Author: Editor kanjirappallyreporters
തോട്ടംഭൂമിയിൽ കെട്ടിടനിർമ്മാണം അനുവദിക്കാം: ഹൈക്കോടതി
കൊച്ചി: റെവന്യൂ രേഖകളിൽ തോട്ടം ഭൂമിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കെട്ടിട നിർമാണ അപേക്ഷകൾ പരിഗണിക്കാൻ തടസ്സമല്ല എന്ന് കേരള ഹൈക്കോടതി. കാഞ്ഞിരപ്പളളി – കൂവപ്പള്ളി സ്വദേശി ജൈസമ്മ തോമസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജൈസമ്മ [more…]
സിസിഎം ഹയർ സെക്കൻഡറി സ്കൂൾ: വജ്രജൂബിലി ആഘോഷ സമാപനവും സ്കൂൾ വാർഷികവും
കറിക്കാട്ടൂർ: ഒരു വർഷം നീണ്ടു നിന്ന വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം സ്കൂൾ ഓഡിറ്റോറിയത്തിൽ സമുചിതമായി ആഘോഷിച്ചു. പാലാ രൂപതയുടെ മുൻ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കന്‍റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബ ലിയോടു കൂടി ആഘോഷ [more…]
ആനത്താനം മാ ളിയേക്കൽ ലിങ്ക് റോഡിന്റെ ഉദ്ഘാടനം
കാഞ്ഞിരപ്പള്ളിഗ്രാമപഞ്ചായത്ത് 2023 _ 2024 വാർഷിക പദ്ധതിയിൽ നിന്നും മൂന്ന് ല ക്ഷം രൂപ ചെലവഴിച് 11-ാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച ആനത്താനം മാ ളിയേക്കൽ ലിങ്ക് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം പി.എ ഷെമീർ [more…]
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കാഞ്ഞിരപള്ളി മണ്ണാറക്കയം സ്വദേശി മരിച്ചു
കാഞ്ഞിരപ്പള്ളി മണ്ണാറക്കയം പൂണ്ണത്തിൽ നിവിൻ പ്രകാശ് (22) ആണ് മരിച്ചത്. കടു ത്തുരുത്തി കുറുപ്പുംതറക്ക് സമീപം വെളുപ്പിന് രണ്ടരയോട് കൂടിയായിരുന്നു അപക ടം. തണ്ണീർമുക്കത്തു പോയി തിരിച്ച് വരും വഴി നിവിൻ സഞ്ചരിച്ച സ്കൂട്ടറും [more…]
പൊൻകുന്നം അട്ടിക്കൽ കവലയിൽ അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽ പെട്ട് 7 പേർക്ക് പരിക്ക്
പുനലുർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ- പൊൻകുന്നം റോഡിൽ പൊൻകു ന്നം അട്ടിക്കൽ കവലയിൽ അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽ പെട്ട് 7 പേർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 6.00 മണിയോടെയാണ് അപകടം.കർണ്ണാടക ബാംഗ്ലൂർ സ്വ [more…]
മണിമല ഗ്രാമ പഞ്ചായത്തിൽ പുതിയതായി നിർമ്മിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം
അതിദരിദ്രരില്ലാത്ത സംസ്ഥാനമായി 2025 നവംബർ ഒന്നിന് കേരളത്തെ പ്രഖ്യാപിക്കു മെന്ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മണിമല ഗ്രാമ പഞ്ചായത്തിൽ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കൗൺസിൽ ഹാളിന്റെ ഉദ്ഘാട [more…]
മിനിസിവിൽ സ്റ്റേഷന് സമീപം മുറിച്ചുമാറ്റിയ മരങ്ങളുടെ അവശി ഷ്ടം നീക്കണമെന്ന് ആവശ്യം
കാഞ്ഞിരപ്പള്ളി: മിനിസിവിൽ സ്റ്റേഷന് സമീപം മുറിച്ചുമാറ്റിയ മരങ്ങളുടെ അവശി ഷ്ടം നീക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ചില്ലകളുൾപ്പെടെയുള്ള ഭാഗം മിനി സി വിൽ സ്റ്റേഷന്‍റെ സമീപത്തായി കൂനകൂട്ടിയിട്ടിരിക്കുന്നത് മൂലം പാർക്കിംഗിനുള്ള ഇ ടങ്ങൾ നഷ്ടപ്പെട്ടിരിക്കുകയാണ്. സിവിൽ [more…]
ചിറക്കടവിൽ 240 ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു
ചിറക്കടവ് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു. പൊൻകുന്നം മാർക്കറ്റ് കോംപ്ലക്‌സിൽ നടന്ന വിതര ണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ നിർവഹിച്ചു. 22,12,280 രൂപയാണ് ഇതിനായി വിനിയോഗിച്ചത്. പൊൻകുന്നം, [more…]
അഞ്ചിലിപ്പ വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ തിരുനാൾ ഇന്നു മുതൽ 14 വരെ
അഞ്ചിലിപ്പ വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ പത്താം പീയൂസിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തി രുനാൾ വ്യാഴാഴ്ച്ച മുതൽ 14 വരെ നടക്കുമെന്ന് വികാരി ഫാ. തോമസ് നിരപ്പേൽ അ [more…]
എരുമേലി ചന്ദനക്കുടം ഇന്ന് ; പേട്ടതുള്ളൽ നാളെ
ചരിത്രപ്രസിദ്ധമായ ചന്ദനക്കുട മഹോത്സവത്തിനായി എരുമേലി ഒരുങ്ങി. വ്യാഴാഴ്ചയാണ് ചന്ദനക്കുട മഹോത്സവം.പേട്ടതുള്ളൽ 12 ന് നടക്കും… ചരിത്രപ്രസിദ്ധമായ ചന്ദനക്കുട, പേട്ടതുള്ളൽ മഹോത്സവങ്ങൾക്കായി എരുമേലി ഒരു ങ്ങി.എരുമേലി മഹല്ലാ മുസ്ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ചയാണ് ചന്ദന ക്കുട [more…]
