Estimated read time 0 min read
രാഷ്ട്രീയം

മോദിയല്ല;ഭരണഘടനയാണ് ഗ്യാരന്റി, എസ് ഡി പി ഐ റിപ്പബ്ലിക് ദിന സംഗമം കാഞ്ഞിരപ്പള്ളിയിൽ 

കാഞ്ഞിരപ്പള്ളി:മോദിയല്ല;ഭരണഘടനയാണ് ഗ്യാരന്റി എന്ന തലക്കെട്ടിൽ ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ റിപ്പബ്ലിക് ദിന സംഗമം കാഞ്ഞിരപ്പള്ളിയിൽ സംഘടപ്പിക്കുമെന്ന് എസ് ഡി [more…]

Estimated read time 1 min read
കായികം

മുണ്ടക്കയം മുരിക്കുംവയൽ സ്കൂളിന്റെ 79 മത് വാർഷികാഘോഷവും യാത്രയയപ്പും ആദരിക്കലും

മുണ്ടക്കയം മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളി ന്റെ 79 മത് വാർഷികാഘോഷവും രണ്ടര പതിറ്റാണ്ട് അധ്യാപകനായി സേവനം അ നുഷ്ഠിച്ച യു പി സ്കൂൾ അധ്യാപകൻ ബി സുരേഷ് കുമാറിന് യാത്രയയപ്പും, [more…]

Estimated read time 1 min read
പഞ്ചായത്ത്

നവീകരിച്ച പുഞ്ചവയൽ, കോരുത്തോട് പട്ടികവർഗ ഹോസ്റ്റലുകൾ ഉത്ഘാടനം ചെയ്തു

സാമൂഹികവും, സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന പട്ടിക വർഗ കുടുംബ ങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച്  പട്ടികവർഗ്ഗ വിക സന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പുഞ്ചവ യ ലിലും , [more…]

Estimated read time 1 min read
വിശ്വാസം

കൊരട്ടി സെന്റ് ജോസഫ്‌സ് പുത്തന്‍പള്ളിയില്‍ തിരുനാള്‍

കൊരട്ടി സെന്റ് ജോസഫ്‌സ് പുത്തന്‍പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ 26 മുതല്‍ 29 വ രെ  നടക്കുമെന്ന് വികാരി ഫാ. ചാക്കോച്ചന്‍ ചാത്തനാട്ട് [more…]

Estimated read time 0 min read
നാട്ടുവിശേഷം

“കരുതൽ” ജീവിതശൈലി രോഗപ്രതിരോധ നിയന്ത്രണ തീവ്ര യജ്ഞം-2024

ജീവിതശൈലി രോഗപ്രതിരോധ നിയന്ത്രണ തീവ്ര യജ്ഞത്തിന്റെ ഭാഗമായി സ്വരുമ ചാരിറ്റബിൾ സൊസൈറ്റി, വെള്ളാവൂർ ഗ്രാമപഞ്ചായത്ത്, വെള്ളാവൂർ കുടുംബാരോ ഗ്യ കേന്ദ്രം എന്നിവർ സംയുക്ത നടത്തുന്ന സമഗ്ര പദ്ധതിയുടെ രണ്ടാംഘട്ടമായ ആ രോഗ്യ പരിശോധന ക്യാമ്പിന് [more…]

Estimated read time 1 min read
Leading കലാലയം

സെൻ്റ് ഡോമിനിക്സിലെ 14 വിദ്യാർത്ഥികൾക്ക് 1 ലക്ഷം രൂപ വീതം സ്കോളർഷിപ്പ്

സെൻ്റ് ഡോമിനിക്സ് കോളജിൽ നിന്ന് 2022- 23 വർഷത്തിൽ ഡിഗ്രി പാസ്സായ 14 വിദ്യാ ർത്ഥികൾ മുഖ്യമന്ത്രിയുടെ പ്രതിഭ സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടു. 2.5 ലക്ഷ ത്തിൽ താഴെ വരുമാനമുള്ള കുടുംബങ്ങളിൽ നിന്ന് ഉയർന്ന മാർക്കോടുകൂടി [more…]

Estimated read time 1 min read
Leading വിശ്വാസം

സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിലും പഴയപള്ളിയിലും തിരുനാൾ

കാഞ്ഞിരപ്പള്ളി: സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിലും മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ പഴയപള്ളിയിലും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ ഡൊമിനിക്കിന്‍റെയും സംയുക്ത തിരു നാൾ നാളെ മുതൽ 31 വരെ നടക്കുമെന്ന് [more…]

Estimated read time 1 min read
കലാലയം

കോരുത്തോട് സെൻറ് ജോർജ് പബ്ലിക്ക് സ്കൂളിൻ്റെ 21- മത് വാർഷികം

കോരുത്തോട് സെൻറ് ജോർജ് പബ്ലിക്ക് സ്കൂളിൻ്റെ 21- മത് വാർഷികം ജനുവരി 25 ന് വൈകിട്ട് ആറു മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സകൂൾ മാനേജർ ഫാ.സക്കറിയാസ് ഇല്ലിക്കമുറി വാർഷികം ഉദ്ഘാടനം ചെയ്യും. സ്കൂൾ [more…]

Estimated read time 0 min read
കാർഷികം

കണ്ണിമല ഫാർമേഴ്സ് ക്ലബ്ബിന്റെ പച്ചക്കറി തോട്ടം പദ്ധതിക്ക്  തുടക്കം

മുണ്ടക്കയം കണ്ണിമല ഫാർമേഴ്സ് ക്ലബ്ബിന്റെ പച്ചക്കറി വ്യാപനം പദ്ധതിയായ ഹരിത സ മൃദ്ധി പച്ചക്കറി തോട്ട നിർമ്മാണത്തിന് തുടക്കമായി. പച്ചക്കറി ഉല്പാദനത്തിൽ സ്വയം പര്യാപ്ത നേടുന്നതിനുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് നടത്തിവരുന്നത്. അടുക്കള തോട്ടം നിർമ്മാണം, [more…]

Estimated read time 1 min read
പഞ്ചായത്ത്

എരുമേലി തുമരംപാറ ഗവൺമെന്റ് എൽ.പി സ്കൂൾ പുതിയ കെട്ടിട നിർമ്മാണത്തിന് ഒരുകോടി രൂപ

എരുമേലി ഗ്രാമപഞ്ചായത്തിലെ തുമരംപാറയിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പട്ടികജാതി- പട്ടികവർഗ്ഗ ജനവിഭാഗങ്ങളും തൊഴിലാളികളും [more…]