പൊൻകുന്നം; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടി കുറച്ച പിണറായി വിജയൻ സർക്കാരിൻ്റെ കടുംവെട്ടിനെതിരെയും ചിറക്കടവ് പഞ്ചാ യത്തിലെ വികസന മുരടിപ്പിനെതിരെയും യു.ഡി.എഫ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത്ത് രാപ്പകൽ സമരം നടത്തി. ആൻ്റോ ആൻ്റ ണി എം.പി.സമരം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ്,കേരളാ കോൺഗ്രസ് സംസ്ഥാന കോഡിനേറ്റർ അപു ജോൺ ജോസഫ്, ജോസഫ് എം പുതുശേരി, വസന്ത് തെങ്ങുംപള്ളി, പി.സതീശ്ചന്ദ്രൻ നായർ, ടി.എ.ഷീഹാബുദ്ദിൻ, പി.എ.ഷെമീർ, മുണ്ടക്കയം സോമൻ, സി.വി.തോമസ്കുട്ടി, ജിജീ അഞ്ചാനി, തോമ സ് കുന്നപ്പള്ളി,പ്രഫഃ റോണി കെ ബേബി,സേവൃർ മൂലകുന്ന്,പി.എം.സലീം,അബ്ദുൾ റസാക്ക്,ലാജി തോമസ് പ്രസംഗിച്ചു.

സമാപന യോഗം ജോർജ്കുട്ടി പൂതകുഴിയുടെ അദ്ധൃഷതയിൽ നടന്നു. സനോജ് പനക്കൽ,അഭിലാഷ് ചന്ദ്രൻ,സേവൃർ മൂലകുന്ന്,ടി.എ.ഷീഹാബുദ്ദിൻ, ടി.ആർ ബിനേ ഷ്, സജി തോമസ്,അനന്തകൃഷണൻ,ഷിഹാബ് കോയിപ്പള്ളി,ടി.പി.രവിന്ദ്രൻ പിള്ള, എം.ആർ.രജ്ഞിത്ത്, ശൃാംബാബു,ബിജൂമുണ്ടുവേലി,സി.ഡി.അനീഷ്,സച്ചിൻ ഫിലിപ്പ്, പ്രസംഗിച്ചു.

+ There are no comments
Add yours