Estimated read time 0 min read
നാട്ടുവിശേഷം

പേട്ട തുള്ളൽ; കാഞ്ഞിരപ്പള്ളി താലൂക്കിൽ ജനു. 12 ന് അവധി

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന എരുമേലി പേട്ടതു ള്ളൽ പ്രമാണിച്ച് ജനുവരി 12 ന് കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ എല്ലാ സർ ക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച്  ജില്ലാ കളക്ടർ ഉത്തരവായി. [more…]

Estimated read time 1 min read
പഞ്ചായത്ത്

എരുമേലി ചന്ദനകുടം: പേട്ടകെട്ട്‌ പ്രമാണിച്ചുള്ള ഗതാഗത നിയന്ത്രണം

എരുമേലി ചന്ദനക്കുട ഘോഷയാത്രയും , പേട്ടതുള്ളലും മുൻനിർത്തി 11, 12 തീയതികളിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 11 വ്യാഴം വൈകുന്നേരം നാല് മുതൽ 12 വെള്ളി രാത്രി എട്ട് വരെ ആണ് കർശന [more…]

Estimated read time 1 min read
വിശ്വാസം

സീറോ മലബാർ സഭയുടെ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ  തെരഞ്ഞെടുത്തു

കൊച്ചിയിലെ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ വച്ചാണ് സീറോ മലബാർ സഭയു ടെ പുതിയ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ പ്രഖ്യാപിച്ചത്.കഴിഞ്ഞ 2 ദിവ സങ്ങളിലായി നടന്ന സിനഡിൽ വച്ചാണ് തീരുമാനമുണ്ടായത്. 53 [more…]

Estimated read time 1 min read
കലാലയം

സിയുഇടി യു ജി സൗജന്യപരിശീലനം സെന്റ് ഡൊമിനിക്‌സ് കോളജിൽ

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലും ചേർന്ന് കോളജിൽ 2024 ജനുവരി 13 ശനിയാഴ്ച 09.30 മുതൽ 4.30 [more…]

Estimated read time 1 min read
രാഷ്ട്രീയം

പൊടിമറ്റം സെന്‍റ് മേരീസ് പള്ളിയില്‍ സംയുക്ത തിരുനാള്‍ 12 മുതൽ 14 വരെ

പൊടിമറ്റം സെന്‍റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്‍റെയും വിശുദ്ധ സെ ബസ്ത്യാനോസിന്‍റെയും വിശുദ്ധ യൗസേപ്പിന്‍റെയും സംയുക്ത തിരുനാള്‍ 12 മുതൽ 14 വരെ നടക്കുമെന്ന് വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അറിയിച്ചു. 12ന് വൈകു [more…]

Estimated read time 1 min read
നാട്ടുവിശേഷം

ഗൃഹനാഥൻ്റെ ചികിൽസയ്ക്ക് കുടുംബത്തിനു കൈത്താങ്ങാവാൻ കൈകോർക്കം

കാഞ്ഞിരപ്പള്ളി പാറക്കടവ് ടോപ്പ് – നരിവേലി റോഡിനു സമീപം വയലിൽ രതീഷ് (55) എന്ന ടാപ്പിംഗ് തൊഴിലാളിയാണ് ചികിത്സക്കു മാർഗ്ഗമില്ലാതെ വിഷമിക്കുന്നത്. വർഷങ്ങളായി ടാപ്പിംങ്ങ് ജോലി ചെയ്തു കുടുംബം പുലർത്തിയിരുന്ന രതീഷിന്   പ്രമേ ഹവും [more…]

Estimated read time 1 min read
കലാലയം

സിസിഎം സ്കൂളിന്‍റെ വജ്രജൂബിലി ആഘോഷസമാപനവും സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും

ഏഴരപ്പതിറ്റാണ്ടു കാലമായി കറിക്കാട്ടൂർ ഗ്രാമത്തിന്‍റെ വിജ്ഞാന ദീപമായ സിറിയക് ചാവറ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന്‍റെ (സിസിഎം) വജ്രജൂബിലി ആ ഘോഷസമാപനവും സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും 10, 11 തീയതി ക ളിൽ നടക്കുമെന്ന് [more…]

Estimated read time 1 min read
നാട്ടുവിശേഷം

രാത്രികാല യാത്രയിൽ തിരിച്ചറിയുന്നതിനായി അയ്യപ്പന്മാർക്ക് റിഫ്ലെക്റ്റീവ് സ്റ്റിക്കറുകൾ പതിപ്പിച്ചു

എരുമേലി കാളകെട്ടി വഴി കാൽനടയായി തീർത്ഥാടനം നടത്തുന്ന അയ്യപ്പന്മാർക്ക് രാത്രികാല യാത്രയിൽ തിരിച്ചറിയുന്നതിനായി റിഫ്ലെക്റ്റീവ് സ്റ്റിക്കറുകൾ പതിപ്പിച്ചു. എരുമേലിയിൽ നിന്ന് ഏകദേശം 7 കിലോമീറ്ററോളം വാഹനങ്ങളുടെ തിരക്കുള്ള പാതയിൽ കുട്ടികൾ അടങ്ങുന്ന അയ്യപ്പന്മാരുടെ സംഘം [more…]

Estimated read time 0 min read
രാഷ്ട്രീയം

കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം

ഫെബ്രു.24, 25 തീയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന കേരളാ ശാസ്ത്ര സാഹി ത്യ പരിഷത്ത് അറുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം പാറത്തോട് വ്യാപാര ഭവനിൽ വെച്ച് നടന്നു. കി ൻഫ്രാ [more…]

Estimated read time 0 min read
Leading വിശ്വാസം

ജോർജ് ആലഞ്ചേരിക്ക് പകരക്കാരന്‍ ആര് ?

സിറോ മലബാർ സഭയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സിനഡ് യോഗത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. സഭ ആസ്ഥാനമായ എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ രാവിലെ മെത്രാന്മാരുടെ ധ്യാനത്തോടെ സിനഡ് യോഗം ആരംഭിക്കും. പുതിയ [more…]