Author: Editor kanjirappallyreporters
കാഞ്ഞിരപ്പള്ളിയിലും സമീപ മേഖലകളിലും വൈദ്യുതി മുടക്കം പതിവ്
കാഞ്ഞിരപ്പള്ളിയിലും സമീപ മേഖലകളിലും അപ്രഖ്യാപിത വൈദ്യുതി മുടക്കം പതി വെന്ന് പരാതി. ദിവസവും പലതവണ വൈദ്യുതി മുടങ്ങാറുണ്ട്. അറ്റകുറ്റപ്പണികളുടെ പേരിലും മറ്റും മുൻകൂട്ടി അറിയിപ്പു നൽകിയുള്ള വൈദ്യുതിമുടക്കം കൂടാതെയാണ് പലതവണയായി വൈദ്യുതി മുടങ്ങുന്നതെന്ന് വ്യാപാരികൾ [more…]
യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ കൊട്ടാരത്തിൽ ബിനു ഭാസ്കരന്‍ (40)യാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് 5.30യോടുകൂടി എരു മേലി [more…]
എരുമേലിയിൽ 93 കാരന് വോട്ട് നിഷേധിച്ചതായി പരാതി
എരുമേലിയിൽ 93 കാരന് വോട്ട് നിഷേധിച്ചതായി പരാതി. എരുമേലി ഓരുങ്കൽകടവ് സ്വദേശി കല്ലൂകുളങ്ങര മാത്യു സെബാസ്റ്റ്യനാണ് വോട്ട് നിഷേധിക്കപ്പെട്ടതായാണ് പരാ തി ഉയർന്നിരിക്കുന്നത്.വോട്ട് ചെയ്തവരുടെ പേരുൾപ്പെടുന്ന രജിസ്റ്ററിൽ ഇദ്ദേഹത്തിൻ്റെ പേര് മുൻപ് തന്നെ രേഖപ്പെടുത്തിയിരുന്നതാണ് [more…]
ഭിന്നശേഷിക്കാരനായ സർക്കാർ ഉദ്യോഗസ്ഥൻ വോട്ട് ചെയ്യാതെ മടങ്ങി
വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ വീൽചെയറോ അനുബന്ധ സൗകര്യങ്ങളോ ഒരു ക്കിയില്ല ഭിന്നശേഷിക്കാരനായ സർക്കാർ ഉദ്യോഗസ്ഥൻ വോട്ട് ചെയ്യാതെ മടങ്ങി ഇടു ക്കിയിൽ ലോക്സഭ മണ്ഡലത്തിൽ പെരുവന്താനം പഞ്ചായത്തിൽ പതിനാലാം വാർഡി ൽ ബൂത്ത് [more…]
എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി 6 പേർക്ക് പരിക്ക്
ഈരാറ്റുപേട്ട വട്ടക്കയത്ത് എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇ ടിച്ചു കയറി 6 പേർക്ക് പരിക്ക്. തൊടുപുഴ ഭാഗത്തുനിന്നും പാൽ കയറ്റി വന്ന ലോറി യാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ [more…]
പോളിങ് ബൂത്തുകളിലേക്കുള്ള പോളിംഗ്സാമഗ്രികൾ വിതരണം ചെയ്തു
കാഞ്ഞിരപ്പള്ളി,പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളിലെ വിവിധ പോളിങ് ബൂത്തുകളി ലേക്കുള്ള പോളിംഗ്സാമഗ്രികൾ വിതരണം ചെയ്തു.കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനി ക് സ് സ്‌കൂൾ,സെൻ്റ് ഡൊമിനിക്‌സ് കോളജ് എന്നിവിടങ്ങളിലായാണ് പോളിംഗ് സാമഗ്രി കളുടെ വിതരണം നടന്നത്. പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലുൾപ്പെട്ട [more…]
സുരേഷ് ഗോപി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി കൂടിക്കാഴ്ച നടത്തി
നടനും ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി കൂടിക്കാഴ്ച നടത്തി.കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻ്ററിലെത്തി യാണ് സുരേഷ് ഗോപി ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തിയത്. വികാരി ജനറാൾമാ രായ റവ.ഡേ.ജോസഫ് വെള്ളമറ്റം,റവ.ഡോ [more…]
എംഇറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അതിഥി അധ്യാപക ഒഴിവ്
എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ മാനേജ്മെ ന്റായ മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ശബരീശ കോളജ് മുരിക്കുംവയൽ, ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജ് നാടുകാണി എന്നിവിട ങ്ങളിൽ അതിഥി [more…]
യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പര്യടനം
യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പാറത്തോട്, മുണ്ടക്കയം, കോരു ത്തോട് ,എരുമേലി പഞ്ചായത്തുകളിലെ പര്യടനം പൂർത്തിയായി.കൂവപ്പള്ളിയിൽ നി ന്നും ആരംഭിച്ച പര്യടന പരിപാടി 50 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മുക്കു ട്ടുതറയിൽ സമാപിച്ചു. യുഡിഎഫ് [more…]
തോമസ് ഐസക്കിന്റെ വിജയത്തിനായി കാഞ്ഞിരപ്പള്ളി കോർട്ട് സെന്റ റിലെ അഭിഭാഷകർ രംഗത്ത്
പത്തനംതിട്ട നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർ ഥി ഡോ. തോമസ് ഐസക്കിന്റെ വിജയത്തിനായി കാഞ്ഞിരപ്പള്ളി കോർട്ട് സെന്റ റിലെ അഭിഭാഷകർ രംഗത്ത്. അഭിഭാഷകരുടെ നേതൃത്വത്തിൽ അഭിഭാഷ ഓഫീസു കളിലും സമീപ വീടുകളിലും സ്ഥാപനങ്ങളിലും [more…]
