പൗരത്വ ഭേദഗതി നിയമം; സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പ്രകടനം

Estimated read time 0 min read
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവ ശ്യപ്പെട്ടു സിപിഐഎമ്മിന്റെ നേതൃത്വത്തിൽ കാഞ്ഞിപ്പള്ളി നഗരത്തിൽ പ്രകടനം നടത്തി.വിപി ഇബ്രാഹിം,വിപി ഇസ്മയിൽ,ടികെ ജയൻ,ബിആർ അൻഷാദ്, കെഎസ് ഷാനവാസ്, കെഎം അഷ്റഫ്, ശ്രീകുമാർ,സോമനാഥൻ എന്നിവർ നേതൃത്വം നൽകി.

You May Also Like

More From Author