Estimated read time 1 min read
വിശ്വാസം

മാര്‍ ആലഞ്ചേരി അജഗണത്തെ പാടവത്തോടെ നയിച്ച ഇടയന്‍: മാര്‍ ജോസ് പുളിക്കല്‍

സീറോ മലബാര്‍ സഭയെ സധൈര്യം നയിക്കുകയും പ്രതിസന്ധികളില്‍ അക്ഷോഭ്യ നായി വിശ്വാസത്തിന് സാക്ഷ്യം നല്‍കുകയും ചെയ്ത ഇടയനാണ് മാര്‍ ജോര്‍ജ് ആല ഞ്ചേരി മെത്രാപ്പോലീത്തയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്ക ല്‍. സീറോ [more…]

Estimated read time 0 min read
പഞ്ചായത്ത്

മുണ്ടക്കയത്ത് വർണ്ണശബളമായ നവ കേരള വിളംബര ഘോഷയാത്ര 

ചൊവ്വാഴ്ച മുണ്ടക്കയത്ത് എത്തി ചേരുന്ന നവകേരളയാത്രയുടെ മുന്നോടിയായി  മുണ്ട ക്കയത്ത് വിളംബര ജാഥ നടന്നു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സർക്കാർ ജീവനക്കാ ർ,ജനപ്രതിനിധികൾ, ഓട്ടോ,മോട്ടോർ, നിർമ്മാണ, ചുമട്ട് തൊഴിലാളികൾ, വ്യാപാ രി കൾ,റസിഡന്റ് അസോസിയേഷൻ, കുടുംബശ്രീ,ആശ, [more…]

Estimated read time 1 min read
Leading ക്രൈം

കഞ്ചാവ് കൈവശം വെച്ചതിനു നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും

കഞ്ചാവ് കേസിലെ പ്രതിക്ക് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കോടതി നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുണ്ടക്കയം [more…]

Estimated read time 0 min read
Leading അപകടം

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരു ന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേർക്ക് പരുക്ക്

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നം മണിമല റൂട്ടിൽ ചെറുവള്ളി യിൽ കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരു ന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേർക്ക് പരുക്ക്. കർണാടക വിജയനഗർ സ്വദേശികളായ [more…]

Estimated read time 1 min read
പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി കോവില്‍ക്കടവ് – ബിഷപ്‌സ് ഹൗസ് റോഡ് തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായി

കാഞ്ഞിരപ്പള്ളി കോവില്‍ക്കടവ് – ബിഷപ്‌സ് ഹൗസ് റോഡ് തകര്‍ന്ന് ഗതാഗത യോഗ്യ മല്ലാതായി. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡില്‍ കോവില്‍ക്കടവില്‍ നിന്നു ആ രംഭിച്ച് ബിഷ്പ്‌സ് ഹൗസ് വഴി കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡില്‍ എത്തുന്ന [more…]

Estimated read time 0 min read
വിശ്വാസം

തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 2023 ന് തുടക്കമായി

കാഞ്ഞിരപ്പള്ളി: പാറത്തോട് തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തിൽ ഡിസംബർ 3 മുതൽ 10 വരെ  ഭാഗവത ശിരോമണി രാമപുരം ഉണ്ണികൃഷ്ണൻ മുഖ്യ യജ്ഞാചാര്യനാവുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. യജ്ഞവേദിയിൽ എൻ എസ് എസ് [more…]

Estimated read time 0 min read
Leading അപകടം നാട്ടുവിശേഷം

എരുമേലിയിൽ കടന്നൽ കുത്തേറ്റു ദമ്പതികൾക്ക് പരിക്ക്

എരുമേലി കാരിത്തോടിന് സമീപം താമസിക്കുന്ന തോപ്പിൽ അനീഷ് (35), ഭാര്യ സൂസൻ (28) എന്നിവർക്ക് കടന്നൽ കുത്തേറ്റു പരിക്ക്. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.  ഇന്ന് രാവിലെ പതിനൊന്നരയോട് [more…]

Estimated read time 1 min read
Uncategorized

ട്രാഫിക് ബോർഡുകളും സിഗ്നൽ ബോർഡുകളും ശുചികരിച്ചു

നാളുകളായി കാടുകയറിയും ചെളി പിടിച്ചും അവക്ത്യമായ ട്രാഫിക് ബോർഡുകളും സിഗ്നൽ ബോർഡുകളും ശുചികരിച്ചു. കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസും ജന സമിതി അംഗങ്ങളും ചേർന്നാണ് ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ടൗൺ ഭാഗത്തുള്ള ട്രാഫിക് ബോർഡ് [more…]

Estimated read time 0 min read
രാഷ്ട്രീയം

കർഷകർ രാഷ്ട്രീയ ശക്തിയായി മാറണം: പിസി തോമസ്

രാജ്യത്തിൻറെ സാമ്പത്തിക സമ്പദ് വ്യവസ്ഥയിലെ ചാലകശക്തിയായി കർഷകരെ മാറ്റുവാൻ രാഷ്ട്രീയ നേതൃത്വങ്ങൾ മുൻകൈയെടുക്കണമെന്നും കർഷക ർക്കായി രൂപീകൃതമായ കേരള കോൺഗ്രസ് പാർട്ടി കർഷകരെ ഒന്നിപ്പിക്കുവാൻ നേ തൃത്വം നൽകുമെന്നും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ [more…]

Estimated read time 0 min read
നാട്ടുവിശേഷം

സ്വരുമ സൗജന്യമായി നൽകുന്ന ഡയാലിസിസ് യൂണിറ്റിൻ്റെ സമർപ്പണം ചൊവ്വാഴ്ച്ച

ആരോഗ്യ, രോഗ പ്രതിരോധ രംഗത്ത് 38 വർഷമായി പ്രവർത്തിക്കുന്ന കാഞ്ഞിരപ്പ ള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പാറത്തോട് ഹൈറേഞ്ച് ആശുപത്രിയിലേക്കു സൗജന്യമായി നൽകുന്ന പുതിയ ഡയാലിസിസ് യൂണിറ്റിൻ്റെ സമർപ്പണം ചൊവ്വാഴ്ച്ച 10ന് സെബാസ്‌റ്റ്യൻ കുളത്തുങ്കൽ [more…]