Estimated read time 0 min read
രാഷ്ട്രീയം

ഡോ: തോമസ് ഐസക്കിന് 50 പുസ്തകങ്ങൾ കൈമാറി

കവിയും ഗ്രന്ഥകാരനുമായ കാഞ്ഞിരപ്പള്ളി തമ്പലക്കാട് വി പി ഗോപാലകൃഷ്ണൻ താ നെഴുതിയ നാലു പുസ്തകങ്ങൾ അടക്കം പതിനായിരത്തിലേറെ രൂപ വിലവരുന്ന അൻ പതു പുസ്തകങ്ങൾ കൈമാറി.ഗോപാലകൃഷ്ണൻ എഴുതിയ പിഎസ്സി ജനറൽ നോളജ്, കേ രളത്തിലെ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ജെസ്ന തിരോധാനക്കേസ്: തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ

മുക്കൂട്ടുത്തറയിൽനിന്ന് 5 വർഷം മുൻപ് കാണാതായ ജെസ്ന മറിയ ജെയിംസിന്റെ തി രോധാനവുമായി ബന്ധപ്പെട്ട് അച്ഛൻ ഉന്നയിച്ച ആരോപണങ്ങളിലെ തെളിവുകൾ സീ ൽചെയ്ത കവറിൽ കൈമാറാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. കേസ് [more…]

Estimated read time 0 min read
ക്രൈം

വീട്ടമ്മയ്ക്ക് നേരെ മര്യാദലംഘനം നടത്തിയ കേസില്‍ യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെ കടന്നു പിടിച്ച് മര്യാദലംഘനം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി കാൽവരിമൗണ്ട് പുത്തൻപുര യ്ക്കൽ വീട്ടിൽ (കാഞ്ഞിരപ്പള്ളി കപ്പാട് ഭാഗത്ത് വാടകയ്ക്ക് താമസം) വിഷ്ണു പി.പി (29) [more…]

Estimated read time 1 min read
ക്രൈം

മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പൊന്തന്‍പുഴ വനത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. കോട്ട യം പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടില്‍ പി.കെ. സുമിത്ത് (സ ച്ചു, 27) ആണ് മരിച്ചത്. ആക്രമണത്തിൽ സാരമായ പരിക്കേറ്റ സുമിത് [more…]

Estimated read time 1 min read
നാട്ടുവിശേഷം

അ​ശ്ര​ദ്ധ​യും അ​മി​ത വേ​ഗ​വും; മു​ണ്ട​ക്ക​യം ബൈ​പാ​സി​ൽ അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു

വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​വും അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗും വാ​ഹ​ന പ​രി​ശോ​ധ​ന ഇ​ല്ലാ​ത്ത​തും മു​ണ്ട​ക്ക​യം ബൈ​പാ​സി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​ക്കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ മു​ണ്ട​ക്ക​യം ബൈ​പാ​സി​ലു​ണ്ടാ​യ ര​ണ്ടു വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ൽ ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ [more…]

Estimated read time 1 min read
ക്രൈം

നിരന്തര കുറ്റവാളിയെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി

കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി കാഞ്ഞിരപ്പള്ളി മേച്ചേരിത്താഴെ വീട്ടിൽ അംബ്രൂ എന്ന് വിളിക്കുന്ന അബ്ദുള്‍ റഫീഖ് (22)നെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേ ക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം രാഷ്ട്രീയം

വീണ്ടും ചട്ടലഘനം; തോമസ് ഐസക്കിനെതിരെ പരാതിയുമായി ഡിസിസി പ്രസിഡൻറ്

പത്തനംതിട്ട പാർലമെൻറ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി തോമസ് ഐസക്ക് തുടർച്ചയായി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് പ്രചാരണം നടത്തി വ രുന്നു എന്ന പരാതിയുമായി യുഡിഎഫ്. ഇതിനു മുൻപും തെരഞ്ഞെടുപ്പ് പെരുമാറ്റച്ച ട്ടം തോമസ് ഐസക്ക് [more…]

Estimated read time 0 min read
അപകടം

കാഞ്ഞിരപ്പള്ളികാരിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരുക്ക്

ബാംഗ്ലൂർ മൈസൂർ വിനോദയാത്രയ്ക്ക് പോയ കാഞ്ഞിരപ്പള്ളി സ്വദേശിയായ വീട്ടമ്മ യ്ക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റു. കുളപ്പുറം ഈറ്റക്കുഴി പരേതനായ ഭാ സ്കരന്റെ ഭാര്യ തങ്കമ്മക്കാണ് കൂടല്ലൂർ ചെക്ക് പോസ്റ്റിന് സമീപം വെച്ച് ഒറ്റയാന്റെ ആ [more…]

Estimated read time 0 min read
അപകടം

ആഡംബര കാറായ പോർഷെ നിരവധി വാഹനങ്ങളിൽ ഇടിച്ച് 3 പേർക്ക് പരുക്കേറ്റു

മുണ്ടക്കയം ബൈപ്പാസിൽ അമിത വേഗത്തിൽ എത്തിയ ആഡംബര കാറായ പോർഷെ നിരവധി വാഹനങ്ങളിൽ ഇടിച്ച് 3 പേർക്ക് പരുക്കേറ്റു. മുണ്ടക്കയം ബൈപ്പാ സിൽ ശനിയാഴ്ച രാവിലെ 11 മണിയോടുകൂടിയാണ് അപകടമുണ്ടായത്.അമിത വേഗ ത്തിൽ എത്തിയ [more…]

Estimated read time 1 min read
വിശ്വാസം

ഇ.എസ്. എ വിഷയത്തിൽ അനുബന്ധ രേഖകൾ സമർപ്പിക്കുന്നത് ഇനിയും വൈകരുത് : മാർ ജോസ് പുളിക്കൽ

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള അന്തിമ വിജ്ഞാപനം ജൂണ്‍ 30 നു വരാനിരിക്കെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപെട്ടിരിക്കുന്ന   അന്തിമ തിരുത്തല്‍ വരു ത്തിയ വില്ലേജ് ഷേപ്പ് ഫയല്‍സും അനുബന്ധ രേഖകളും ഉടന്‍ സമര്‍പ്പിക്കാന്‍ [more…]