Estimated read time 0 min read
Leading അപകടം

വേലനിലത്ത് കിടപ്പുമുറിയിൽ തീപടർന്ന് വൃദ്ധ മരിച്ചു

മുണ്ടക്കയം വേലനിലത്തു കിടപ്പുമുറി കത്തി നശിച്ച് വൃദ്ധയ്ക്ക് ദാരുണാന്ത്യം. വേല നിലം കന്യൻകാട്ട് സരോജിനി മാധവനാണ് (80) മരിച്ചത്. രാത്രി ഒരുമണിയോടുകൂടി മുറിക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടാണ് വീട്ടുകാർ വിവരമറിയുന്നത്. തുടർ ന്ന് [more…]

Estimated read time 1 min read
അപകടം

കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി എരുമേലി റോഡിണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാഞ്ഞിരപ്പ ള്ളി പാലമ്പ്ര കൈതമനക്കൽ പവില്‍ രാജ് (പോൾ രാജ് 42) ആണ് മരിച്ചത്. അപകട കാരണം വ്യക്തമല്ലന്ന് പോലീസ് പറഞ്ഞു.ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയാ [more…]

Estimated read time 1 min read
പഞ്ചായത്ത് വീഡിയോസ്

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിട ശിലാസ്ഥാപന കർമo

പുതിയതായി നിർമിക്കുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് കോംപ്ലക്സിന്‍റെ നിർമാണോദ്ഘാടനവും ശിലാസ്ഥാപന കർമവും ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർ വഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു അനുവദിച്ച 3.50 കോടി രൂപ ചെലവഴിച്ചാണ് [more…]

Estimated read time 1 min read
വിശ്വാസം

സുവർണ്ണ ജൂബിലി സന്യസ്ത സംഗമങ്ങൾക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായതിൻ്റെ  സുവർണജൂബിലി ഒരുക്കങ്ങളോടനുബ ന്ധിച്ച് നടത്തപ്പടുന്ന പരിശീലന പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സന്യാ സിനികളുടെ പരിശീലന സംഗമങ്ങൾക്ക് പൊടിമറ്റം നിർമ്മല കോളജിൽ തുടക്കമാ യി. രൂപതയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് [more…]

Estimated read time 1 min read
രാഷ്ട്രീയം

മലയോര കർഷകർ കുടിയിറങ്ങാൻ ഗൂഢതന്ത്രമൊരുക്കി ഇടതു സർക്കാർ പിസി ജോർജ്

വന്യജീവി അക്രമണവും, മനുഷ്യ ഹത്യയും തുടർക്കഥയാകുമ്പോൾ സംസ്ഥാന സർ ക്കാർ വെറും നോക്കുകുത്തിയാകുന്നതിന്റെ ഉദാഹരണമാണ് വയനാട്ടിൽ നടക്കുന്ന ത്. വന വിസ്തൃതി വർധിപ്പിക്കുന്നതിനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമായി കാർബൺ ക്രെഡിറ്റ് ഫണ്ടിനായി ജനങ്ങളെ കുടിയിറക്കാൻ [more…]

Estimated read time 0 min read
നാട്ടുവിശേഷം

നെടുംകുന്നം സ്വദേശിക്ക് വീടൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ഹോസ്പിറ്റൽ 

കാഞ്ഞിരപ്പളളി:  നെടുംകുന്നം പഞ്ചായത്തിൽ  മേരീക്വീൻസ് മിഷൻ ആശുപത്രി നട പ്പാക്കുന്ന ചാവറ ഭവന പദ്ധതി വഴി നെടുംകുന്നം സ്വദേശിക്ക് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ കൈമാറ്റവും, ആശിർവാദവും സി.എം.ഐ സഭ കോട്ടയം സെൻ്റ് ജോസഫ് [more…]

Estimated read time 1 min read
Leading കാർഷികം

കപ്പകൃഷിയില്‍ നൂതന പരീക്ഷണവുമായി കര്‍ഷകന്‍

കപ്പകൃഷിയില്‍ നൂതന പരീക്ഷണവുമായി കര്‍ഷകന്‍. മഞ്ഞപ്പള്ളി കാരിക്കല്‍ ജോസ ഫ് ഡൊമിനിക്കാണ് ഒരേക്കര്‍ സ്ഥലത്ത് പുതിയ കൃഷി രീതി അവലംബിച്ചിരിക്കു ന്ന ത്. കപ്പകമ്പ് 15 സെന്റീ മീറ്റര്‍ നീളത്തില്‍ മുറിച്ചാണ് കൂമ്പല്‍ എടുത്താണ് [more…]

Estimated read time 1 min read
കലാലയം

കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ്: യാത്രയയപ്പ് സമ്മേളനവും അധ്യാപക അനധ്യാപക സംഗമവും

കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്‍റ് സ്കൂളുകളിൽ നിന്നു 2023 24 അധ്യ യന വർഷം വിരമിക്കുന്ന പ്രഥമാധ്യാപകർ, അധ്യാപകർ, അനധ്യാപകർ എന്നിവർക്കു ള്ള യാത്രയയപ്പ് സമ്മേളനവും അധ്യാപക അനധ്യാപക സംഗമവും നടത്തി.കാഞ്ഞിര പ്പള്ളി രൂപതാധ്യക്ഷൻ [more…]

Estimated read time 1 min read
പഞ്ചായത്ത്

 43 കോടി രൂപ വരവും 42 കോടി ചിലവും: മുണ്ടക്കയം പഞ്ചായത്തിന്റെ ബഡ്ജറ്റ്

സ്കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണം, സമ്പൂർണ്ണ ഭവന പദ്ധതിക്കായി എട്ടുകോടി രൂപ, മുഴുവൻ വീടുകളിലും ശുദ്ധജലം ലഭിക്കാനായി പദ്ധതി വിഹിതം, ഗ്രാമീണ റോഡുക ളുടെ പുനരുദ്ധാരണം, ഭിന്ന ശേഷിക്കാർക്കും, വയോജനങ്ങൾക്കും വിനോദയാത്ര യ്ക്കായി ഉല്ലാസപ്പറവ, [more…]

Estimated read time 0 min read
പഞ്ചായത്ത് രാഷ്ട്രീയം

വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വരണാധികാരി ചട്ട ലംഘനം നടത്തിയതായി യു.ഡി.എഫ്

കാഞ്ഞിരപ്പള്ളി  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വരണാധി കാരി ചട്ടങ്ങൾ പാലിക്കാതെയാണ് അംഗങ്ങൾക്ക് നോട്ടീസ് നൽകിയതും തെര ഞ്ഞെടുപ്പ് നടത്തിയതെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ആരോപി ച്ചു.തിരഞ്ഞെടുപ്പിന് 7 പൂർണ്ണ ദിവസങ്ങൾക്ക് മുമ്പ് [more…]