Author: Editor kanjirappallyreporters
കാഞ്ഞിരപ്പള്ളി കുന്നേൽ സ്കൂളിൽ എൽപി സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു
കാഞ്ഞിരപ്പള്ളി ഗവണ്‍മെന്‍റ് എൽപി സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരം ഭിച്ചു. സ്പോർട്സ് സ്കൂൾ നിർമാണത്തിന്‍റെ ഭാഗമായി സ്കൂൾ വളപ്പിലെ കെട്ടിടങ്ങൾ പൊ ളിച്ചു നീക്കുന്നതിന്‍റെ ഭാഗമായി എൽപി സ്കൂൾ കെട്ടിടം പൊളിച്ചു നീക്കുന്നതിനാലാണ് [more…]
ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം അടച്ചുപൂട്ടാന്‍ നിര്‍ദേശം
കാഞ്ഞിരപ്പള്ളിയിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം അട ച്ചുപൂട്ടാന്‍ നിര്‍ദേശം.കെട്ടിടത്തിന് സമീപം മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞും പ്രദേശമാ കെ ദുര്‍ഗന്ധം വമിക്കുന്ന നിലയിലായതിനെ തുടർന്നാണ് പഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട [more…]
ഇനി ഭീതി കൂടാതെ കെട്ടുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം
കൊച്ചുമoത്തിൽ ഹമീദ് കുട്ടിക്കും ഭാര്യ ശോശാമ്മ ഹമീദിനും ഭീതി കൂടാതെ കെട്ടുറ പ്പുള്ള വീട്ടിൽ ഇനി അന്തിയുറങ്ങാം.കാഞ്ഞിരപ്പള്ളി സെൻറ്റ് ഡോമിനിക് ഹയർ സെ ക്കൻഡറി സ്കൂളിലെ 1989-90 വർഷത്തെ എസ്എസ്എൽസി പഠിതാക്കളുടെ വാട്സ് അപ്പ് [more…]
കർഷക രക്ഷ ഇൻഫാമിലൂടെ:മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
കർഷകന്റെ രക്ഷ ഇൻഫാമിലൂടെ എന്ന് ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. താമരശ്ശേരി ബിഷപ്പ് ഹൗസിൽ ചേർന്ന ഇൻഫാം ദേശീയ സമിതി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വില തകർച്ചയും [more…]
എരുമേലിയില്‍ അഖില ഭാരത അയ്യപ്പ സേവാ സംഘം സൗജന്യ അന്നദാന ക്യാമ്പ് ആരംഭിച്ചു
ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് എരുമേലിയില്‍ അ ഖില ഭാരത അയ്യപ്പ സേവാ സംഘം സൗജന്യ അന്നദാന ക്യാമ്പ് തുടങ്ങി. രാവിലെ ഗണ പതി ഹോമത്തോടെ ആരംഭിച്ച ക്യാമ്പ് ധര്‍മ്മശാസ്താ ക്ഷേത്രത്തിന് പിന്‍വശത്തുള്ള [more…]
മടുക്ക-ചകിരിമേട് അംഗൻവാടിയുടെ ശിലാസ്ഥാപനം നിർവഹിച്ചു
മുണ്ടക്കയം കോരുത്തോട് ഗ്രാമപഞ്ചായത്ത് മടുക്ക-ചകിരിമേട് അംഗൻവാടി കെട്ടിട ത്തിന്റെ ശിലാസ്ഥാപന കർമ്മം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ സുശീലൻ അധ്യക്ഷത വ ഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് [more…]
മാലിന്യം തള്ളിയവർക്കെതിരെ നടപടി സ്വീകരിച്ചു
കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് മാലിന്യം തള്ളിയവർക്കെതിരെ നിയമ നടപടി സ്വീ കരിച്ചു. കുന്നുംഭാഗം ഗവൺമെന്‍റ് സ്കൂൾ – പൈനുങ്കൽപടി റോഡിലാണ് നാല് ചാക്കു കളിലായി മാലിന്യം തള്ളിയത്. വാർഡ് മെംബർ ആന്‍റണി മാർട്ടിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ [more…]
കബ്, ബണ്ണി യൂണിറ്റ് ഉദ്ഘാടനം
കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗ്ട്ട് ആൻ ഡ് ഗൈഡ്സിന്‍റെ കബ്, ബണ്ണി യൂണിറ്റുകളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിക്കൽ നിർവഹിച്ചു. പിടിഎ പ്രസിഡന്‍റ് [more…]
തൻ്റെ ജീവൻ തിരിച്ച് നൽകിയതിന് സൃഷ്ടാവിനോട് നന്ദി പറഞ് നജീബ്
ബുധനാഴ്ച രാത്രി 8 മണിയോടെ കാഞ്ഞിരപ്പള്ളി കോവിൽകടവിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് തടിലോറി മറിഞ്ഞുണ്ടായ അപകടത്തിന്റെ ഞെട്ടലിൽ ആണ് നാട് . അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ചികിത്സയ്ക്കുശേഷം വീ ട്ടിൽ തിരിച്ചെത്തിയ നജീബ് [more…]
ഭാഷാന്തരങ്ങള്‍ക്കുമപ്പുറം കര്‍ഷക കൂട്ടായ്മയുമായി ഇന്‍ഫാം
കോട്ടയം/ തേനി: ഭാഷാന്തരങ്ങള്‍ക്കുമപ്പുറം കര്‍ഷക കൂട്ടായ്മയുമായി ഇന്‍ഫാം തമിഴ്‌നാട്ടിലും പ്രവര്‍ത്തനമാരംഭിച്ചു.ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഇന്‍ഫാം തമിഴ്‌നാട് സംസ്ഥാന സമിതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജാതിമത രാഷ്ട്രീയ ഭാഷകള്‍ക്കതീതമായി 3000ത്തിലധികം കര്‍ഷക കുടുംബങ്ങളാ [more…]
