Estimated read time 0 min read
Leading നാട്ടുവിശേഷം

കാത്ത് ലാബിലേയ്ക്ക് താത്ക്കാലികമായി രണ്ട് ഡോക്ടര്‍മാരെ നിയമിച്ചുകൊണ്ട് ഉത്തരവായി

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കാത്ത് ലാബിലേയ്ക്ക് താത്ക്കാലികമായി രണ്ട് ഡോക്ടര്‍മാരെ നിയമിച്ചുകൊണ്ട് ഉത്തരവായി. ശബരിമല മണ്ഡല മകരവിള ക്ക് കാലം ആരംഭിക്കാനിരികെ കാത്ത് ലാബിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനാണ് ഡോക്ടര്‍മാരെ നിയമിച്ചത്. ഇവിടെ പ്രവര്‍ത്തനമനുഷ്ഠിച്ചുകൊണ്ടിരുന്ന രണ്ടു [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച ഓപ്പറേഷൻ തീയേറ്ററുകളുടെയും പ്രസവവാർഡിന്റെയും ഉദ്ഘാടനം

രണ്ടു കോടിയിലേറെ രൂപ ചെലവിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിർ മ്മിച്ച മൂന്ന് ലാമിനാർ ഓപ്പറേഷൻ തീയേറ്ററുകളും ഒരു കോടിയിലേറെ രൂപ ചിലവിൽ നിർമ്മിച്ച പ്രസവവാർഡും ഫെബ്രുവരി മൂന്നിന് പകൽ 12.30ന് മന്ത്രി വീണാ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ജനറൽ ആശുപത്രിയിൽ പേയ്സ്മേക്കർ ശസ്ത്രക്രിയ വിജയകരം

ജനറൽ ആശുപത്രിയിൽ പേയ്സ്മേക്കർ ശസ്ത്രക്രിയ വിജയകരമായി നടത്തി.വണ്ടി പ്പെരിയാർ സ്വദേശി 53 വയസുകാരനായ അബ്ദുൾ ഖാദറിനാണ് ഡ്യുവൽ ചെയ്മ്പർ പേയ്സ്മേക്കർ ഘടിപ്പിച്ചത്. സിക്ക് സൈനസ് സിൻഡ്രോം എന്ന അസുഖബാധിതനാ യിരുന്നു ഇദ്ദേഹം. കാർഡിയോളജി വിഭാഗം [more…]