ.ടി നടത്തിയ ന്യൂ മാത്സ് പരീക്ഷയിൽ കാഞ്ഞിരപ്പള്ളി സബ്ജില്ലയിൽ നൂറുൽ ഹുദാ യുപി സ്കൂളിലെ മുഹമ്മദ് മുബീൻ ടി എസ് ജനറൽ വിഭാഗത്തിലും മുഹ മ്മദ് സൽസബീൽ ഭിന്നശേഷി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. [more…]
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഡിജിറ്റല്‍ എക്സ്റേ സംവിധാനം തകരാറിലായിട്ട് ഒരു മാസം
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഡിജിറ്റല്‍ എക്സ്റേ സംവിധാനം തകരാറി ലായിട്ട് ഒരു മാസം പിന്നിടുന്നു.ചികില്‍സ തേടി ആശുപത്രിയിൽ എത്തുന്ന നിർധന രായ രോഗികള്‍ പുറത്ത് നിന്ന് പണം മുടക്കി എക്സ്റേ എടുക്കേണ്ട ഗതികേടിലാണ്. ശബരിമല [more…]
കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് പുതിയ കെട്ടിടം 3 5 കോടിയുടെ പ്രവര്‍ത്തിക്ക് സാങ്കേതിക അനുമതി
എം എല്‍ എ ഫണ്ടില്‍ നിന്ന് അനുവദിച്ച് തുക ഉപയോഗിച്ച് ഭാവിയില്‍ മുനി സിപ്പാലിറ്റി ആകുന്നത് കൂടി കണക്കിലെടുത്ത് അത്യാധുനിക നിലവാരത്തി ലുള്ള നിര്‍മ്മാണം നടത്തും… കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എംഎല്‍എ [more…]
പഞ്ചലങ്കാരം പ്രകാശനം നടന്നു
ഗാനരചയിതാവും, സംഗീത സംവിധായകയും, ഗായികയുമായ ദിവ്യ ദിവാകരന്റെ പുതിയ അയ്യപ്പഭക്തിഗാനമായ പഞ്ചലങ്കാരം ആനക്കല്ല് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തി ൽ പ്രകാശനം ചെയ്തു. മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് [more…]
ഓസ്ട്രേലിയയ്ക്ക് ആറാം ലോക കിരീടം. ടൂർണമെന്‍റിൽ ഇന്ത്യക്ക് ആദ്യ പരാജയം
ലോകകപ്പ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസ് വിജയലക്ഷ്യം ഓസീസ് 43 ഓ വറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സെഞ്ചറി നേടിയ ഓപ്പണർ ട്രാവിസ് ഹെഡും ക്ഷമയോടെ കളിച്ച് അർധ സെഞ്ചറി നേടിയ മാർനസ് [more…]
പീഡിപ്പിച്ചു ഗർഭിണിയാക്കി: കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന് 20 വർഷം തടവും 4 ലക്ഷം രൂപ പിഴയും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന് 20 വർഷം തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി. കാഞ്ഞിരപ്പള്ളി മാനിടംകുഴി സ്വദേശിയായ [more…]
