Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

മാലിന്യവാഹി നിയായി മണിമലയാർ

മണിമലയാർ സംരക്ഷണം കടലാസിൽ മാത്രമായി ഒതുങ്ങിയപ്പോൾ മാലിന്യവാഹി നിയായി മണിമലയാർ. വരൾച്ചയിലേക്കു നീങ്ങുന്ന ജലാശയം ടൗണിൽ നിന്നുള്ള മ ലിനജലം മൂലം മലിനമാക്കുകയാണ്. നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ മലിനജലം ഓട വഴി [more…]

Estimated read time 1 min read
വിനോദം വീഡിയോസ് സ്പെഷ്യൽ

RDX സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി

RDX സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി.ഞായറാഴ്ച്ച കാഞ്ഞിരപ്പള്ളി പൊടിമറ്റം സെൻ്റ് മേരീസ് പാരീഷ് ഹാളിൽ വെച്ചായിരുന്നു വിവാ ഹം. കാഞ്ഞിരപ്പള്ളി സ്വദേശിനി പുളിമൂട്ടിൽ ഷഫ്ന റസിലിയുമായിരുന്നു വിവാഹം. വിവാഹത്തിന് നടനും സംവിധായകനുമായ ബേസിൽ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

റമദാൻ സമ്മാനമായി ഭൂമി നൽകാൻ കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്ത്

വീടു വെയ്ക്കാൻ സ്ഥലമില്ലാത്തവർക്ക് റമദാൻ സമ്മാനമായി ഭൂമി നൽകാൻ കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് പരിപാലന സമിതി അന്തിയുറങ്ങാൻ കൂരയില്ലാത്തവർക്ക് വീട് വെയ്ക്കാൻ ഭൂമി സൗജന്യമായി നൽകാൻ കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ [more…]

Estimated read time 1 min read
പഞ്ചായത്ത്

കുഴൽക്കിണർ നിർമ്മാണ വാഹനത്തിന്റെ ഉദ്ഘാടനവും കുഴൽ കിണറിന്റെ നിർമ്മാണ ഉദ്ഘാടനവും

കാഞ്ഞിരപ്പള്ളി: ഭൂജല വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി പത്ത് ലക്ഷം രൂപ മുടക്കി കോട്ടയം ജില്ലയ്ക്ക് അനുവദിച്ച കുഴൽക്കിണർ നിർമ്മാണ വാഹനത്തി ന്റെ ഉദ്ഘാടനവും ചോറ്റി നിർമലാരം ഭാഗത്ത് കുഴൽ കിണറിന്റെ [more…]

Estimated read time 0 min read
Leading ക്രൈം

പോക്സോ കേസിൽ മുണ്ടക്കയം ഇളങ്കാട് സ്വദേശി അറസ്റ്റിൽ

പോക്സോ കേസിൽ മുണ്ടക്കയം ഇളങ്കാട് സ്വദേശി അറസ്റ്റിൽ. ഇളങ്കാട് പരുത്തുപാറ അമൽജിത്ത് (കുഞ്ഞുണ്ണി 23) നെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. 16 കാ രിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പീഡനത്തിനു ശേഷം [more…]

Estimated read time 1 min read
കലാലയം

എ.കെ.ജെ. എം. സ്കൂളിൽ  വിജയ ദിനാഘോഷം

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൻ്റെ വിജയ ദിനാഘോഷം സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. സ്കൂൾ മാനേജർ ഫാ.സ്റ്റീഫൻ സി തടം എസ്.ജെ അ ദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാഞ്ഞിരപ്പള്ളി മേരി [more…]

Estimated read time 0 min read
പഞ്ചായത്ത്

നെടുംകുന്നം, കറുകച്ചാൽ, കങ്ങഴ ഗ്രാമപഞ്ചായത്തുകളിൽ ജലജീവൻ പദ്ധതിക്ക് തുടക്കം

ജലജീവൻ മിഷൻ പദ്ധതിയുടെ കീഴിൽ നെടുംകുന്നം, കറുകച്ചാൽ, കങ്ങഴ ഗ്രാമ പ ഞ്ചായത്തുകൾക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തി. നെടുംകുന്നം ജംങ്ഷനിൽ നടന്ന ചടങ്ങ് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം [more…]

Estimated read time 1 min read
നാട്ടുവിശേഷം

മാറ്റങ്ങൾ നമ്മളിൽ നിന്ന് തുടങ്ങട്ടെ: കരുതൽ 2024 കൂട്ടനടത്തം

ആരോഗ്യകരമായ ജീവിതത്തിന് മുതൽക്കൂട്ടായി സ്വരുമ ചാരിറ്റബിൾ സൊസൈറ്റി, വെള്ളാവൂർ ഗ്രാമപഞ്ചായത്ത്, വെള്ളാവൂർ കുടുംബ ആരോഗ്യകേന്ദ്രം എന്നിവർ സം യുക്തമായി ആവിഷ്കരിച്ച കരുതൽ 2024- കൂട്ട നടത്തം മണിമലയിൽ നടന്നു. നാൾ ക്കു നാൾ വർദ്ധിച്ചുവരുന്ന [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം രാഷ്ട്രീയം

കെ.സുധാകരനു പകരം കെ.സുരേന്ദ്രനെ സ്വാഗതം ചെയ്ത് ആന്റോ ആന്റണി

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സ തീശനും സംയുക്തമായി നയിക്കുന്ന ‘സമരാഗ്‌നി’ എന്ന പേരിലുള്ള സംസ്ഥാനതല ജാ ഥയ്ക്കിടെ, കെ.സുധാകരനു പകരം കെ.സുരേന്ദ്രനു സ്വാഗതമരുളി മുതിർന്ന കോൺ ഗ്രസ് നേതാവ് [more…]