Author: Editor kanjirappallyreporters
കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മന്ത്രവാദ ചികിത്സ നടത്തിയിരുന്നയാൾ കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മന്ത്രവാദ ചി കിത്സ നടത്തിയിരുന്നയാൾ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊലപ്പെ ടുത്താൻ ശ്രമിച്ച കേസിൽ മന്ത്രവാദ ചികിത്സ നടത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പലം [more…]
അഞ്ചു വയസ്സുകാരന്റെ വയറ്റിൽ നിന്നു സ്റ്റീൽ കമ്പിയുടെ കഷണം കീഹോൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
അഞ്ചു വയസ്സുകാരന്റെ വയറ്റിൽ നിന്നു സ്റ്റീൽ കമ്പിയുടെ കഷണം കീഹോൾ ശ സ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കടുത്ത വയറുവേദനയും പനിയും ഛർദിയും ബാ ധിച്ചാണ് പൊൻകുന്നം സ്വദേശിയായ കുട്ടി മേരി ക്വീൻസ് ആശുപത്രിയിലെത്തിയത്. രക്തസമ്മർദം ക്രമാതീതമായി [more…]
തൊഴിലുറപ്പ് തൊഴിലാളികൾക്കായി ‘ഉന്നതി’ നൈപുണ്യ വികസന പരിശീലന പദ്ധതി
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാ ളികൾക്കായി ആരംഭിച്ച ‘ഉന്നതി’ നൈപുണ്യ വികസന പരിശീലന പദ്ധതി ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളി ൽ [more…]
പാലമ്പ്ര അസംപ്ഷൻ ഹൈസ്‌കൂളിൽ ഭിന്നശേഷി സൗഹൃദ ശുചിമുറി കെട്ടിടം
പാറത്തോട് ഗ്രാമപഞ്ചായത്തിലെ പാലമ്പ്ര അസംപ്ഷൻ ഹൈസ്‌കൂളിൽ നിർമിച്ച ഭി ന്നശേഷി സൗഹൃദ ശുചിമുറി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി. ആർ. അനുപമ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് 426 [more…]
ദനഹാത്തിരുനാൾ : ദീപാലംകൃതമായി കാഞ്ഞിരപ്പള്ളി കത്തീദ്രൽ
ദനഹാത്തിരുനാളിനോടനുബന്ധിച്ച് ദീപാലംകൃതമായി കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊ മിനിക്സ് കത്തീദ്രൽ. ഇരുളകറ്റി ലോകത്തിന് പ്രകാശമായ ഈശോ മിശിഹായുടെ പ്രത്യ ക്ഷീകരണത്തെ അനുസ്മരിച്ച് തെളിയിച്ച ദീപങ്ങൾ കത്തീദ്രൽ പരിസരത്തെ വർണാഭ മാക്കി. ഈശോയുടെ മാമ്മോദീസയെയും പ്രത്യക്ഷീകരണത്തെയും അനുസ്മരിക്കുന്ന [more…]
കോടതി സമുച്ചയം രണ്ടാം ഘട്ടത്തിന് 5.39 കോടിയുടെ ടെണ്ടര്‍ അം ഗീകാരമായതായി ഗവ.ചീഫ് വിപ്പ്
കാഞ്ഞിരപ്പള്ളി കോടതി സമുച്ചയം രണ്ടാം ഘട്ടത്തിന് 5.39 കോടിയുടെ ടെണ്ടര്‍ അം ഗീകാരമായതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. കോടതി സമുച്ചയ ത്തിന് ആദ്യഘട്ടമായി 2 കോടി ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ ഇപ്പോള്‍ പ്രവര്‍ [more…]
മുണ്ടക്കയത്ത് ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി നിരവധി പദ്ധതികൾ
ഭിന്നശേഷി -വയോജന സൗഹൃദ പഞ്ചായത്തായി മുണ്ടക്കയം മാറുന്നു. നിരവധി പദ്ധ തികളാണ് വികസന സെമിനാറിൽ അവതരിപ്പിക്കപ്പെട്ടത്. പഞ്ചായത്ത് പ്രസിഡണ്ട് രേഖദാസിന്റെ അധ്യക്ഷതയിൽ ചേർന്ന വികസന സെമിനാർ സെബാസ്റ്റ്യൻ കുളത്തു ങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. [more…]
കാഞ്ഞിരപ്പള്ളി സിപാസ് എസ്എംഇ നഴ്സിംഗ് കോളേജിലെ ലാമ്പ് ലൈറ്റിംഗ് സെറിമണി
കാഞ്ഞിരപ്പള്ളി സിപാസ് എസ്എംഇ നഴ്സിംഗ് കോളേജിലെ ലാമ്പ് ലൈറ്റിംഗ് സെറിമ ണി ഗവ.ചീഫ് വിപ് ഡോ.എൻ ജയരാജ് നിർവഹിച്ചു. സിപാസ് ജോയിന്റ് ഡയറക്ടർ ജയചന്ദ്രൻ അധ്യക്ഷനായി. മുൻ എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറും ഉന്നത [more…]
ശബരിമല തീർത്ഥാടകൻ ഹൃദയ ഘാതം മൂലം മരണമടഞ്ഞു
ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ ഹൃദയ ഘാതം മൂലം മരണമടഞ്ഞു. തമിഴ്നാട് സ്വദേശിയായ സത്തൂർ വിരുദ നഗർ സ്വദേശിയായ റ്റി.എൻ സെന്തിൽകുമാ റാണ് (69) മരിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ. ശബരിമല ദർശനം കഴിഞ്ഞ് [more…]
എരുമേലി മണിപ്പുഴയ്ക്ക് സമീപം പുലിയുമായി സാമ്യമുള്ള വന്യജീവിയെ കണ്ടെത്തി
മണിപ്പുഴയ്ക്ക് സമീപമുള്ള റബര്‍ തോട്ടത്തില്‍ പുലിയുമായി സാമ്യമുള്ള വന്യജീവി യെ കണ്ടെത്തി. എന്നാല്‍ കോഴിയെ പിടികൂടി കൊന്ന് തിന്നുന്ന നിലയില്‍ കണ്ടെ ത്തിയ ജീവി പൂച്ചപ്പുലിയാണെന്ന് വനം വകുപ്പ് അറിയിച്ചു. തൂങ്കുഴിപ്പടി, മണിപ്പുഴ, എ [more…]
