Author: Editor kanjirappallyreporters
ജിയന്ന ഇനി വേദനിക്കുന്ന ഓർമ
ബംഗ്ളൂരുവിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച 4 വയസുകാരി ജിയ ന്ന ഇനി വേദനിക്കുന്ന ഓർമ മാത്രം. പുലർച്ചെ വീട്ടിലെത്തിച്ച മൃതദേഹം മണിമല ക രിമ്പനക്കുളം എസ് എച്ച് പള്ളിയിൽ സംസ്ക്കരിച്ചു.നൂറു [more…]
കുടിവെള്ളക്ഷാമം പരിഹരിക്കുന്നത്തിനായി വാഴേപറമ്പ് കുളം നിർമ്മാണദ്ഘാനം
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പത്താം വാർഡിൽ വാഴേപറമ്പ് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നത്തിനായി 10 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് നിർ മ്മിച്ച് നൽകുന്ന വാഴേപറമ്പ് കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പ [more…]
കൊരട്ടി സെന്റ് ജോസഫ്‌സ് പുത്തന്‍പള്ളിയില്‍ തിരുന്നാളിന് കൊടിയേറി
കൊരട്ടി സെന്റ് ജോസഫ്‌സ് പുത്തന്‍പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുന്നാളിന് കൊടിയേറി. 28ന് രാവിലെ 6.30ന് ജപമാല, ഏഴിന് വിശുദ്ധകുര്‍ബാന, 9.30ന് തിരുനാള്‍ കുര്‍ബാന [more…]
എസ് ഡി പി ഐ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു
മോദിയല്ല;ഭരണഘടനയാണ് ഗ്യാരന്റി എന്ന പ്രമേയത്തിൽ എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു. എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ [more…]
മ്മടെ പാത്തുമ്മയുടെ ആട് ഷോർട്ട് മൂവി റിലീസ് ചെയ്തു
കഴിവുറ്റ ഒരു കൂട്ടം കലാകാരൻമാർ ഒത്ത് ചേർന്ന് കരുനാഗപ്പള്ളി തഴവയിൽ ചിത്രീ കരണം പൂർത്തിയാക്കിയ മ്മടെ പാത്തുമ്മയുടെ ആട് എന്ന ഷോർട്ട് മൂവി യൂട്യൂബ് ചാനലായ A k vlogz ൽ റിലീസ് ചെയ്തു. [more…]
നിലയ്ക്കൽ തീർത്ഥാടനം നടത്തി
കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻ ലീഗിൻ്റെ ആഭിമുഖ്യത്തിൽ 27 മത് നില യ്ക്കൽ തീർത്ഥാടനം ജനുവരി 26 വെള്ളിയാഴ്ച നടന്നു. തുലാപ്പള്ളി മാർത്തോമാ ശ്ലീഹാ പള്ളിയിൽ രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ [more…]
ഏഷ്യന്‍ അഡ്മിയറബിള്‍ എഡ്യുക്കേഷണല്‍ അച്ചീവേഴ്സ് പുരസ്‌കാരം ഡോ. കല്ലമ്പള്ളിക്ക്
ഈ വര്‍ഷത്തെ ഏഷ്യന്‍ അഡ്മിയറബിള്‍ എഡ്യുക്കേഷണല്‍ അച്ചീവേഴ്സ് പുരസ്‌കാരം 2024, പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ആന്റണി ജോസഫ് കല്ലമ്പള്ളിക്ക് . രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ നല്‍കുന്ന സമ ഗ്ര സംഭാവനകളെ [more…]
ഓട്ടോയുടെ പിന്നിൽ കാറിടിച്ച് പരിക്കേറ്റ്ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു
ഓട്ടോയുടെ പിന്നിൽ കാറിടിച്ച് പരിക്കേറ്റ്ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കനകപ്പലം ശ്രീനിപുരം പോട്ടയിൽ വിജയൻ (57) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ ഒൻപതുമണിയോടെ മറ്റന്നൂർക്കര ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. വിജയൻ ഓടിച്ചിരുന്ന [more…]
നഴ്സറി വിദ്യാർത്ഥിനി മരിച്ച സംഭവം; സ്കൂൾ പ്രിൻസിപ്പൽ ഒന്നാം പ്രതി, കേസെടുത്ത് പൊലീസ്
ബെംഗളൂരു ചെല്ലക്കരയിൽ സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് പരിക്കേറ്റ മല യാളി വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പൊ ലീസ് കേസെടുത്തു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ [more…]
മുൻഗണന കാർഡുകളുടെ താലൂ ക്ക് തല വിതരണോത്ഘാടനം
ഡിസംബർ മാസം 12 ആം തീയതി പൊൻകുന്നത്തു വച്ച് നടന്ന നവകേരള സദസ്സിൽ ലഭിച്ച അപേക്ഷകൾ പ്രകാരവും, കഴിഞ്ഞ ഒക്ടോബർ മാസം ഓൺലൈനായി ലഭിച്ച അപേക്ഷകൾ പ്രകാരവും റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിൽ ഉൾപെടുത്തു [more…]
