Estimated read time 1 min read
വിശ്വാസം

കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ മധ്യസ്ഥത്തി രുനാൾ ഒന്ന് മുതൽ മുതൽ നാലു വരെ

കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ മധ്യസ്ഥത്തി രുനാൾ ഒന്ന് മുതൽ മുതൽ നാലു വരെ നടക്കുമെന്ന് വികാരി ഫാ. സേവ്യർ കൊച്ചുപറന്പി ൽ, സഹവികാരി ഫാ. ആന്‍റണി ചെല്ലന്തറയിൽ എന്നിവർ [more…]

Estimated read time 1 min read
Leading ക്രൈം

പാമ്പാടിയിലെ മോഷണ പരമ്പര : യുവതിയും മുണ്ടക്കയം ഏന്തയാർ സ്വദേശിയുമായ സുഹൃത്തും അറസ്റ്റില്‍

പാമ്പാടിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങള്‍ നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.കൂട്ടിക്കൽ ഏന്തയാർ മാത്തുമല ഭാഗ ത്ത് മണൽ പാറയിൽ വീട്ടിൽ ജോബിറ്റ് എന്ന് വിളിക്കുന്ന അരുൺ എം.വി (31), ഇയാ [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ താത്പര്യമുണ്ട്: പി സി തോമസ്

കോൺഗ്രസുമായുളള സീറ്റ് ച‍ർച്ച ഇന്ന് നടക്കാനിരിക്കെ കോട്ടയത്ത് കേരളാ കോൺ ഗ്രസ് സ്ഥാനാർഥിയാകാൻ താൽപര്യമറിയിച്ച് കൂടുതൽ നേതാക്കൾ രംഗത്ത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ താൽപര്യമുണ്ടെന്ന് കേരളാ കോൺഗ്രസ് വർക്കിങ് [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

പി സി ജോർജ് ബിജെപിയിലേക്ക്; കേന്ദ്രനേതൃത്വവുമായി ഇന്ന് ദില്ലിയിൽ ചർച്ച

ജനപക്ഷം നേതാവ് പി സി ജോർജ് ബിജെപിയിലേക്ക്. കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താൻ ഇന്ന് പി സി ദില്ലിക്ക് തിരിക്കും. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച നടത്താൻ തീരു മാനിച്ചിരിക്കുന്നത്. പി സി ജോർജ് സംഘടനയിൽ [more…]

Estimated read time 1 min read
അപകടം

എസ്റ്റേറ്റ് തൊഴിലാളി ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍

മുണ്ടക്കയത്ത് എസ്റ്റേറ്റ് തൊഴിലാളിയെ ടൗണിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടക്കയം കടമാകുളം സ്വദേശി സുധീഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ച കഴിഞ്ഞ് 2.30 ഓടെ യായിരുന്നു സംഭവം. കട [more…]

Estimated read time 1 min read
അപകടം

എരുമേലി തുലാപ്പള്ളിയില്‍ കാറിന് മുകളിലേക്ക് കാട്ട് പോത്ത് ചാടി

കാറിന് മുകളിലേക്ക് കാട്ടുപോത്ത് എടുത്ത് ചാടി, കാര്‍ യാത്രക്കാര്‍ ഭാഗ്യം കൊണ്ട് രക്ഷപെട്ടു. എരുമേലി പമ്പ പാതയില്‍ ആലപ്പാട്ട് ജംഗഷനില്‍ നിന്നും വടശ്ശേരിക്കര – പമ്പ റോഡിലേക്ക് എത്തുന്ന റോഡില്‍ പഞ്ചസാരമണല്‍ ഭാഗത്ത് വച്ചായിരുന്നു [more…]

Estimated read time 1 min read
നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി നഗരസഭ ആക്കണം

കാഞ്ഞിരപ്പള്ളി: കേരളത്തിലെ പ്രധാന നഗരങ്ങളിലൊന്നും താലൂക്ക് – നിയോജക മ ണ്ഡലം – ബ്ലോക്ക് ആസ്ഥാനവുമായ കാഞ്ഞിരപ്പള്ളിയെ നഗരസഭ ആക്കണമെന്ന് സി പി ഐ എം പാറക്കടവ് ബ്രാഞ്ച് കമ്മിറ്റി പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. കാഞ്ഞിര [more…]

Estimated read time 0 min read
പഞ്ചായത്ത്

ജനകീയ ഹോട്ടൽ അടച്ചു പൂട്ടിയ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഡിവൈഎഫ്ഐ ജനകീയ സമരം

കുടുംബശ്രീ പ്രവർത്തകർ നടത്തിവന്ന ജനകീയ ഹോട്ടൽ അടച്ചു പൂട്ടിയ യു.ഡി.ഫ് എരുമേലി പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പഞ്ചായത്ത് ഓഫീസിലേയ്ക്ക് ഡി വൈഎഫ്ഐ എരുമേലി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സമരം സംഘടിപ്പി ച്ചു. ഡിവൈഎഫ്ഐ സമരം [more…]

Estimated read time 1 min read
വിശ്വാസം

ഇളങ്ങുളത്ത് തിങ്കളാഴ്ച പള്ളിവേട്ട ; ചൊവ്വാഴ്ച  ആറാട്ട്  ഉത്സവം

ഇളങ്ങുളം ധർമശാസ്താ ക്ഷേത്രത്തിൽ  തിങ്കളാഴ്ച  പള്ളിവേട്ടയുത്സവം. രാവിലെ ഒൻപ തിന് ശ്രീബലി, വൈകിട്ട് 4 ന് കാഴ്ചശ്രീബലി, ചിറക്കടവ് വടക്കുംഭാഗം മഹാദേവ വേല കളിസംഘത്തിന്റെ വേലകളി, രാത്രി 12-ന് പള്ളിവേട്ടയെഴുന്നള്ളത്ത്, തിരു അരങ്ങി ൽ [more…]

Estimated read time 0 min read
Leading ക്രൈം

വൃദ്ധയുടെ മുഖത്ത് തുണിയിട്ട് മൂടി ഒരു പവൻ തൂക്കം വരുന്ന മാല മോഷ്ടാവ് അപഹരിച്ചു

കൂട്ടിക്കൽ വല്ലിറ്റ മഠത്തിൽ വീട്ടിൽ സെബാസ്റ്റ്യൻ ഭാര്യ മാറിയ കുട്ടിയുടെ (65) മാല യാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭ വം. മൂത്ത മകന്റെ ഒപ്പമാണ് സെബാസ്റ്റിനും ഭാര്യ മറിയക്കുട്ടിയും [more…]