പെരുവന്താനം മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ കൊടികുത്തിയിൽ ആരംഭി ക്കുന്ന ഇസ്ലാമിക് സെൻ്ററിൻ്റെ ശിലാസ്ഥാപനം നടന്നു. ചീഫ് ഇമാം ജൗഹർദ്ദീൻ ബാഖ വി, ജമാ അത്ത് പ്രസിഡൻ്റ് എൻ.എ.വഹാബ്, സെക്രട്ടറി വി.എച്ച് .ഇസ്മായിൽ ,അനക്ഷ അബ്ദുൽ സലാം, അബ്ദുൽ സലാം പഴയ മOത്തിൽ എന്നിവർ ചേർന്ന് ശിലാസ്ഥാപനം നടത്തി.