Estimated read time 1 min read
പഞ്ചായത്ത്

മണ്ണാറക്കയം ഡിവിഷനിലെ എല്ലാ വീടുകളിലും കുടിവെളളം എത്തിക്കും : ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : 2025 വര്‍ഷം പൂര്‍ത്തീയാക്കുന്നതോടെ മണ്ണാറക്കയം ഡിവിഷനിലെ എല്ലാ വീടുകളിലും കുടിവെളളമെത്തിക്കുവാനുളള നടപടികള്‍ക്ക് ബ്ലോക്ക് പഞ്ചായ ത്ത് നേത്യത്വം നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി അറിയി ച്ചു. 12 ലക്ഷം [more…]

Estimated read time 0 min read
കലാലയം വിശ്വാസം

സ്കൂൾ വാർഷികവും ഹരിത വിദ്യാലയ പുരസ്കാര വിതരണവും

ചേനപ്പാടി ആർ.വി ഗവ.വി.എച്ച്.എസ് സ്കൂൾ വാർഷിക ഉദ്ഘാടനവും ഹരിത വി ദ്യാലയ പുരസ്കാര വിതരണവും വാർഡ് മെമ്പർ സിന്ധു സോമൻ നിർവഹിച്ചു.ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ അൻഷാദ് ഇസ്മായിൽ പദ്ധതി വിശദീകരണം നടത്തി. [more…]

Estimated read time 1 min read
പഞ്ചായത്ത്

കുന്നുംഭാഗം – നേതാജി റോഡ് ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: ചിറക്കടവ് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ കുന്നുംഭാഗം നേതാജി റോഡ് ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി. ആര്‍. ശ്രീകുമാറി ൻ്റെ അധ്യക്ഷതയിൽ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് റോഡിൻ്റെ ഉദ്ഘാടനം [more…]

Estimated read time 0 min read
രാഷ്ട്രീയം

കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും രാജിവെച്ചു

കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു മുരളീധരനും വൈസ് പ്രസിഡന്റ് ജെ സി ജോസും തൽസ്ഥാനങ്ങൾ രാജിവെച്ചു. മുന്നണി ധാരണ പ്രകാരമാണ് ഇരുവരുടെ യും രാജി. സിന്ധു മുരളീധരൻ സിപിഐ ലോക്കൽ കമ്മറ്റി അംഗവും കേരള [more…]

Estimated read time 0 min read
കലാലയം കായികം

മൈക്കാ വോളിബോൾ അക്കാദമിയും മിനി സ്റ്റേഡിയവും ഉദ്ഘാടനം ചെയ്തു

കൈകരുത്ത് കൊണ്ട് വോളിബോളിൽ കാഞ്ഞിരപ്പള്ളിയുടെ പ്രതാപം വീണ്ടെടുക്കാ ൻ മൈക്കാ ഇംഗ്ലീഷ് മീഡിയം സ്കൂൾ വളപ്പിൽ 20 ലക്ഷത്തോളം രൂപ ചെലവിൽ നിർ മ്മിച്ച വോളിബോൾ അക്കാദമിയും മിനി സ്റ്റേഡിയവും ഉദ്ഘാടനം ചെയ്തു. സംസ്ഥാന [more…]

Estimated read time 1 min read
കലാലയം

മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പും സമ്മേളനവും

മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വാർ ഷികാഘോഷവും രണ്ടര പതിറ്റാണ്ട് അധ്യാപകനായി സേവനം അനുഷ്ഠിച്ച ബി സുരേ ഷ്കുമാറിന് യാത്രയയപ്പും സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ:എം ജി അനഘയെ ആദരിക്കലും, [more…]

Estimated read time 0 min read
കലാലയം

സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം

നാടിന്റെ ഉയർത്തെഴുന്നേൽപ്പിനു വേണ്ടിയുള്ളതാവണം വിദ്യാഭ്യാസമെന്നു ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു. കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ സുവർണ ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം. കുട്ടികളുടെ സർഗാത്മക കണ്ടെത്തി [more…]

Estimated read time 1 min read
പഞ്ചായത്ത്

സമ്പൂർണ തേൻ ഗ്രാമമാകാൻ വിഴിക്കത്തോട്

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി  550000/- രൂപയുടെ തേനിച്ചപ്പെട്ടിയും, ഈച്ചയും, മറ്റ് അനുബന്ധ ഉപരണങ്ങളും കര്‍ഷ ക ഗ്രൂപ്പുകള്‍ക്ക് നല്‍കി തേന്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുവാനും , ശുദ്ധമായ [more…]

Estimated read time 0 min read
പഞ്ചായത്ത്

സുഹൃത്തുക്കളായ വനിതകൾ ചേർന്നാണ് ലൈഫ് കെയർ മെഡിക്കൽസ് ആരംഭിച്ചിരിക്കുന്നത്

വളയിട്ട കൈകൾ ചരിത്രം രചിക്കുന്ന കാലമാണിത്.സർവ്വ മേഖലകളിലും സ്ത്രീകൾ  മുന്നേറ്റം നടത്തുന്ന കാലം. കാഞ്ഞിരപ്പള്ളിയിൽ ഇതാ, സുഹൃത്തുക്കളായ രണ്ട് വനി തകൾ ചേർന്ന് ഒരു മെഡിക്കൽ ഷോപ്പ് ആരംഭിച്ചിരിക്കുകയാണ്, കാഞ്ഞിരപ്പള്ളി കു ന്നുംഭാഗത്താണ് മഞ്ജു [more…]

Estimated read time 1 min read
പഞ്ചായത്ത്

മണ്ണ് സംരക്ഷണത്തിന് ധരണീ സമൃദ്ധി പദ്ധതിയുമായി ഇന്‍ഫാം

മണ്ണിന്റെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനുവേണ്ടി 2023ല്‍ കര്‍ഷകരുടെ ഇടയി ല്‍ ഇന്‍ഫാം ആരംഭിച്ച പദ്ധതിയാണ് ധരണീ സമൃദ്ധിയെന്ന് ഇന്‍ഫാം ദേശീയ ചെയര്‍ മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയിലെ ഇന്‍ഫാം കര്‍ [more…]