Author: Editor kanjirappallyreporters
വയോജനങ്ങൾ ക്കും ഭിന്നശേഷിക്കാർക്കും വീൽചെയർ
മുണ്ടക്കയം പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾ ക്കും ഭിന്നശേഷിക്കാർക്കും ഉള്ള വീൽചെയർ ഉൾപ്പെടെയുള്ള സഹായ ഉപകരണങ്ങ ൾ വിതരണം നടത്തി. സ്റ്റാൻഡിങ് ചെയർമാൻ സി വി അനിൽകുമാർ അധ്യക്ഷനായി. യോഗം വൈസ് പ്രസി [more…]
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്ക് തുക അനുവദിച്ചു
പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് 1 കോടി 51 ലക്ഷം രൂപ അനുവദിച്ചതായി ഗവ. ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് റോഡുകളുടെ പട്ടിക റവന്യൂ മന്ത്രിക്ക് [more…]
വഴികാട്ടി പരീക്ഷാമുന്നൊരുക്ക സെമിനാർ
എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ ആഭിമുഖ്യ ത്തിൽ ‘വഴികാട്ടി’ പരീക്ഷാമുന്നൊരുക്ക സെമിനാർ മുണ്ടക്കയം കരിനിലം എസ്എൻ ഡിപി ശാഖാ ഹാളിൽ നടന്നു. സെമിനാറിൽ ഹൈസ്കൂൾ തലം മുതലുള്ള നൂറോളം വി ദ്യാർത്ഥികൾ പങ്കെടുത്തു. [more…]
നൂറുൽ ഹുദാ യുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യുപി സ്കൂളിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരി പാടികളോടെ പഠനോത്സവം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസി ഡണ്ട് കെ. ആർ തങ്കപ്പൻ ഉദ്ഘാടനം നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് നാദിർഷ അ ധ്യക്ഷനായി. [more…]
കരിമ്പുകയം ചിറക്കടവ് പള്ളി പടി റോഡ് നിർമ്മാണ ഉദ്ഘാടനം
കരിമ്പുകയം – ചിറക്കടവ് പള്ളി പടി റോഡ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ ഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസി ഷാജൻ നിർമ്മാണ ഉദ്ഘാടനം ചെയ്തു. പഞ്ചായ ത്തംഗം റിജോ വാളാന്തറ അധ്യക്ഷ വഹിച്ചു. മൂന്നു [more…]
എരുമേലിയിൽ മറിയാമ്മ (സുബി ) രാജി സമർപ്പിച്ചു: ജിജി മോൾ പുതിയ പ്രസിഡന്റ്
അവിശ്വാസ പ്രമേയം നടക്കാനിരിക്കെ എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ (സുബി സണ്ണി) രാജി സമർപ്പിച്ചു.കോൺഗ്രസ് പാർട്ടിയിലെ മുൻ ധാരണ പ്രകാരം, 10 മാസത്തെ ഭരണം പൂർത്തിയാക്കിയ എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ (സുബി സണ്ണി) [more…]
കാഞ്ഞിരപ്പളളി താലൂക്ക് നിക്ഷേപസംഗമം
സംസ്ഥാന സര്‍ക്കാര്‍ 2023-24 സാമ്പത്തിക വര്‍ഷം വ്യവസായ വകുപ്പിന്‍റെ നേത്യ ത്വ ത്തില്‍ സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്‍റെ ഭാഗമായി കാഞ്ഞിരപ്പളളി താലൂ ക്ക് നിക്ഷേപസംഗമം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു. സംഗമത്തില്‍ [more…]
കാർഷിക മേഖലയുടെ പുരോഗതിക്ക് കാർഷിക വികസന ബാങ്ക് അനിവാര്യം: ഡോ.എൻ.ജയരാജ്
കാഞ്ഞിരപ്പള്ളി താലൂക്കിലെ കാർഷിക കാർഷികേതര വായ്പ വിതരണ രംഗത്ത് നി സ്തുല ശോഭയോടെ പ്രവർത്തിച്ചു വരുന്ന കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർ ഷിക ഗ്രാമ വികസന ബാങ്കിന്റെ ആധുനിക രീതിയിൽ നവീകരിച്ച മുണ്ടക്കയം ബ്രാഞ്ച് [more…]
കൊടികുത്തിയിൽ ഇസ്ലാമിക് സെൻ്ററിൻ്റെ ശിലാസ്ഥാപനം
പെരുവന്താനം മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ കൊടികുത്തിയിൽ ആരംഭി ക്കുന്ന ഇസ്ലാമിക് സെൻ്ററിൻ്റെ ശിലാസ്ഥാപനം നടന്നു. ചീഫ് ഇമാം ജൗഹർദ്ദീൻ ബാഖ വി, ജമാ അത്ത് പ്രസിഡൻ്റ് എൻ.എ.വഹാബ്, സെക്രട്ടറി വി.എച്ച് .ഇസ്മായിൽ ,അനക്ഷ അബ്ദുൽ സലാം, [more…]
കോട്ടയമുൾപ്പെടെ ആറ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്
സംസ്ഥാനത്ത് വേനൽക്കാലം ആരംഭിക്കാനിരിക്കെ താപനില ക്രമാതീതമായി ഉയരു ന്നു. ഇന്നും നാളെയും സംസ്ഥാനത്തെ ആറ് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും (2024 ഫെബ്രുവരി 19, 20 [more…]
