Author: Editor kanjirappallyreporters
അനിൽ ആൻ്റണി പത്തനംതിട്ടയിൽ ബി ജെ പി സ്ഥാനാർത്ഥി
ബി.ജെ.പി ദേശീയ സെക്രട്ടറിയും ദേശീയ വ്യക്താവും കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയുടെ മകനുമായ അനിൽ കെ ആൻ്റണി പത്തനംതിട്ടയിൽ എൻഡിഎയുടെ സ്ഥാനാർത്ഥിയാവും കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളു ടെ പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് അപ്രതീക്ഷ സ്ഥാനാർത്ഥിയായി [more…]
വിവാഹ വാഗ്ദാനം നല്‍കി നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ 50കാരന്‍ അറസ്റ്റില്‍
വിവാഹ വാഗ്ദാനം നല്‍കി നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ കാഞ്ഞിരപ്പള്ളി യിൽ 50കാരന്‍ അറസ്റ്റില്‍. കൊച്ചി തോപ്പുംപടി സ്വദേശി സംജു(50)നെയണ് കാഞ്ഞി രപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ പരസ്യം നല്‍കി സ്ത്രീകളുമായി ബന്ധം [more…]
യൂത്ത് കോൺഗ്രസ് : മണ്ഡലം പ്രസിഡണ്ടായി ടിൻസ് കല്ലുപുരക്കൽ ചുമതലയേറ്റു
യൂത്ത് കോൺഗ്രസ് എരുമേലി മണ്ഡലം പ്രസിഡണ്ടായി ടിൻസ് കല്ലുപുരക്കൽ ചുമത ലയേറ്റു. എരുമേലിയിൽ നടന്ന പൊതുസമ്മേളനം മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് ക മ്മിറ്റി പ്രസിഡണ്ട് ബിനു മറ്റക്കര ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പൂഞ്ഞാർ [more…]
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ്: സപ്തദിന സഹവാസ ക്യാമ്പ്
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് നാഷണൽ സർവീ സ് സ്കീമിന്റെ ഈവർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് പൊടിമാറ്റം നിർമല കേന്ദ്ര ത്തിൽ ആരംഭിച്ചു. പാറത്തോട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ഷാലിമ്മ [more…]
സാമ്പത്തിക പ്രതിസന്ധി: എരുമേലി എഴുകുമണ്ണിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
സാമ്പത്തിക പ്രതിസന്ധി: എരുമേലി എഴുകുമണ്ണിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി എഴുകുമൺ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും പാലക്കാട് സ്വദേശിയുമായ രവീ ന്ദ്രനെ (53)യാണ് ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ [more…]
ഫോറസ്റ്റ് ഓഫീസറെ ക്വാട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ഫോറസ്റ്റ് ഓഫീസറെ ക്വാട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി എഴു കുമൺ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പാലക്കാട് സ്വദേശി രവീന്ദ്രനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു . ഇന്ന് [more…]
ചോറ്റി ശ്രീമഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് തുടക്കമാകും
കാഞ്ഞിരപ്പള്ളി – പാറത്തോട് ചോറ്റി ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് തുട ങ്ങും. വൈകിട്ട് 5.30ന് പാലമൂട്ടിൽ പി.വി വിജി കൊടിക്കൂറയും കൊടിക്കയറും സമ ർപ്പിക്കും 6.15ന് വിശേഷാൽ ദീപരാധന 6.30ന് തന്ത്രി താഴ്മൺ [more…]
മലയോര പട്ടയ നടപടികൾക്കായി സ്പെഷ്യൽ ഓഫീസ് ആരംഭിക്കും: മന്ത്രി കെ. രാജൻ
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി, വടക്ക്, തെക്ക്, കോരുത്തോട്, മുണ്ട ക്കയം എന്നീ വില്ലേജുകളിലായി ഏഴായിരത്തിലധികം പട്ടയ അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നതിനായി മുണ്ടക്കയം കേന്ദ്രമാക്കി സ്പെഷ്യൽ തഹസിൽദാർ ഓഫീസ് ആരംഭിക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. [more…]
എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്കിൻ്റെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് തുറന്നു
കാഞ്ഞിരപ്പള്ളി: പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്കിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പ ള്ളി പേട്ട കവലയിൽ മങ്കാശേരി വ്യാപാര സമുച്ചയത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓ ഫീസ് തുറന്നു. തോമസ് [more…]
എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്കിന് കിഴക്കൻ മലയോര മേഖലയിൽ വരവേൽപ്പ്
പത്തനംതിട്ട പാർലമെൻറ്റ് എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്കിന് കിഴക്കൻ മലയോര മേഖലയിൽ വരവേൽപ്പ്. എൽ ഡി എഫ് ഒരുക്കിയ റോഡ് ഷോയിൽ എൽഡിഎഫ് പ്രവർത്തകർ സ്ഥാനാർത്ഥി യുടെ കട്ടൗട്ടുo ചിത്രം [more…]
