Author: Editor kanjirappallyreporters
പഞ്ചായത്ത് വൈസ് പ്രസിഡന്റായി സുമി ഇസ്മയിലിനെ തിരഞ്ഞെടുത്തു
കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി എട്ടാം വാര്‍ഡംഗം സുമി ഇസ്മയിലിനെ തിരഞ്ഞെടുത്തു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം), കോണ്‍ഗ്രസ്, ബി.ജെ.പി. അംഗങ്ങള്‍ വിട്ടു നിന്നതോടെ ക്വാറം തികയാതിരുന്ന തിനാല്‍ തിരഞ്ഞെടുപ്പ് ഇന്നത്തേക്ക് [more…]
ഒരു വീട്ടില്‍ ഒരു വാഴ പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പളളി : 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ കര്‍ഷ ക ഗ്രൂപ്പുകള്‍ വഴി 10 ലക്ഷം രൂപയുടെ നാടന്‍ നേന്ത്ര വാഴ വിത്തുകളും 5 ലക്ഷം രൂപ യുടെ ചേന , ചേമ്പ്,കാച്ചില്‍ [more…]
ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം സെ ൻറ് ഡോമിനിക്‌സ് കോളേജിൽ ആരംഭിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പും, പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് ഫിസിക്സ് ഹയർ സെക്കൻഡറി അധ്യാപകർക്കുവേണ്ടി നടത്തുന്ന ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം സെ ൻറ് ഡോമിനിക്‌സ് കോളേജിൽ ആരംഭിച്ചു. പ്രമുഖ ഗവേഷകനും എം.ജി. യൂണിവേ ഴ്സിറ്റി മുൻ വൈസ് [more…]
സൗജന്യ ഓൺലൈൻ ജോബ് പോർട്ടലുമായി എംഎൽഎ സർവീസ് ആർമി: സ്പീക്കർ ഷംസീർ ഉദ്ഘാടനം ചെയ്യും
കാഞ്ഞിരപ്പള്ളി : അഭ്യസ്തവിദ്യരായ തൊഴിൽരഹിതരെ തൊഴിൽ സമ്പാദനത്തിന് സഹായിക്കുന്നത് ലക്ഷ്യം വെച്ച് തൊഴിൽ അന്വേഷകർക്കും തൊഴിൽ ദാദാക്കൾ ക്കും ഓൺലൈൻ പ്ലാറ്റ്ഫോമിൽ കണ്ടുമുട്ടുന്നതിന് ഒരു സൗജന്യ വെബ് പോർട്ടൽ ഒരുക്കി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ [more…]
കുടുംബ സംഗമവും കുടുംബ സഹായനിധി കൈമാറലും
ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു)ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ കുടുംബ സംഗമവും കുടുംബ സഹായനിധി കൈമാറലും നടന്നു.ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമചന്ദ്രൻ കുടുംബ സംഗ മം ഉദ്ഘാടനവും കുടുംബ [more…]
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പ് മാറ്റി വെച്ചു
അംഗങ്ങൾ ഹാജരാകഞ്ഞതിനെ തുടർന്ന് എൽഡിഎഫ് ഭരിക്കുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പ് മാറ്റി വെച്ചു.കേരളാ കോൺഗ്രസ് എം പ്രതിനിധികൾ .ഹാജരാകാഞ്ഞതിനെ തുടർന്നാണ് തെരഞ്ഞടുപ്പ് മാറ്റി വെച്ചു 23 അംഗ പഞ്ചായത്തിൽ എൽഡിഎഫിന് 14 [more…]
എരുമേലി, മുണ്ടക്കയം ഗവ: ഹോസ്പിറ്റലിൽ കിടത്തി ചികിത്സ ആരംഭിക്കണം; കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പള്ളി ബ്ലോക്ക്പഞ്ചായത്തിൻ്റ ചുമതലയിലുള്ള എരുമേലി, മുണ്ടക്കയം ഗവ ൺമെന്റ് ഹോസ്പിറ്റലിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കാ ഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ മന്ത്രി വീണാ ജോർജിന് നിവേദനം നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ [more…]
പരിയണ്ണാ മെമ്മോറിയൽ ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 8.50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വട്ടകപ്പാറ -കപ്പപറമ്പ് പരീയണ്ണാ മെമ്മോറിയൽ ലിങ്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ തങ്കപ്പൻ പൊതുജനങ്ങൾക്ക് തുറന്നു നൽകി. വാർഡ് മെമ്പർ സുനിൽ തേനംമാ [more…]
എം ജി സർവ്വകലാശാല സൗത്ത് സോൺ പൂൾ -ഡി ക്രിക്കറ്റ് മത്സരങ്ങൾ സെൻറ് ഡൊമിനിക്‌സ് കോളേജിൽ
മഹാത്മാ ഗാന്ധി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് സൗത്ത് സോൺ പൂൾ -ഡി പുരുഷ വിഭാഗം ക്രിക്കറ്റ് മത്സരങ്ങൾ 15 -02 -2024 (വ്യാഴം) മുതൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കും. കോട്ടയം, [more…]
ഹരിത കർമ്മ സേനാംഗങ്ങളുടെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു
കാഞ്ഞിരപ്പള്ളിയിലെ ഹരിത കർമ്മ സേനാംഗങ്ങളുടെ എസ് സി വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കാഞ്ഞിരപ്പള്ളി ഹരിത കർമ്മ സേനാംഗത്തി ൻ്റെ സ്കോളർഷിപ്പ് തുകയായ 25000 രുപ എൽഎൽബി വിദ്യാർത്ഥിയായ അഭിരാമി ക് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ [more…]
