വയോജനങ്ങൾ ക്കും ഭിന്നശേഷിക്കാർക്കും വീൽചെയർ

Estimated read time 0 min read
മുണ്ടക്കയം പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾ ക്കും ഭിന്നശേഷിക്കാർക്കും ഉള്ള വീൽചെയർ ഉൾപ്പെടെയുള്ള സഹായ ഉപകരണങ്ങ ൾ വിതരണം നടത്തി.
സ്റ്റാൻഡിങ് ചെയർമാൻ സി വി അനിൽകുമാർ അധ്യക്ഷനായി. യോഗം വൈസ് പ്രസി ഡണ്ട് ഷീലാമ്മ ഡോമിനിക്ക് ഉദ്ഘാടനം ചെയ്തു. സുലോചന സുരേഷ്, ഫൈസൽ മോ ൻ,ബെന്നി ചേറ്റൂകുഴി, രാജേഷ് പി എ, റെയ്ച്ചൽ, ബിൻസി, സൂസമ്മ, ഷീബ,പ്രസന്ന, ജിനീഷ്  ഐ സി ഡി എസ് സൂപ്പർവൈസർ നിതാ ജോർജ് എന്നിവർ പങ്കെടുത്തു.

You May Also Like

More From Author