കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ കോ- ഓ പ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ യൂണിറ്റ് രൂപീകരണവും മെമ്പർഷിപ്പ് വി തരണവും അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്  ജോപ്രസാദ് കുളിരാനി യൂണിറ്റ് പ്രസിഡന്റ് ജോൺപോൾ പി സെബാസ്റ്റ്യൻന് നൽകി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസി ഡന്റ് സാജൻ തൊടുക അധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന വൈസ് പ്ര സിഡന്റ് ബിജോയ്‌ ഈറ്റത്തോട്ട്,ബാങ്ക് സെക്രട്ടറി അജേഷ്‌കുമാർ കെ എന്നിവർ സം സാരിച്ചു.
ഭാരവാഹികൾ: ജോൺ പോൾ പി സെബാസ്റ്റ്യൻ (യൂണിറ്റ് പ്രസിഡന്റ്‌)റെജി പോൾ, സ്വപ്ന ആന്റണി മാർട്ടിൻ(വൈസ് പ്രസിഡന്റ്‌), ക്രിസ്റ്റീൻ ജോൺ (സെക്രട്ടറി), നീന മോൾ കെ.എച്, ആകാശ് എസ് (ജോയിന്റ് സെക്രട്ടറി),തോമസ് ജോസഫ് (ട്രഷറർ)
അജേഷ് കുമാർ  കെ, അരുൺ ജോസഫ്, ജസ്റ്റിൻ സെബാസ്റ്റ്യൻ (താലൂക്ക് കമ്മറ്റി)
റെയ്‌ചെൽ പ്രകാശ്, അജി എ.റ്റി, റ്റീന തോമസ്, ജിൻസു അൽഫോൻസാ ജേക്കബ്, ഡിനറ്റ് ചാർളി, എൽജോ സെബാസ്റ്റ്യൻ(എക്സിക്യൂട്ടീവ് കമ്മറ്റി).