Estimated read time 1 min read
രാഷ്ട്രീയം

അനധികൃത മദ്യവിൽപന അവസാനിപ്പിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ചെത്തുതൊഴിലാളി യൂണിയൻ

കാഞ്ഞിരപ്പള്ളി താലൂക്കിൻ്റെ കിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന ‘സഞ്ചരിക്കുന്ന അനധികൃത മദ്യവിൽപന ‘അവസാനിപ്പിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്ക ണമെന്ന് സംയുക്ത ചെത്തുതൊഴിലാളി യൂണിയൻ യോഗം ആവശ്യപ്പെട്ടു. ഇളം കാട്, ഇളംകാട് ടോപ്പ്, ഏന്തയാർ, കണമല ,പമ്പാവാലി, [more…]

Estimated read time 1 min read
കാർഷികം

റബറിന് താങ്ങുവില പ്രഖ്യാപിക്കണം: ഇന്‍ഫാം

ചെങ്ങളം: റബര്‍ കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന കുടുംബങ്ങളുടെ രക്ഷയ്ക്കായി റബറി ന് ഉല്‍പ്പാദനച്ചിലവിന്റെ അടിസ്ഥാനത്തിലല്ല, ജീവിതച്ചിലവ് സൂചികയുടെ അടി സ്ഥാ നത്തില്‍ (കോസ്റ്റ് ഓഫ് ലിവിംഗ് ഇന്‍ഡക്‌സ്) താങ്ങുവില പ്രഖ്യാപിക്കണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് [more…]

Estimated read time 0 min read
കലാലയം കായികം

മൈക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ റാക്കീസ് 2024 ചെസ്സ് ടൂർണമെൻറ്

കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ റാക്കീസ് 2024 ചെസ്സ് ടൂർ ണമെൻറ് നടത്തി. കാഞ്ഞിരപ്പള്ളി സബ് ഇൻസ്പെക്‌ടർ രാജേഷ് ടി.ജി സമാപന സ മ്മേളനം ഉദ്ഘാടനം ചെയ്തു. മൈക്ക മാനേജർ സിറാജുദ്ദീൻ ടി. [more…]

Estimated read time 0 min read
രാഷ്ട്രീയം

ഡിവൈഎഫ്ഐയുടെ ഫ്ലാഷ് മോബ്

ജനുവരി 20ന് കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരായി ഡിവൈഎഫ്ഐ നേ തൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം നടക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണത്തിനായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫ്ലാഷ് മോബ് മുണ്ടക്കയത്ത് അര ങ്ങേറി.ഡിവൈഎഫ്ഐയുടെ വനിതാ കലാ വിഭാഗമായ സമയാണ് [more…]

Estimated read time 1 min read
Uncategorized

കുടുംബങ്ങൾ മൂല്യങ്ങളുടെ കേന്ദ്രങ്ങളാകണം : മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ

പൊടിമറ്റം:  കുടുംബങ്ങൾ മൂല്യങ്ങളുടെ കേന്ദ്രങ്ങളാകണമെന്ന് സീറോ മലബാർ സഭ കുരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ. പൊടിമറ്റം സെന്റ് മേരീസ് പ ള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും, വി.സെബസ്ത്യാനോസിന്റെയും, വി. യൗസേപ്പിന്റെയും സംയുക്ത തിരുനാള്‍ കുർബാന [more…]

Estimated read time 0 min read
വിശ്വാസം

കാനന പാതയിലൂയിടെ ഉള്ള അയ്യപ്പ ഭക്തർക്ക് കുടിവെള്ളവും ബിസ്ക്കറ്റും വിതരണം ചെയ്യ്തു

കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേ തൃത്വത്തിൽ മകരവിളക് ഉത്സവത്തോട് അനുബന്ധിച്ചു കാനന പാതയിലൂയിടെ ഉള്ള അയ്യപ്പ ഭക്തർക്ക് കുടിവെള്ളവും ബിസ്ക്കറ്റും വിതരണം ചെയ്യ്തു. ചടങ്ങ് എരുമേലി  പഞ്ചായത്ത് [more…]

Estimated read time 1 min read
പഞ്ചായത്ത്

പാറത്തോട് കൂവപ്പള്ളി തെങ്ങുംതോട്ടം കോളനിക്ക് വഴിയായി

കൂവപ്പള്ളി : പാറത്തോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ 20 ഓളം കുടും ബങ്ങൾ അധിവസിക്കുന്ന തെങ്ങും തോട്ടം കോളനിയുടെ തീരാ ദുരിതത്തിന് പരിഹാ രമായി തെങ്ങും തോട്ടം കോളനി റോഡ് കോൺക്രീറ്റ് ചെയ്തു. സെബാസ്റ്റ്യൻ [more…]

Estimated read time 0 min read
രാഷ്ട്രീയം

സേവൃർ മൂലകുന്ന് കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ്

ഇൻഡൃൻ നാഷണൽ കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റായി സേവൃർ മൂലകു ന്നിനെ കെ.പി.സി.സി. നിയമിച്ചു. കോട്ടയം ജില്ലയിൽ തർക്കത്തിനിടയാക്കിയ 4 മ ണ്ഡലത്തിൽ ഒന്നാണ് പൊൻകുന്നം. പ്രസിഡന്റ് മാരെ നിശ്ചയിച്ചു കെ.പി.സി.സി ജനറൽ സെക്രട്ടറി [more…]

Estimated read time 1 min read
രാഷ്ട്രീയം

കെ.എസ്. രാജു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്

കോൺഗ്രസ് മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പഞ്ചായത്ത് മുൻ പ്ര സിഡന്റും ഡി.സി.സി. അംഗവുമായ കെ.എസ്. രാജുവിനെ നിയമിച്ചു. കോട്ടയം ജി ല്ലയിൽ തർക്കത്തിനിടയാക്കിയ 4 മണ്ഡലത്തിലും ഇതോടെ പ്രസിഡന്റ് മാരെ നിശ്ച യിച്ചു [more…]

Estimated read time 1 min read
പഞ്ചായത്ത്

മികച്ച ലൈബ്രേ റിയനുള്ള പുരസ്കാരം വിഴിക്കത്തോട് എലൈറ്റ് പബ്ലിക് ലൈബ്രേറിയൻ എം.യു മാത്യുവിന്

തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അക്ഷയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മികച്ച ലൈബ്രേ റിയനുള്ള പുരസ്കാരം ലഭിച്ച എലൈറ്റ് പബ്ലിക് ലൈബ്രറിയുടെ (ഞള്ളമറ്റം, വിഴിക്ക ത്തോട്) ലൈബ്രേറിയൻ എം.യു മാത്യുവിന്.ജനവരി 26ന് തൃശ്ശൂരിൽ വെച്ച് പുരസ്കാരം നൽകും. [more…]