നൂറുൽ ഹുദാ യുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

Estimated read time 0 min read
കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യുപി സ്കൂളിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരി പാടികളോടെ പഠനോത്സവം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസി ഡണ്ട് കെ. ആർ തങ്കപ്പൻ ഉദ്ഘാടനം നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് നാദിർഷ അ ധ്യക്ഷനായി.  സ്കൂൾതല വായനക്കൂട്ടത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമി ഇസ്മായിൽ നിർവഹിച്ചു. നാസർ മുണ്ടക്കയം, കാർത്തിക എ.ആർ എന്നിവർ സംസാരിച്ചു.

You May Also Like

More From Author