Author: Editor kanjirappallyreporters
ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് അട്ടിമറി വിജയം
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അട്ടിമ റി വിജയവുമായി യുഡിഎഫ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിലേയ്ക്ക് നടന്ന ഉപതെ രഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് അട്ടിമറി വിജയം. ആനക്കല്ലിൽ കോൺഗ്രസിലെ [more…]
നവകേരള സദസിന് മുണ്ടക്കയം സജ്ജം
മുണ്ടക്കയം:ജനസാഗരത്തെ സാക്ഷിയാക്കി കോട്ടയം ജില്ലയിലെ ആദ്യ നവ കേരള സദസ്സിന് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുണ്ടക്കയം സർവ്വ സജ്ജം.എല്ലാം നി യോ ജകമണ്ഡലങ്ങളിലും സന്ദർശനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കാനും പരാതികൾ സ്വീകരിക്കാനും, പരാതികൾ പരിഹരിക്കാനുമായി [more…]
നവകേരളസദസ്; ചൊവാഴ്ച്ച പൊൻകുന്നത്ത് ഗതാഗത ക്രമീകരണം: പാർക്കിംഗ് ക്രമീകരണം ഇങ്ങനെ
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ നവകേരള സദസിനോടനുബന്ധിച്ച് ചൊവാഴ്ച്ച (ഡിസംബർ 12) വൈകിട്ട് 3.30ന് പൊൻകുന്നം ടൗണിലും പരിസര പ്രദേശ ങ്ങളിലും ഗതാഗതക്രമീകരണം ഏർപ്പെടുത്തും. കോട്ടയം ഭാഗത്ത് നിന്നും വരുന്ന സ്വകാര്യ വാഹനങ്ങൾ, അയ്യപ്പഭക്ത വാഹനങ്ങൾ എന്നിവ [more…]
യുവതിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ നിരന്തര മർദ്ദനം ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു
എരുമേലി കൊല്ലമുള ചാത്തന്‍തറ ഡിസിഎല്‍പടി കരിങ്ങമാവില്‍ വീട്ടില്‍ കെ. എസ് .അരവിന്ദിനെയാണ് (സുമേഷ്-36) ഭാര്യ ടെസി (ജെനിമോള്‍-31) മരിച്ച സംഭവത്തില്‍ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. നിരന്തരമായ ഗാര്‍ഹിക പീഡനവും മറ്റൊരു സ്ത്രീയുമായുള്ള ഭര്‍ത്താവിന്റെ [more…]
മാതാക്കള്‍ ഭാഗ്യവതികള്‍: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദി വാര്‍ഷികം തൂവാനിസാ സംഗമം പൊടിമറ്റം സെ ന്റ് മേരീസ് ഇടവകയില്‍ വച്ച് നടത്തപ്പെട്ടു. തൂവാനിസാ എന്ന വാക്കിന്റെ അര്‍ത്ഥം ഭാഗ്യവതിയെന്നതുപോലെ കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വി ശ്വ സിച്ച [more…]
ഫലസ്തീൻ ഐക്യദാർഢ്യ കലാസാംസ്കാരിക സംഗമം
മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് തനിമ കലാസാഹിത്യ വേദി കോട്ടയം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ കലാസാംസ്കാരിക സംഗമം നടത്തി. തനിമ കോട്ടയം ജില്ലാ പ്രസിഡണ്ട് ഫസൽ ഹഖ്,ബൈജു, അസ്ലം ടിഎം, ജബ്ബാ ർ [more…]
ബസ് കയറാൻ നവകേരള സദസിന്റെ വേദിയായ പൊൻകുന്നം സ്കൂളിന്റെ മതിൽ ഇടിച്ചു നിരത്തി
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ നവകേരള സദസിന്റെ വേദിയായ പൊൻ കുന്നം ഗവ.വൊക്കഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ ഇടിച്ചു നിരത്തി പു തിയ വഴി നിർമിക്കുന്നു. സ്കൂളിന്റെ പ്രവേശന കവാടം കൂടാതെയാണു മുഖ്യമന്ത്രി യും മന്ത്രിമാരും [more…]
എരുമേലിയിൽ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
എരുമേലി മണിപ്പുഴ തൂങ്കുഴിപ്പടിയില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുക്കൂട്ടുതറ ഓലക്കുളത്ത് കുളമാന്‍കുഴിയിൽ കെ ജെ ചാക്കോയുടെ മകന്‍ കെ സി ലിബിന്‍ ( 28 ) ആണ് മരിച്ചത്. [more…]
ശബരിമലയിൽ ദർശന സമയം വീണ്ടും കൂട്ടി
ശബരിമലയിൽ ദർശന സമയം വീണ്ടും കൂട്ടി; നട തുറക്കുന്നത് ഉച്ചക്ക് 3 മണിക്ക്; രാത്രി പതിനൊന്നരക്ക് അടയ്ക്കും തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് ശബരിമലയിൽ രാത്രി അരമണിക്കൂറും കൂടി ദർശന സമയം കൂട്ടി. രാത്രി പതിനൊന്നരയ്ക്ക് [more…]
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെ യ്തു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്ത് നെല്ലിമല പുതുപ്പറമ്പിൽ വീട്ടിൽ (കൂവ പ്പള്ളി ആശാൻപറമ്പ് ഭാഗത്ത് ഇപ്പോൾ താമസം) അണ്ട്രി എന്ന് വിളിക്കുന്ന ഫൈസൽ [more…]
