കരിമ്പുകയം – ചിറക്കടവ് പള്ളി പടി റോഡ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ ഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസി ഷാജൻ നിർമ്മാണ ഉദ്ഘാടനം ചെയ്തു. പഞ്ചായ ത്തംഗം റിജോ വാളാന്തറ അധ്യക്ഷ വഹിച്ചു. മൂന്നു വർഷമായി തകർന്നു കിടക്കുന്ന റോഡ്‌ കൂടിയാ ണ്.  ചേനപ്പാടിയുമായി ചിറക്കടവ് പള്ളിപ്പടിയുമായി ബന്ധിപ്പിക്കുന്ന റോഡ്‌ ചിറക്ക ടവ് സ്കൂളുമായി, പള്ളിയുമായും, ഇളoങ്കാവ് ഭഗവതി ക്ഷേത്രവുമായി ബ ന്ധിപ്പിക്കുന്ന റോഡ് കൂടിയാണ്.ജില്ലാ പഞ്ചായത്തിൻ്റെ 10 ലക്ഷം രൂപ വിനിയോഗിച്ചാ ണ് റോഡ് നിർമ്മിക്കുന്നത്.
ഈറോഡ് ഗതാഗതയോഗമാകുന്നതതോടെ,  150 തോളം കുടുംബങ്ങൾക്ക്ഗുണ മു ണ്ടാകുന്ന വഴിയാണിത്. യോഗത്തിൽ ഷാജൻ മണ്ണംപ്ലാക്കൽ,ദിലീപ് ആന്റെണി കൊ ണ്ടുപറമ്പിൽ,റോസിലി പതാലിൽ, മനോജ് കുന്നപ്പള്ളി പറമ്പിൽ എന്നിവർ പ്രസംഗി ച്ചു.