Estimated read time 0 min read
പഞ്ചായത്ത്

പ്രദേശവാസികളുടെ റോഡെന്ന ചിരകാല സ്വപ്നം പൂവണിഞ്ഞു

മുണ്ടക്കയം പഞ്ചായത്ത് എട്ടാം വാർഡിലെ  സഞ്ചാരയോഗ്യമല്ലാതിരുന്ന വണ്ടൻപതാ ൽ  തെക്കേവയലിൽ കൊച്ചിൻ നിവാസ് റോഡെന്ന സ്വപ്നം യാഥാർത്ഥ്യമായി. വാർഡ് മെമ്പർ ഫൈസൽമോൻ നേതൃതൃത്തിൽ പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഈ റോഡ് ചേർത്തു തൊഴിലുറപ്പ് പദ്ധതിയിൽ [more…]

Estimated read time 1 min read
രാഷ്ട്രീയം

അസോസിയേഷൻ യൂണിറ്റ് രൂപീകരണവും മെമ്പർഷിപ്പ് വി തരണവും

കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ കോ- ഓ പ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ യൂണിറ്റ് രൂപീകരണവും മെമ്പർഷിപ്പ് വി തരണവും അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്  ജോപ്രസാദ് കുളിരാനി യൂണിറ്റ് പ്രസിഡന്റ് ജോൺപോൾ പി [more…]

Estimated read time 1 min read
പഞ്ചായത്ത് സ്പെഷ്യൽ

പെനുവേൽ ആശ്രമത്തിലെ ഉപയോഗത്തിനായി കാഞ്ഞിരപ്പള്ളി ഫെഡറ ൽ ബാങ്ക് ആംബുലൻസ് നൽകി

തമ്പലക്കാട് പെനുവേൽ ആശ്രമത്തിലെ ഉപയോഗത്തിനായി കാഞ്ഞിരപ്പള്ളി ഫെഡറ ൽ ബാങ്ക് ആംബുലൻസ് നൽകി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്ക ൽ ആംബുലൻസ് ഏറ്റുവാങ്ങുകയും വെഞ്ചരിപ്പ് കർമം നിർവഹിക്കുകയും ചെയ്തു. ആശ്രമം ഡയറക്ടർ ഫാ. [more…]

Estimated read time 0 min read
പഞ്ചായത്ത്

ഷക്കീല നസീർ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ 

കാഞ്ഞിരപ്പള്ളി ബ്ലോക്ക്  പഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സ ണായി സിപിഐ(എം) കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റിയംഗവും ബ്ലോക്ക് പഞ്ചായ ത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ അംഗവുമായ ഷക്കീലാ നസീർ പുത്തൻപ്ലാക്കലിനെ തിരഞ്ഞെടുത്തു. കാഞ്ഞിരപ്പള്ളിയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

നവകേരള സദസ്സിലെ അപേക്ഷ : ഗവണ്മെന്റ് ചീഫ് വിപ്പിന്റെ ഇടപെടൽ, ആതിര മധുവിനും പിതാവിനും റേഷൻ കാർഡ് ലഭിച്ചു

നവകേരള സദസ്സിലെ അപേക്ഷ, ഗവണ്മെന്റ് ചീഫ് വിപ്പിന്റെ ഇടപെടൽ, ആതിര മധുവിനും പിതാവിനും റേഷൻ കാർഡ് ലഭിച്ചു. പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട സ്വദേശികളായ മധുവും മകൾ ആതിരയും കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ 17ആം വാർഡിൽ വിഴുക്കിത്തോട്ടിൽ [more…]

Estimated read time 0 min read
അപകടം

തീർത്ഥാടക വാഹനമിടിച്ച് ലോട്ടറി വിൽപ്പനക്കാരനായ കാൽനട യാത്രികൻ മരിച്ചു

രാവിലെ എട്ടുമണിയോടെ കോരുത്തോട് അടുപ്പുകല്ലേപടിക്ക് സമീപത്ത് വെച്ചാണ് അ പകടമുണ്ടായത്. മുണ്ടക്കയം സ്വദേശിയായ മാത്യു ജോസഫ് (ഉപദേശി) യാണ് ശബരി മല ദർശനത്തിന് പോവുകയായിരുന്ന ആന്ധ്രയിൽ നിന്നുമുള്ള തീർത്ഥാടക സഞ്ചരി ച്ച വാഹനമാണ് മാത്യുവിനെ [more…]

Estimated read time 0 min read
Leading അപകടം

പൊൻകുന്നത്ത് കാൽയാത്രക്കാരനായ വ്യാപാരി മിനിലോറി ഇടിച്ച് മരിച്ചു 2 പേർക്ക് പരിക്ക്

പൊൻകുന്നത്ത് പച്ചക്കറി വ്യാപാരി മിനിലോറി ഇടിച്ചു മരിച്ചു. പൊൻകുന്നം ബെസ്റ്റ് വെജിറ്റബിൾസ് ഉടമ നരിയനാനി നളത്തിൽ വീട്ടിൽ രവീന്ദ്രൻ(52) ആണ് അപകട ത്തിൽ മരണപ്പെട്ടത്. ഇന്നു രാവിലെ 7.30 ഓടെ കട തുറക്കാൻ പൊൻകുന്നത്തേയ്ക്ക് [more…]

Estimated read time 0 min read
Uncategorized

കണ്ണിമല ഫാർമേഴ്സ് ക്ലബ്ബിന്റെ പച്ചക്കറിക്കൃഷി വികസന പദ്ധതിയ്ക്ക് തുടക്കമായി

മുണ്ടക്കയം കണ്ണിമല ഫാർമേഴ്സ് ക്ലബ്ബിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയ്ക്ക് കു ളമാക്കലിൽ ആവേശമായ തുടക്കം. പഞ്ചായത്തംഗം ദിലീഷ് ദിവാകരൻ അധ്യക്ഷനാ യി. നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം കണ്ണിമല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് [more…]

Estimated read time 1 min read
പഞ്ചായത്ത്

റ്റി.ജെ മോഹനൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെ യർമാനായി കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറിയും കാ ഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പാറത്തോട് ഡിവിഷനംഗവുമായ റ്റി.ജെ മോഹനൻ തെങ്ങണയലിനെ തിരഞ്ഞെടുത്തു.

Estimated read time 1 min read
അപകടം

തീർഥാടക വാഹനം റോഡ് സൈഡിലെ കലിങ്കിലിടിച്ചു മറിഞ്ഞ് ഒരാൾ മരിച്ചു

തീർഥാടക വാഹനം റോഡ് സൈഡിലെ കലിങ്കിലിടിച്ചു മറിഞ്ഞ് ഒരാൾ മരിച്ചു. കുട്ടി കളടക്കം അഞ്ചു പേർക്ക് പരിക്ക്. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ പുന്നച്ചോ ട് ഭാഗത്ത് ഇന്നലെ പുലർച്ചെ 2.30ന് കർണാടകത്തിൽ നിന്നും [more…]