Author: Editor kanjirappallyreporters
അയൽപക്ക ബന്ധങ്ങളും കൂട്ടായ്മ കളും വളർത്തി ശാന്തിനഗർ റെസിഡൻസ് അസോസിയേഷൻ
നമ്മുടെ നാടുകളിൽ അന്യമായി കൊണ്ടിരിക്കുന്ന അയൽപക്ക ബന്ധങ്ങളും കൂട്ടായ്മ കളും വളർത്തുവാൻ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 8-ആം വാർഡ് പ്രദേശ ത്തെ ആളുകളുടെ കൂട്ടായ്മയായ ശാന്തിനഗർ റെസിഡൻസ് അസോസിയേഷൻന്റെ നാലാമത് വാർഷികവും പൊതുസമ്മേളനവും സംസ്ഥാന ശുചിത്വ [more…]
2024 ലെ ആദ്യ 50 കോടി; ബ്ലോക്ബസ്റ്ററായി പ്രേമലു
ഈ വർഷം ആദ്യം അൻപത് കോടി ക്ലബ്ബിലെത്തുന്ന മലയാള ചിത്രമായി ‘പ്രേമലു’. റിലീസ് ചെയ്ത് 13ാം ദിവസത്തിലാണ് ചിത്രം അൻപതു കോടി കലക്ട് ചെയ്തത്. സിനിമ യുടെ ആഗോള കലക്‌ഷനാണിത്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ [more…]
എട്ട് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
കട്ടപ്പനയിൽ നിന്നും എട്ട് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിൽ കാഞ്ഞിരപ്പ ള്ളി മുണ്ടക്കയം സ്വദേശികളടക്കം രണ്ട് പേർ അറസ്റ്റിൽ എട്ട് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ.മുണ്ടക്കയം ചാ [more…]
പള്ളി വികാരിയെ വാഹനമിടിപ്പിച്ച സംഭവം ; 27 വിദ്യാർഥികൾ അറസ്റ്റിൽ : പ്രതിഷേധo ശക്തം
പള്ളിമുറ്റത്ത് കയറിയ വാഹനം ഇടിപ്പിച്ച് പള്ളി അസി. വികാരിക്ക് പരുക്കേറ്റ കേ സി ൽ 27 സ്‌കൂൾ വിദ്യാർഥികൾ അറസ്റ്റിൽ. ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെപത്താം ക്ലാസ്, പ്ലസ് ടു വിദ്യാർഥികളാണ് പിടിയിലായത്. ഇതിൽ പ്രായപൂർത്തിയാകാത്ത [more…]
ഒടുവിൽ സുരേന്ദ്രനും റേഷൻ കാർഡായി
മുണ്ടക്കയത്തുള്ള സുരേന്ദ്രൻ തനിക്ക് സ്വന്തമായി റേഷൻ കാർഡില്ലാത്തത് കാട്ടി മു ണ്ട ക്കയത്ത് നവകേരള സദസിൽ പരാതി നൽകിയിരുന്നു. എല്ലാ സാങ്കേതിക തടസ്സ ങ്ങളും പരിഹരിച്ചു സിവിൽ സപ്ലൈസ് വകുപ്പ് സുരേന്ദ്രന് റേഷൻ കാർഡ് [more…]
എസ് ഡി കോളേജിന് മൂന്ന് എൻ. എസ്. എസ് അവാർഡുകൾ
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളേജുകളിലെ നാഷണൽ സർവീ സ് സ്കീം 2022-23 വർഷത്തെ മൂന്ന് അവാർഡുകൾ നേടി കാഞ്ഞിരപ്പള്ളി സെന്‍റ് ഡോ മിനിക്സ് കോളേജ്. മികച്ച എൻ. എസ്. എസ് യൂണിറ്റിനുള്ള അവാർഡ് മഹാത്മാഗാന്ധി [more…]
ലോജിക് സ്കൂള്‍ ഓഫ് മാനേജ്മെന്റ് ഫുള്‍ ടൈം കോച്ചിംഗ് പെരുവന്താനം സെന്‍റ് ആന്റണീസ് കോളജില്‍
ഇന്ത്യയിലെ സിഎ, സിഎംഎ (ഇന്ത്യ), എസിസിഎ , സിഎംഎ (യുഎസ്) കമ്പനി സെക്രട്ടറി തുടങ്ങിയ പ്രോഗ്രാമുകളുടെ പരിശീലനം ജെകെ ഷാ ലോജി സ്കൂള്‍ ഓഫ് മാനേജ്മന്റ് ഫുള്‍ ടൈം കോച്ചിംഗ് സെന്റര്‍ പെരുവന്താനം സെന്‍റ് [more…]
മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ഉദ്ഘാടനം തെന്നിന്ത്യൻ താര റാണി സമാന്ത മാർച്ച് 2ന് നാടിന് സമർപ്പിക്കുന്നു
ഒരു പതിറ്റാണ്ടിനടുത്ത് തൊടുപുഴയുടെ മനസ്സ് തൊട്ടറിഞ്ഞ്, സമാനതകളില്ലാത്ത പുതുമകളും ഇതുവരെ കാണാത്ത മികവും കൊണ്ട് ഇരുപത് ലക്ഷത്തിലധികം വരുന്ന ഉപഭോക്തൃ മനസ്സുകളിൽ സ്ഥാനം ഉറപ്പിച്ച മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ഇനി ഏറെ വലുതാകുകയാണ്. ജനസമ്മതിയുടെ [more…]
മനുഷ്യ ജീവന് വില കൽപ്പിക്കാത്ത നിയമങ്ങൾ കൊണ്ട് എന്തു പ്രയോജനം : ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ
കാഞ്ഞിരപ്പള്ളി : മനുഷ്യരെ ആക്രമിച്ചു കൊല്ലുന്ന വന്യ മൃഗങ്ങളെ മാനസികമായി പോലും പീഡിപ്പിക്കുവാൻ പാടില്ല എന്ന മനോഭാവത്തിൽ വനപാലകരും നിയമ പാല കരും ഭരണ കർത്താക്കളും ഉള്ള നാട്ടിൽ സാധാരണ മനുഷ്യർ എങ്ങനെ ജീവിക്കു [more…]
എസ്ഡിപിഐ ജനമുന്നേറ്റ യാത്ര;മണ്ഡലംതല വാഹന പ്രചാരണ ജാഥ
കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചാരണാത്ഥം കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ വാ ഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡൻ്റ് ജാഥ ക്യാപ്റ്റൻ അൻസാരി പ ത്തനാട് നയിച്ച [more…]
